Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

'ഈ പൊറാട്ട് നാടകം മനസ്സിലാക്കാതിരിക്കാൻ പ്രവാസികൾ അത്ര മണ്ടന്മാരല്ല.ഒരു രാഷ്ട്രിയ പാർട്ടിയും കോവിഡ് മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് വേണ്ടി സംസാരിച്ച് കണ്ടില്ല...'കൊറോണ മൂലം ഗൾഫ് രാഷ്ട്രങ്ങളിൽ മരണമടയുന്നത് നിരവധി മലയാളികൾ; സഹായം നല്കണമെന്ന് അഷ്‌റഫ് താമരശ്ശേരി

30 MAY 2020 10:35 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി മലയാളികളാണ് മരിക്കുന്നത്. എന്നാൽ നാട്ടിൽ ഇവരെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാനോ ഒന്ന് സഹായിക്കാനോപോലും ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ അവർക്കായി ശബ്ദമുയർത്തുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കോവിഡ് മൂലം ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് വളരെ അടിയന്തരമായി 10 ലക്ഷം രൂപ വീതം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം എടുക്കണം.ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് ഇന്ന് പ്രധാനമന്ത്രിക്ക് ഇ മെയിൽ ചെയ്തു. ഒട്ടനവധി പ്രവാസി ഇൻഡ്യക്കാരാണ് കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ജീവൻ വെടിഞ്ഞത്.കൂടുതലും അവരുടെ കുടുംബത്തിൻെറ ഏക വരുമാനമായിരുന്നവർ,ഞാൻ സംസാരിക്കുന്നത് അവർക്ക് വേണ്ടിയാണ് അല്ലാതെ സാമ്പത്തികമായ നല്ലനിലയിലുളള പ്രവാസികളുടെ കുടുബത്തിന് വേണ്ടിയല്ല, അവർക്ക് സർക്കാരിൻെറ ഒരു സഹായവും ആവശ്യമില്ല.ചെറിയ ശമ്പളത്തിന് ഇവിടെ ജോലി ചെയ്ത് നാട്ടിൽ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും കഴിയുന്ന പ്രവാസികളുടെ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ആവശ്യപ്പെടുന്നത്.

അവരുടെ മക്കളുടെ വിദ്യാഭ്യാസം,മുന്നോട്ടുളള ജീവിതം.മഹാമാരി മൂലം ഇരുട്ടിലായിപോയ ഈ കുടുബങ്ങളുടെ ജീവിതം.ആരും ഇവർക്ക് വേണ്ടി സംസാരിച്ച് കണ്ടില്ല.കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള മുഖ്യമന്ത്രിയോട് ഞാൻ ആവശ്യപ്പെടുകയാണ്.കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തി കേരളത്തിലെ പ്രവാസി കുടുബങ്ങൾക്കെങ്കിലും അർഹതപ്പെട്ട പെെസ വാങ്ങിച്ച് കൊടുക്കുവാൻ, അർഹത' എന്ന വാക്ക് ഉപയോഗിച്ചത് ഔദാര്യം അല്ലാത്തത് കൊണ്ട് തന്നെയാണ്.കേന്ദ്ര സർക്കാരിൻെറ കയ്യിൽ നിന്ന് എടുത്ത് തരാനല്ല ആവശ്യപ്പെട്ടത്. പ്രവാസികൾക്ക് അവകാശപ്പെട്ട കാശ് തന്നെയാണ്. ഓരോ എംബസ്സികളിലും welfare fund എന്ന രീതിയിൽ പ്രവാസികളിൽ നിന്നും collect ചെയ്യുന്ന വലിയൊരു തുകയുണ്ട്.അതിൽ നിന്നും ചെറിയൊരു അംശം മതിയാകും ഈ അനാഥമായ പ്രവാസികുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ.മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും കാണാൻ കഴിയാതെ പോയവരാണ്.

അവരുടെ വേർപാട് പോലും മാനസികമായി തളർത്തി വേദനിച്ചു കഴിയുന്നവർക്ക് ഒരു ആശ്വാസമായി 10 ലക്ഷം രൂപ നൽകണം. ഇതിന് എത്രയും വേഗം സർക്കാരിൻെറ ഭാഗത്ത് നിന്നും തീരുമാനം ഉണ്ടായില്ലായെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രിയ പാർട്ടികളോടും കൂടി ഒരു വാക്ക് പറയാൻ ആഗ്രഹിക്കുകയാണ്. പ്രവാസികൾക്ക് വേണ്ടി ആരും മുതലകണ്ണീര് ഒഴിക്കണ്ട.കഴിഞ്ഞ മൂന്ന് മാസക്കാലമായി എല്ലാം മനസ്സിലാക്കി കൊണ്ടിരിക്കുന്നവരും അറിയുന്നവരുമാണ് പ്രവാസികൾ. ഞങ്ങളാണ് പ്രവാസികളോടപ്പം എന്ന് പറഞ്ഞ് രാഷ്ട്രിയ മുതലെടുപ്പിന് വേണ്ടി മത്സരിക്കുകയാണ്. ഈ പൊറാട്ട് നാടകം മനസ്സിലാക്കാതിരിക്കാൻ പ്രവാസികൾ അത്ര മണ്ടന്മാരല്ല.ഒരു രാഷ്ട്രിയ പാർട്ടിയും കോവിഡ് മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് വേണ്ടി സംസാരിച്ച് കണ്ടില്ല. പ്രതിപക്ഷപാർട്ടിയുടെ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്കും ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് കത്തയച്ചിരുന്നു.ഒരു മറുപടിയും കിട്ടിയില്ല.ഭരണപക്ഷത്തിൻെറ വെെകല്യങ്ങളെ ചൂണ്ടികാണിക്കുവാനും ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാനും കഴിവുളള പ്രതിപക്ഷം ഉണ്ടെങ്കിലെ ജനാധിപത്യത്തിന് ശക്തിയുണ്ടാകു. കാലാകാലങ്ങളിൽ നമ്മളത് അനുഭവിച്ചറിഞ്ഞതുമാണ്.
ഇന്ന് കാലവും മാറി,കഥയും മാറി...

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (8 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (8 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (8 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (8 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (8 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (10 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (11 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (11 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (12 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (12 hours ago)

Malayali Vartha Recommends