Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

പ്രവാസികൾക്ക് സൗജന്യമായി ഇഖാമ പുതുക്കി സൗദി; മൂന്ന് മാസത്തേക്ക് ഇഖാമ നീട്ടി നല്‍കി സൗദിയുടെ നിർണായക തീരുമാനം

04 APRIL 2020 11:35 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളാണ് ഓരോ രാഷ്ട്രങ്ങളിൽ എറപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാൽ തന്നെയും പ്രവാസികൾക്കായി ഏറെ നിർണായക നീക്കങ്ങളും നടത്തുവരികയാണ്. സന്ദർശക വിസയിൽ എത്തിയ കുടുങ്ങിയവർക്ക് യുഎഇ ഇളവുകൾ നല്കിയെങ്കിലും ഇപ്പോഴിതാ അവരെ നാട്ടിൽ എത്തിക്കാനായി പ്രത്യേക വിമാനങ്ങളും സജ്ജമാക്കിയിരുന്നതായുള്ള വാർത്തകളും പ്രതിക്ക് വന്നതാണ്. എന്നാൽ കേരളത്തിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ താൽക്കാലികമായി അതും നിർത്തിവയ്ക്കുകയുണ്ടായി. എന്നാലിതാ അത്തരത്തിൽ ഒരു നിർണായക നീക്കമാണ് സൗദിയും മുന്നോട്ട് വച്ചിരിക്കുന്നത്.

സൗദിയിലെ പ്രവാസികള്‍ക്ക് സൗജന്യമായി മൂന്ന് മാസത്തേക്ക് ഇഖാമ നീട്ടി നല്‍കിയിരിക്കുകയാണ്. എന്നാൽ ഓട്ടോമാറ്റിക് ആയി തന്നെ ഇത് നീട്ടിലഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് പാസ്‌പോര്‍ട്ട് അറിയിച്ചു. മാര്‍ച്ച് പതിനെട്ടിനും ജൂണ്‍ 30 നും ഇടയില്‍ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമ സൗജന്യമായി നീട്ടി നല്‍കുക തന്നെ. സൗദിയിലുള്ളവര്‍ക്കും രാജ്യത്തിന് പുറത്തുപോയവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കാം. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനുള്ള സൗദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2,039 ആയി ഉയരുകയുണ്ടായി. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണ് രേഖപ്പെടുത്തുന്നത്. പുതിയ രോഗികള്‍ ഏറെയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ഉൾപ്പെടുത്തിട്ടുള്ളത്. ജിദ്ദ 30, മദീനയിൽ 34, മക്കയിൽ 21 എന്നിങ്ങനെയാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച കണക്ക്. ഇന്ന് നാലു പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 മരണം 25 ആയി ഉയരുകയുണ്ടായി.അതോടൊപ്പം തന്നെ 23 പേർ രോഗത്തിൽ നിന്ന് മുക്തി നേടിയതോടെ മൊത്തം സുഖം പ്രാപിച്ചവർ 351 ആയി ഉയർന്നിട്ടുണ്ട്.

പുതുതായി രോഗം ബാധിച്ചവർ സൗദിയിലെ വിവിധ നഗരങ്ങൾ ഇങ്ങനെയാണ്: തബൂക്ക്‌ 17, മക്ക 21, ജിദ്ദ 30, മദീന 34, ഹുഫൂഫ്‌ 4, ഖത്തീഫ്‌ 5, ബുറൈദ 9, റിയാദ്‌ 13, മഹായിൽ 2, നജ്‌റാൻ 3, അൽ റാസ്‌ 3, അൽ ഖോബാർ 3, റസ്തനൂറ 1, ഖമീസ്‌ മുഷയ്ത്ത്‌ 1, ദഹ്‌റാൻ 2, ഖഫ്‌ജി 2, ദുബ്ബ 1, അൽ വജ്‌ഹ്‌ 1, ദമാം 1.എന്നിങ്ങനെയാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (24 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (36 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (53 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends