Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിലെ വിമാനതാവളങ്ങളില്‍ യാത്രക്കാര്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ നിര്‍ദേശം

27 NOVEMBER 2014 05:22 PM IST
മലയാളി വാര്‍ത്ത.

യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി പരാതിപ്പെടാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വേണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. വിമാനയാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലഭിക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് സേവനം മെച്ചപ്പെടുത്താന്‍ ശുറാ കൗണ്‍സില്‍ നിര്‍ദേശിച്ചത്. കൂടുതല്‍ സൗകര്യം വിമാനതാവളങ്ങളില്‍ ഏര്‍പ്പെടുത്തണം എന്ന് ശൂറാ കൌണ്‍സില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കി. യാത്രക്കാര്‍ക്ക് സേവന സംബന്ധമായ പരാതികളും നിര്‍ദേശങ്ങളും അയക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വേണം. പതിനഞ്ച് ദിവസത്തിനകം അതോറിറ്റി ഇതിന് മറുപടി നല്‍കുകയും വേണം. സെല്‍ഫ് സര്‍വീസ് സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും കൌണ്‍സില്‍ ആവശ്യപ്പെട്ടു.
യോഗ്യരായ വനിതകളെ കൂടുതല്‍ തസ്തികകളില്‍ ജോലിക്ക് വെക്കണം. താമസിക്കാനുള്ള ഹോട്ടലുകളെ കുറിച്ചും പാക്കേജുകളെ കുറിച്ചും ഉള്ള വിശദമായ വിവരം വിമാനത്താവളങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. എയര്‍പോര്‍ട്ടുകളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും അപര്യാപ്തമാണെന്ന് ശൂറാകൌണ്‍സില്‍വിലയിരുത്തി. അംഗവകല്യം ഉള്ളവര്‍ക്കും രോഗികള്‍ക്കും മറ്റും പ്രത്യേക സേവനം പല വിമാനത്താവളങ്ങളിലും ലഭ്യമല്ല. ഇതെല്ലാം എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നാണു സിവില്‍ഏവിയേഷന് ലഭിച്ചിരിക്കുന്ന നിര്‍ദേശം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends