Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

വിമാനനിരക്ക് കുത്തനെ കൂട്ടി; നാട്ടില്‍ പോകാനാവാതെ പ്രവാസികള്‍

23 DECEMBER 2014 05:47 PM IST
മലയാളി വാര്‍ത്ത.

 വിമാന യാത്രാനിരക്ക് കുത്തനെകൂട്ടിയത് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി. ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്ക് അവധിയായിട്ടും ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാനാവാതെ വിഷമിക്കുകയാണ് പലരും.

ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ച അവധിക്കാലം നാട്ടിലാണെങ്കില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍, പ്രവാസികളെ സംബന്ധിച്ചടുത്തോളം വീട്ടുകാര്‍ക്കൊപ്പം കൂടാന്‍ പറ്റിയ സമയം. എന്നാല്‍ ആഘോഷ സീസണ്‍ വിമാന കമ്പനികള്‍ മതലെടുത്തപ്പോള്‍ പ്രവാസികളുടെ യാത്ര വഴിമുട്ടി.
 ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റ് നിരക്ക് 1,341 ദിര്‍ഹം. രണ്ടാഴ്ച മുമ്പ് ഇത് 450 ദിര്‍ഹമായിരുന്നു. എമിററ്റ്‌സ് എര്‍ലൈനില്‍ 2,159 ദിര്‍ഹമായി. മടക്കയാത്രയും കൂടിയാകുമ്പോള്‍ ഒരാള്‍ക്ക് 4500ഓളം ദിര്‍ഹം വേണം.

ദുബൈ ഷോപ്പിംഗ് ഫെസ്റ്റില്‍ തുടങ്ങിയ സാഹചര്യത്തില്‍ ഗള്‍ഫ് ഇന്ത്യന്‍ സെക്ടറിലും തിരിച്ചും ഇനി രണ്ടുമാസം നിരക്ക് കുറയാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (2 minutes ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (12 minutes ago)

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം  (48 minutes ago)

15 വര്‍ഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ച നരഭോജി പിടിയില്‍  (58 minutes ago)

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി  (1 hour ago)

ചേരാനല്ലൂര്‍ അപകടം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

പാതി മറച്ച ദിലീപിൻ്റെ മുഖം; ഒരു തലയോട്ടിയും!! ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്!!  (2 hours ago)

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (2 hours ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (3 hours ago)

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...  (3 hours ago)

ജോസ് ആലുക്കാസ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു; ഓൺലൈൻ ആഭരണ ഷോപ്പിംഗ് കൂടുതൽ സുഗമമാകും  (3 hours ago)

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...  (3 hours ago)

ചേരാനല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ മകന്‍ കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി  (3 hours ago)

മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയില്‍  (3 hours ago)

Malayali Vartha Recommends