Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം

'ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും..., ലക്ഷകണക്കിന് പ്രവാസികൾ മടങ്ങാൻ ക്യൂ വിലാണ്...'ചാർട്ടർ വിമാനങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി

31 MAY 2020 11:34 AM IST
മലയാളി വാര്‍ത്ത

ചാർട്ടർ വിമാനങ്ങൾക്ക് ഇന്ത്യൻ അധികൃതർ അനുമതി നൽകിയിരിക്കുകയാണ്. ഇതോടുകൂടി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒട്ടുമിക്ക പ്രവാസി മലയാളികളിലും പ്രതീക്ഷയേറി. നിലവിൽ ചാർട്ടർവിമാനങ്ങൾ സർവീസ് നടത്തിയതെല്ലാം തന്നെ ഉത്തരേന്ത്യയിലേക്കാണ്. ചാർട്ടർ വിമാനങ്ങൾ സംബന്ധിച്ച് മുൻപുണ്ടായ ചില അവ്യക്തതകൾ നീക്കി കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം ചട്ടങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെഭാഗമായി പ്രവാസികളിൽ ഉയരുന്ന ആശങ്കയും ആകുലതകളും പങ്കുവച്ചുകൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ദേ വരുന്നു,ചാർട്ടഡ് വിമാനങ്ങൾ, നിർദ്ധരായ പ്രവാസികളെ സഹായിക്കാൻ സാമൂഹിക സംഘടനകളും,സ്വകാര്യ കമ്പനികളും ഒക്കെ ചേർന്ന് കേന്ദ്ര ഗവൺമെൻ്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്.ഇത് പ്രവാസികളെ സഹായിക്കുവാനാണോ, അതോ മുതലെടുപ്പിന് വേണ്ടിയാണോ, രണ്ടായാലും വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് പോകുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് അതിനും ഇരട്ടി രൂപക്ക് നാട്ടിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് പോകും.ഒരു സംഘടനയോ,സ്വകാര്യ കമ്പനികളോ ഒരു വിമാനം ചാർട്ട് ചെയ്യേണ്ടി വന്നാൽ നാട്ടിൽ പോകുന്ന പ്രവാസികളുടെ ഉത്തരവാദിത്വം അവർക്കായിരിക്കും,പിന്നെ മറ്റൊന്ന് ക്വാറൻ്റീൻ ചെലവ് സർക്കാർ വഹിക്കില്ല. ചാർട്ടഡ് വിമാനം ഒരുക്കുന്നവർ തന്നെ അതും ചെയ്യണം.തത്വത്തിൽ പ്രവാസികൾ അതെല്ലാം വഹിക്കേണ്ടി വരും.ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും.

ഈ ചാർട്ടഡ് വിമാനങ്ങൾ,കേന്ദ്ര സർക്കാരിൻെറ അവഗണനക്കെതിരെ പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തുകയും,അവരെ നാട്ടിലേക്ക് അയക്കണമെന്ന ശക്തമായ ആവശ്യമുയർത്തി,സഹായിക്കാനെന്ന വ്യാജേന ഒരു ചൂക്ഷണം ഇതിൻെറ പിന്നിലുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. നമ്മുക്ക് വേണ്ടത് ഇരട്ടി തുക ചെലവാക്കേണ്ടി വരുന്ന ചാർട്ടഡ് വിമാനങ്ങൾ അല്ല.എല്ലാ ദിവസവും ഒരുപാട് വിമാനങ്ങൾ കേരളത്തിലേക്ക് വേണം. വളരെ കുറഞ്ഞ ചെലവിൽ.നോക്കു ജൂൺ 5ാം തീയതി വരെ മാത്രമെ വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ കേരളത്തിലേക്ക് ചാർട്ട് ചെയ്തിട്ടുളളു.

അതുകഴിഞ്ഞ് വിമാന സർവീസ് ഉണ്ടാകുമോ,ഇല്ലയോയെന്ന് ആർക്കും അറിയില്ല.ഇനിയും ലക്ഷകണക്കിന് പ്രവാസികൾ അത്യാവശ്യക്കാരായി നാട്ടിലേക്ക് മടങ്ങാൻ ക്യൂ വിലാണ്.ദിവസേനെ ഒട്ടനവധി വിമാനങ്ങൾ കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് വേണമെന്ന് അധികാരികളോട് നമ്മുക്ക് ഒറ്റക്കെട്ടായി പ്രവാസികൾക്ക് വേണ്ടി ആത്മാർത്ഥമായി പരശ്രമിക്കാം. ആത്മാർത്ഥമായി ഒരുമ്മിച്ച് ശബ്ദിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണക്കവർച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി ....  (5 minutes ago)

ഇന്ത്യൻ പെൺകുട്ടികളുടെ വില കോടികൾ  (18 minutes ago)

വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു  (23 minutes ago)

ബഹുമാന്യരായ വ്യക്തികളുമായി അടുത്തിടപഴകാനും അവർക്കൊപ്പം വേദി പങ്കിടാനും അവസരം  (34 minutes ago)

ഇമ്രാൻ ഖാനെ അസിം മുനീർ പീഡിപ്പിച്ചു  (37 minutes ago)

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം.  (47 minutes ago)

മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ്...  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും....  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കര്‍ണാടകയിലെന്ന് സൂചന  (9 hours ago)

'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സമൂഹ മാധ്യമ ക്യാമ്പയിനുമായി കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സം​ഗ പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ  (10 hours ago)

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍, കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്  (10 hours ago)

ആലപ്പുഴയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ  (10 hours ago)

'അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല'...ഇമ്രാന്‍ ഖാന്‍ ജീവനോടെ കണ്ട് സഹോദരി...20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ...ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു;  (10 hours ago)

അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതുഅവധി ; വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ അവധി, സര്‍ക്കാര്‍ ഉത്തരവ് പുറത്ത്  (10 hours ago)

Malayali Vartha Recommends