Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

പ്രതീക്ഷയോടെ 9 വിമാനങ്ങള്‍ നാട്ടിലേക്ക്... വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള പ്രത്യേക വിമാന സര്‍വീസിന്റെ മൂന്നാം ഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു....

24 MAY 2020 09:02 AM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള പ്രത്യേക വിമാന സര്‍വീസിന്റെ മൂന്നാം ഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഈ മാസം 26നും 27നുമുള്ള വിമാനങ്ങളുടെ വിവരമാണ് പുറത്തുവിട്ടത്. കേരളത്തിലെ നാല് രാജ്യാന്തര വിമാനത്താവങ്ങളിലേയ്ക്ക് ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് 9 വിമാനങ്ങളാണ് പറക്കുക.

ഗര്‍ഭിണികള്‍, വയോജനങ്ങള്‍, ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍, സന്ദര്‍ശക വീസയില്‍ വന്ന് കുടുങ്ങിയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ഈ വിമാനങ്ങളിലും ആദ്യ പരിഗണന. നേരത്തെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുക. ഇവരെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് വിവരം അറിയിക്കും.

ഈ മാസം 26ന് ഉച്ചയ്ക്ക് 12.50ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേയ്ക്കാണ് ആദ്യത്തെ ഐഎക്‌സ് 1746 വിമാനം പറക്കുക. അന്നു തന്നെ ഉച്ചയ്ക്ക് 1.20ന് അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക്‌ െഎഎക്‌സ് 1348, ഉച്ചയ്ക്ക് 1.50ന് ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് െഎഎക്‌സ് 1540, ഉച്ചയ്ക്കു ശേഷം 3.20ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക്‌ െഎഎക്‌സ് 1538, ഇതേസമയത്ത് തന്നെ ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക്‌ െഎഎക്‌സ് 1344, വൈകിട്ട് 5.20ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക്‌ െഎഎക്‌സ് 1540, വൈകിട്ട് 5.30ന് അബുദാബിയില്‍ നിന്ന് കണ്ണൂരിലേയ്ക്ക്‌ െഎഎക്‌സ് 1716 വിമാനങ്ങള്‍ ദുരിതമനുഭവിക്കുന്ന മലയാളികളെയും കൊണ്ടു യാത്രയാകും.

ഈ മാസം 27ന് യുഎഇയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍:

ഉച്ചയ്ക്ക് 12.20ന് അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക്‌ െഎഎക്‌സ് 1348

ഉച്ചയ്ക്ക് 1.50ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക്‌ െഎഎക്‌സ് 1452.
എന്തൊക്കെയതും വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ അവസാന ദിവസമായ ഇന്ന് (23) മൂന്ന് വിമാനങ്ങള്‍ കേരളത്തിലേയ്ക്ക് പറന്നു. ഉച്ചയ്ക്ക് 1.45ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് െഎഎക്‌സ് 434 വിമാനം, 2.30ന് അബുദാബിയില്‍ നിന്ന് കണ്ണൂരിലേയ്ക്കു എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ െഎഎക്‌സ് 716 വിമാനം, 3.10ന് ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ െഎഎക്‌സ് 344 വിമാനം എന്നിവയാണ് ദുരിതത്തിലായ നൂറുകണക്കിന് ഇന്ത്യക്കാരെയും കൊണ്ട് യാത്രയായത്.

ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ വേണ്ട രോഗികള്‍, വയോജനങ്ങള്‍, ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍, സന്ദര്‍ശക വീസയില്‍ വന്നു കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് ഇന്നത്തെ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നു. ഇവരെയെല്ലാം വിമാനത്താവളത്തില്‍ കോവിഡ് തെര്‍മല്‍ പരിശോധനയ്ക്ക് വിധേയരാക്കി.
അതേസമയം, വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ട വിമാന സര്‍വീസ് 2 ദിവസം ഇടവിട്ട് ഈ മാസം 26നാണ് യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് ആരംഭിക്കുക. ഉച്ചയ്ക്ക് 12.50ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേയ്ക്ക് ആദ്യത്തെ െഎഎക്‌സ് 1746 വിമാനം പറക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (5 hours ago)

Malayali Vartha Recommends