Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

കൊറോണ വൈറസിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കും... ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് അധികൃതര്‍ ഏര്‍പ്പെടുത്തിയ എല്ലാ മുന്‍കരുതല്‍ നടപടികളും എല്ലാവരും പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി

26 MAY 2020 09:10 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കും. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുള്ള ആദ്യ താത്കാലിക നടപടികളാണ് സൗദി നടത്തുന്നത്.

നിലവിലുള്ള മുഴുവന്‍സമയ കര്‍ഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് അധികൃതര്‍ ഏര്‍പ്പെടുത്തിയ എല്ലാ മുന്‍കരുതല്‍ നടപടികളും എല്ലാവരും പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഹ് പറഞ്ഞു.

വൈറസ് പൊട്ടിപുറപ്പെടുന്നതിന്റെ തുടക്കത്തില്‍ തന്നെ രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വ്യാപനം പരിമിതപ്പെടുത്താന്‍ സഹായിച്ചു. ഗുരുതരമായ കേസുകളെ നേരിടാനുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ശേഷി, പുതിയ അണുബാധയെ എത്രയും വേഗം തിരിച്ചറിയാനുള്ള പരിശോധന വിപുലീകരിക്കുക എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളെ ആശ്രയിക്കുന്ന അടുത്ത ഘട്ടത്തിനായി മന്ത്രാലയം ഒരു പദ്ധതി തയ്യറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മലയാളി ദേഹാസ്വാസ്ഥ്യം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കളത്തിങ്ങല്‍ കെസിസി മുഹമ്മദ് (48) ആണ് തായിഫില്‍ മരിച്ചത്. തായിഫില്‍ ലഘുഭക്ഷണശാല നടത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും സഹപ്രവര്‍ത്തകര്‍ ഉടനെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

24 വര്‍ഷമായി തായിഫ് ഉക്കാദ് സ്ട്രീറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. അവസാനമായി നാട്ടില്‍ അവധിക്ക് പോയി വന്നിട്ട് ഒന്നര വര്‍ഷമായി. ഇബ്‌നു അബ്ബാസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌ക്കാരത്തിന് ശേഷം മൃതദേഹം സെയ്ല്‍ റോഡിലുള്ള ഇബ്രാഹീം ജഫാലി മഖ്ബറയില്‍ ഖബറടക്കി. തായിഫ് കെഎംസി. സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ അബൂബക്കര്‍ ഹാജിയാണ് പിതാവ്. മാതാവ്: മറിയം, ഭാര്യ: ഫൗസിയ മാവൂര്‍ പാറമ്മല്‍, മക്കള്‍: മുഹ്‌സിന, മുബഷിര്‍. ജാമാതാവ്: ശംസീര്‍ പെരുമണ്ണ. സഹോദരങ്ങള്‍: പരേതനായ കെസിസി. അഹമദ് കുട്ടി ഹാജി, അബ്ദുറഹ്മാന്‍, അബ്ദുല്‍ മജീദ് ഫൈസി, ഫാത്വിമ, ആമിന.

സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ തീരുമാനം. നിലവിലുള്ള മുഴുസമയ കര്‍ഫ്യു അവസാനിക്കുന്നത് വ്യാഴാഴ്ചയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെയും രോഗ മുക്തിയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീ പറഞ്ഞു.

നിലവിലെ മുഴുസമയ കര്‍ഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതല്‍ പുതിയ ആരോഗ്യ നയമാണ് രാജ്യം സ്വീകരിക്കുക. ഓരോ പ്രദേശങ്ങളെയും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുക.ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആശുപത്രികളുടേയും ആരോഗ്യ സംവിധാനത്തിന്റെയും ശേഷി, നേരത്ത രോഗ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന വ്യാപിപ്പിക്കല്‍ എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള നടപടികളെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (5 hours ago)

Malayali Vartha Recommends