Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ജോലിക്കായി എത്തി; മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളായി 9 മലയാളി യുവതികൾ, മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം നൽകി ജോലി

31 MAY 2020 03:16 PM IST
മലയാളി വാര്‍ത്ത

കുടുംബത്തിന്റെ ഭാരവും പേറി ഓരോ പ്രവാസികളും പ്രവാസ മണ്ണിലേക്ക് എത്തിച്ചേരുമ്പോൾ പലർക്കും നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണ്. ഉപജീവനത്തിനായി എത്തിപ്പെടുന്ന പലരെയും പല സംഘടനകളും അതിജീവിധക്തമായി രക്ഷപ്പെടുത്തിയ വാർത്തകളും വന്നതാണ്. എന്നാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്ന് ഏവരെയും ഓര്മപ്പെടുത്തികൊണ്ട് മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുകയാണ് . ഫുജൈറയിലെ ഹോട്ടലുകളിൽ പീഡനത്തിനിരകളായ മലയാളികളടക്കമുള്ള 9 യുവതികളെ പൊലീസിന്റെ സഹായത്തോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇവരിൽ 4 പേർ ഇന്ത്യയിലേയ്ക്ക് മടങ്ങിയതായും ബാക്കിയുള്ളവർ സുരക്ഷിതരാണെന്നും വൈകാതെ യാത്ര തിരിക്കുമെന്നും കോൺസുലേറ്റ് ട്വീറ്റ് ചെയ്യുകയുണ്ടായി.

അതോടൊപ്പം ആറ് മാസം മുൻപാണ് കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ ജോലി തേടി യുഎഇയിലേക്ക് എത്തിയത്. ഇതിനായി ഇവർ വൻതുക ബെംഗ്ലുരുവിലെ അനധികൃത റിക്രൂട്ടിങ് ഏജന്റ് ബസവരാജ് കളസാദ് എന്നയാൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇവന്റ്സ് മാനേജർ, ‍ഡാൻസ് ബാർ നർത്തകിമാർ എന്നീ തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു സന്ദർശക വീസ ഇവർക്ക് നൽകിയത്. എന്നാൽ, ഫുജൈറയിലെ ഒരു ഹോട്ടലിൽ എത്തപ്പെട്ട ഇവർ പിന്നീട് ദിനംപ്രതി മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളാവുകയായിരുന്നു. മറ്റൊരു ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതായി യുവതികൾ പരാതിപ്പെടുകയുണ്ടായി. ഇവർക്കായി മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് ഏജൻ്റ് വാഗ്ദാനം ചെയ്തിരുന്നത് എന്ൻ ലഭ്യമാകുന്ന വിവരം.

അതേസമയം ഇവർക്ക് രക്ഷയായി മാറിയത് ഒരു യുവതിയുടെ ശബ്ദ സന്ദേശമാണ്. ഒരാഴ്ച മുൻപ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് എല്ലാവരുടെയം രക്ഷയ്ക്ക് കാരണമായത് എന്നാണ് പറയുന്നത്. ഈ കഴിഞ്ഞ 3 മാസമായി തങ്ങൾ കൊടിയ പീഡനത്തിനിരയാകുന്നതായും സ്വയം ജീവനൊടുക്കുന്നതിന് മുൻപ് മൂന്ന് വയസുകാരനായ മകനെ കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുള്ള സന്ദേശം കേൾക്കാനിടയായ നാഷനൽ ഡൊമസ്റ്റിക് വർകേഴ്സ്–മൈഗ്രൻ്റ് തമിഴ്നാട് കോ ഒാർഡിനേറ്റർ വി.വളർമതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഇതേതുടർന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ കർണാടക ഡിജിപി പ്രവീൺ സൂദിനും പരാതി നൽകുകയും ചെയ്തു. അങ്ങനെ നടത്തിയ തുടർ അന്വേഷണത്തിൽ ബെംഗ്ലുരുവിലെ ഏജന്റിന്റെ സ്ഥലം കണ്ടെത്തിയെങ്കിലും മേല്‍വിലാസത്തിൽ പറഞ്ഞിരുന്ന ഒാഫീസ് വാടകയ്ക്ക് നൽകാനുള്ള ബോർഡായിരുന്നു കണ്ടത്. കെട്ടിടയുടമയോട് അന്വേഷിച്ചപ്പോൾ ഏജൻ്റ് ബസവരാജ് കളസാദിനെനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി ലഭിക്കോച്ചിരുന്നത്.  വൈകാതെ തന്നെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും അധികൃതർ ഫുജൈറ പൊലീസിന്റെ സഹായത്തോടെ ഹോട്ടലുകൾ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ശേഷം 3 പേരിൽ നിന്ന് കോൺസൽ ജനറല്‍ വിപുൽ വിവരങ്ങൾ ശേഖരിക്കുകയുണ്ടായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (7 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (8 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (8 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (9 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (9 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (10 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (10 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (11 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (11 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (11 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (11 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (11 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (12 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (13 hours ago)

Malayali Vartha Recommends