Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

വിമാനസർവീസുകൾ നിർത്തിവച്ചതിനു പിന്നാലെ പ്രവാസികളുടെ മൃതദേഹങ്ങളോടും ക്രൂരത; എന്തിനാണ് പ്രവാസികളോട് ഒരു വാശിയെന്ന പോലെ കേന്ദ്ര സർക്കാർ ഈ ക്രൂരത കാണിക്കുന്നത്,അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്

25 APRIL 2020 12:43 PM IST
മലയാളി വാര്‍ത്ത

പ്രവാസ ലോകത്തുള്ള അസുഖബാധിതരേയും വിസാ കാലാവധി തീർന്നവരേയും പ്രായമായവരേയും നാട്ടിലെത്തിക്കണമെന്ന മുറവിളി ചെവി കൊള്ളാത്തവർ പ്രവാസികളുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനുണ്ടായിരുന്ന അനുമതിയും ഇപ്പോൾ നിഷേധിച്ചിരിക്കുന്നു. എന്നാലിതാ പ്രവാസികളെ നെറ്റിലെത്തിക്കാനുള്ള നീക്കം തുടങ്ങിയതായുള്ള വാർത്തകളും പുറത്തേക്ക് വരികയാണ്. കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ഇടക്കാല ആശ്വാസമായി ഈ വാർത്ത മാറുന്നുണ്ടെങ്കിലും തന്റെ മണ്ണിൽ അന്തിയുറങ്ങാനുള്ള പ്രവാസികളുടെ അഭിലാഷം നിശേധിക്കപ്പെടുന്നത് വളരെ ദാരുണമായ അവസ്ഥ തന്നെയാണ്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

പ്രവാസികളുടെ മൃതദേഹത്തിനോടുളള കേന്ദ്ര സർക്കാരിർെറ അവഗണന ഇന്നും തുടരുന്നു.ഇത്തിഹാദിൻെറ കാർഗോ വിമാനത്തിൽ ഡൽഹി വിമാനത്തിൽ അയച്ച മൃതദേഹങ്ങൾ ഡൽഹിയിൽ ഇറക്കാതെ തിരിച്ചയച്ചു.എന്തിനാണ് പ്രവാസികളോട് ഒരു വാശിയെന്ന പോലെ കേന്ദ്ര സർക്കാർ ഈ ക്രൂരത കാണിക്കുന്നത്. എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോക്ക്ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചത് ഇപ്പോൾ തന്നെ ഗൾഫ് മലയാളികളെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സംഘർഷത്തിൽ ആക്കിയിട്ടുണ്ട്.അതിനിടയിലാണ് മൃതദേഹത്തിനോടും ഈ ക്രൂരത കാണിക്കുന്നത്.

മൃതദേഹങ്ങൾ നാട്ടിലേക്ക്അയക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു.ഇപ്പോൾ ഇന്ത്യൻ എംബസിയിലെ അധികാരികൾ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ പത്രം വേണമെന്ന് നിർബന്ധിക്കുകയാണ്. കോവിഡ് 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിയതിനാൽ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിച്ചിരുന്നത്.

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുമ്പോൾ ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്ന തടസ്സം നീക്കണമെന്ന് ആവശൃപ്പെട്ട് കൊണ്ട് സുപ്രീം കോടതി അഭിഭാഷകനായ ശ്രീ ദീപക് പ്രകാശ് വഴി ഒരു ഹർജി തിങ്കളാഴ്ച ഞാൻ സമർപ്പിക്കുകയാണ്.കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചിട്ടും യാചിച്ചിട്ടും യാതൊരുവിധ പരിഗണനയും കിട്ടുന്നില്ല. ഇനി നമ്മുക്ക് രാജൃത്തിൻെറ പരമോന്നത നീതി പിഠത്തിൻെറ മുന്നിൽ മാത്രമെ രക്ഷയുളളു. നിങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ടാകണം. പ്രവാസികളുടെ മൃതദേഹങ്ങൾ താമസമില്ലാതെ നാട്ടിലെത്തിക്കുവാനും കുടുംബാംഗങ്ങൾക്ക് അന്ത്യകർമങ്ങൾ നടത്തുവാനുളള സാഹചര്യം ഉണ്ടാക്കണമെന്നും അത്യാവശ്യമായി ഹർജി കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഞാൻ ഹർജി ഫയൽ ചെയ്യുന്നത്.എന്തായാലും ഈ കാര്യത്തിൽ ബഹുമാനപ്പെട്ട കോടതിയിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (6 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (6 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (6 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (6 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (7 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (7 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (9 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (9 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends