Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

യാ​ത്ര​ക്കാ​രെ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടൽ; ചാർട്ടേർഡ് വിമാനത്തിന്റെ പേരിൽ വീഴരുത്, മുന്നറിയിപ്പുമായി ദുബായ് കോൺസുലേറ്റ്

25 MAY 2020 07:02 AM IST
മലയാളി വാര്‍ത്ത

ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള ത​ട്ടി​പ്പി​ല്‍ വീ​ഴ​രു​തെ​ന്ന് ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് വ്യക്തമാക്കികൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി. ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ന് കേ​ന്ദ്രം ഇ​തു​വ​രെ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല എന്ന കാരണത്താൽ തന്നെ ഇതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തന്നെയും അ​നു​മ​തി​ക്കാ​യു​ള്ള ച​ര്‍​ച്ച ന​ട​ക്കു​ന്നു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ അ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്നും ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ക്കുകയുണ്ടായി.

ആയതിനാൽ തന്നെ ചി​ല ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളും വ്യ​ക്തി​ക​ളും ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ന്‍റെ പേ​രി​ല്‍ യാ​ത്ര​ക്കാ​രെ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടാ​ന്‍ രം​ഗ​ത്തു​ണ്ടെ​ന്നു ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് വ്യ​ക്ത​മാ​ക്കുകയുണ്ടായി. അതോടൊപ്പം തന്നെ ചാർട്ടേഡ് വിമാനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനുമതിയുണ്ടെങ്കിൽ വ്യവസ്ഥകൾക്കു വിധേയമായി ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതോടൊപ്പം തന്നെ യാത്രക്കാർക്ക് സ്വന്തം ചെലവിൽ 14 ദിവസത്തെ വ്യവസ്ഥാപിത ക്വാറൻറൈന്‍, സംസ്ഥാന സർക്കാരിന്‍റെ അനുമതി എന്നീ വ്യവസ്ഥകളായിരുന്നു ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കികൊണ്ട് രംഗത്തേക്ക് എത്തിയത്. എന്നാൽ ഇന്ത്യൻ സർക്കാർ ഇതുവരെയും ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നും വഞ്ചനയിൽ കുടുങ്ങരുതെന്നും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിരിക്കുകയാണ്. പലരും മുൻകൂർ വിമാനചാർജും ക്വാറൻറൈന്‍ ചാർജും ജനങ്ങളിൽ നിന്ന് ഈടാക്കുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് കോൺസുലറ്റ് നിലപാട് വ്യകത്മാക്കിക്കൊണ്ട് രംഗത്തേക്ക് എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (5 hours ago)

Malayali Vartha Recommends