Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

ഇടുപ്പിൽ വ്രണം ബാധിക്കുന്ന അപൂർവ രോഗം ; കൂട്ടിന് അപസ്മാരവും മഷ്തിഷ്ക രോഗവും; കനിവ് കാത്ത് മലയാളി

31 MAY 2020 06:59 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 15 വർഷമായി ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തിൽ ജീവിതം കെട്ടിപ്പടുക്കാനുള്ള കഠിന ശ്രമം. ആ ഓട്ടത്തിനിടയിൽ എല്ലാം നഷ്ടപെട്ട് തെരുവിലേക്ക്. ഒപ്പം കൂട്ടിന് അപൂർവ രോഗവും. ഒടുവിൽ വഴിയരികിൽ തളർന്നുവീണപ്പോൾ ദുബായ് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപൂർവരോഗം ബാധിച്ച ഇദ്ദേഹത്തെ അടിയന്തര ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സുഹൃത്തുക്കൾ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി കെ.എം. ജയൻ(59) ആണ് ഇൗ മാസം 19ന് റോഡരികിൽ തളർന്ന് വീണതിനെ തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിലും തുടർന്ന് മെഡിക്ലിനിക് സിറ്റി ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിക്കട്ടപ്പെട്ടത്.

ഇടുപ്പിൽ വ്രണങ്ങൾ ബാധിക്കുന്ന അപൂർവ രോഗമാണ് ജയനെ ബാധിച്ചിട്ടുള്ളത്. കൂടാതെ, അപസ്മാരവും മഷ്തിഷ്ക രോഗവുമുണ്ട്. മരുന്നിന് തന്നെ വൻ തുക വേണ്ടി വരുന്നതിനാൽ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോയി ചികിത്സ നടത്താനാണ് ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുള്ളത്. അടുത്ത വിമാനത്തിൽ തന്നെ ഇന്ത്യൻ കോൺസുലേറ്റ് സൗജന്യ ടിക്കറ്റ് അനുവദിച്ച്, യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം.

കഴിഞ്ഞ 25 വർഷമായി യുഎഇയിലുള്ള ജയൻ റാസൽഖോർ വ്യവസായ മേഖലയിൽ വർക് ഷോപ് സംബന്ധമായ ബിസിനസു ചെയ്യുകയായിരുന്നു ഇദ്ദേഹം. പിന്നീട് ബിസിനസ് തകർന്ന് വഴിയാധാരമായി. കഴിഞ്ഞ 15 വർഷമായി പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ വ്യവസായ മേഖലയിൽ കഴിയുകയായിരുന്നു. പഴയ പരിചയക്കാരും സുഹൃത്തുക്കളും നൽകിയിരുന്ന സഹായത്താലായിരുന്നു ജീവിതം മുന്നോട്ട് നീങ്ങിയത്.

താമസ കുടിയേറ്റ രേഖകളൊന്നുമില്ലാത്തതിനാലാണ് കഴിഞ്ഞ 15 വർഷമായി നാട്ടിലേയ്ക്ക് പോകാൻ സാധിക്കാത്തത്. വ്യവസായ മേഖയിലെ വർക് ഷോപ്പുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിലായിരുന്നു അന്തിയുറക്കം. കുടുംബത്തെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്ന ഇദ്ദേഹം ഭാര്യയുടെയും 2 മക്കളുടെയും ഏക ആശ്രയമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (20 minutes ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (25 minutes ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (9 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (9 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (9 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (9 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (11 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (12 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

Malayali Vartha Recommends