Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാളി പെണ്‍കൂട്ടായ്മ ദുബൈയില്‍ റസ്‌റ്റോറന്റ് തുടങ്ങുന്നു

30 NOVEMBER 2014 12:11 PM IST
മലയാളി വാര്‍ത്ത.

മലയാളികള്‍ നടത്തുന്ന ധാരാളം റസ്‌റ്റോറന്റുകള്‍ ദുബൈയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ടാണ് പെണ്‍കൂട്ടം പ്രവാസമണ്ണിലെ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഖിസൈസില്‍ ഡമാസ്‌കസ് സ്ട്രീറ്റിലാണ് ഭോജനശാല. ഡിസംബര്‍ ആദ്യവാരം ഉദ്ഘാടനം നടക്കും. പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞദിവസം നടന്നു. കേരളത്തിലെ കുടുംബശ്രീ മാതൃകയില്‍ ദുബൈയില്‍ മലയാളി സ്ത്രീകള്‍ ചേര്‍ന്ന് റസ്‌റ്റോറന്റ് ആരംഭിക്കുന്നു. വിവിധ ജില്ലക്കാരായ 30 സ്ത്രീകളാണ് ഈ സംരംഭത്തിന് പിന്നില്‍
ലൈസന്‍സും അനുബന്ധ രേഖകളും ശരിയാക്കാനും മറ്റു മുന്നൊരുക്കങ്ങള്‍ക്കുമായി ഓടി നടക്കുന്നത് സ്ത്രീകള്‍ തന്നെ. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന വനിതകളാണ് കൂട്ടായ്മയിലുള്ളത്. വിവിധ സംഘടനകളുടെ സംഗമങ്ങളിലും മക്കളുടെ സ്‌കൂളുകളിലെ രക്ഷാകര്‍തൃ യോഗങ്ങളിലും സ്ഥിരമായി കണ്ടുമുട്ടുന്നവര്‍ വേറിട്ട് ചിന്തിച്ചതോടെയാണ് പെണ്‍ ഉണര്‍വിന് വഴിയൊരുങ്ങിയത്. ഡോക്ടറും വക്കീലും അക്കൗണ്ടന്റും വീട്ടമ്മമാരും എല്ലാം ഉള്‍പ്പെടുന്നതാണ് സംഘം.
ഭര്‍ത്താക്കന്‍മാര്‍ ജോലിക്കും മക്കള്‍ വിദ്യാലയങ്ങളിലും പോയാല്‍ ഉറങ്ങിയും ടെലിവിഷന്‍ കണ്ടും സമയം കൊല്ലാന്‍ പാടുപെടുന്ന പ്രവാസി വീട്ടമ്മമാരുടെ, ഒഴിവ് സമയം എങ്ങനെ ഫലപ്രദമായി ചെലവഴിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവന്നതെന്ന് ഡയറക്ടര്‍മാരായ മലപ്പുറം തിരൂര്‍ സ്വദേശി ഡോ.ബിന്‍ജൂസ് ബേബിയും കോഴിക്കോട്ടുകാരി ഷക്കീല സൈനുദ്ദീനും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (14 minutes ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (26 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (35 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (49 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (56 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (3 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (3 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (3 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends