Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

'വിദേശത്ത് മരണമടയുന്ന സ്വന്തം ജനതക്ക് ആദരാജ്ഞലികൾ എന്ന് പറയുന്നത് താങ്കളുടെ നാവിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.ഇനി പാവപ്പെട്ട പ്രവാസികളുടെ ക്വാറൻ്റീൻ ചെലവ് സർക്കാർ വഹിച്ചില്ലെങ്കിലും ഞങ്ങൾ പ്രവാസികൾ കൂട്ടായി ചേർന്ന് അതും കൂടി അവർക്ക് നൽകും.' അഷ്‌റഫ് താമരശ്ശേരി പറയുന്നു

27 MAY 2020 11:16 AM IST
മലയാളി വാര്‍ത്ത

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള സൗജന്യ ക്വാറന്റൈന്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി ഇന്നലെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ക്വാറന്‍റൈന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഇതിലൂടെ വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രതിഷേധം ശക്തമായി ഉയരുകയാണ്. ർതാരം തീരുമാനം വ്യക്തമാക്കിയ മുഖ്യമന്ത്രിയെ പ്രവാസികളുടെ കഷ്ടപ്പാടുകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണ പ്രവാസികളെ തികച്ചും ബുദ്ധിമുട്ടിലാക്കുന്ന ഒരു തീരുമാനമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കണ്ടത്.ജോലി നഷ്ടപ്പെട്ടവർ,സന്ദർശക വിസയിൽ വന്ന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവർ,വിമാന ടിക്കറ്റിന് പോലും ബുദ്ധിമുട്ടുന്ന പ്രവാസികൾ,എങ്ങനെയാണ് മുഖ്യമന്ത്രി ക്വാറൻ്റീൻെറ ചെലവും കൂടി വഹിക്കുവാൻ കഴിയുക.ആദ്യം കേന്ദ്ര സർക്കാർ വിമാനയാത്രക്ക് വേണ്ട ചെലവ് സ്വന്തമായി വഹിക്കണമെന്ന് പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ചപ്പോൾ, കേരള സർക്കാർ കൂടെയുണ്ട് എന്ന താങ്കളുടെ വാക്കുകളെ വിശ്വവസിച്ചവരാണ് ഞങ്ങൾ.ഇന്ന് താങ്കൾ എടുത്ത തീരുമാനം ഒരിക്കലും ന്യായികരിക്കാൻ കഴിയില്ല.

ഇരന്ന് വരുന്നവരെ തുരക്കുന്ന ഏർപ്പാടായി പോയി ഈ നടപടി.പ്രവാസികൾ അവരുടെ ജന്മനാട്ടിൽ തിരിച്ച് വരേണ്ടത് ഒരോ പ്രവാസികളുടെയും അവകാശമാണ്. അല്ലാതെ ഔദാര്യമല്ല സർ,അങ്ങ് മുമ്പ് പറഞ്ഞത് മുഴുവൻ പ്രവാസികളും തിരിച്ച് വന്നാൽ അവർക്ക് വേണ്ട എല്ലാ വിധ സജ്ജീകരണങ്ങളും സർക്കാർ തയ്യാറാക്കിട്ടുണ്ടെന്നാണ്.ഇപ്പോൾ അയ്യാരത്തിൽ താഴെ പ്രവാസികൾ മാത്രമെ നാട്ടിലെത്തിയിട്ടുളളു.ബാക്കി ലക്ഷകണക്കിന് പ്രവാസികൾ ഇവിടെ അനാഥമായി കിടക്കുകയാണ്. പട്ടിണിയിലാണ് പാവപ്പെട്ട മുഴുവൻ പ്രവാസികളും,ഇവിടെത്തെ പ്രവാസി വ്യവസായികളുടെയും,മറ്റ് സാമൂഹിക സംഘടനകളുടെ സഹായത്തോടെയാണ് പലരും നാട്ടിലേക്ക് താങ്കൾ പറഞ്ഞ വിമാനത്തിൽ വരുന്നത്.മടങ്ങി വരുമ്പോൾ ഒരുകാലത്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും കെെനിറയെ സമ്മാനങ്ങളുമായി വരുന്ന പ്രവാസികൾ ഇന്ന് കുഞ്ഞുമക്കൾക്ക് ഒരു മിഠായി പോലും വാങ്ങാൻ പെെസാ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.

ദിവസവും നടക്കുന്ന അങ്ങയുടെ വാർത്തസമ്മേളനം കോവിഡിൻെറ എണ്ണം കുറയാനുളള പ്രാർത്ഥനയിലൂടെ മുഴുവനും കാണുന്നവരാണ് ഞങ്ങൾ.കേരളത്തിൽ കോവിഡ് ബാധിച്ചവരുടെയും രോഗം ഭേദമായവരുടെയും ലിസ്റ്റ് താങ്കൾ വായിക്കുമ്പോൾ താങ്കളുടെ പ്രജകൾ ഗൾഫിൽ മരിച്ച് വീഴുന്നുണ്ട്.വിദേശത്ത് മരണമടയുന്ന സ്വന്തം ജനതക്ക് ആദരാജ്ഞലികൾ എന്ന് പറയുന്നത് താങ്കളുടെ നാവിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.ഇനി പാവപ്പെട്ട പ്രവാസികളുടെ ക്വാറൻ്റീൻ ചെലവ് സർക്കാർ വഹിച്ചില്ലെങ്കിലും ഞങ്ങൾ പ്രവാസികൾ കൂട്ടായി ചേർന്ന് അതും കൂടി അവർക്ക് നൽകും.അതാണ് ഞങ്ങൾ പ്രവാസികൾ,ഈ ഗൾഫിലെ സുഗന്ധം പെട്ടെന്ന് ഇല്ലാതാവില്ല സർ,ഞങ്ങൾ അതിജീവിക്കും ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുളള കഴിവ് ഇവിടെത്തെ ഭരണാധികാരികൾക്കുണ്ട്.അതോടപ്പം ഞങ്ങളെ പോലെ തന്നെ 200ൽ പ്പരം രാജ്യങ്ങളിലുളള വിദേശികളെ സഹോദരങ്ങളായി കണ്ട് കൂടെ ചേർത്ത് നിർത്തുവാനുളള നല്ല മനസ്സും.അതുകൊണ്ട് ഞങ്ങളെ തോൽപ്പിക്കാനില്ല.ഗൾഫിൻെറ വസന്തക്കാലം ഇനിയും ഉണ്ടാകും..കാരണം ഈ മണ്ണ് സത്യത്തിൻെറതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (8 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (8 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (8 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (8 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (8 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (10 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (11 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (11 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (12 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (12 hours ago)

Malayali Vartha Recommends