Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

'ഇൻഡ്യൻ എംബസ്സിയുടെ മുന്നിൽ നാടണയാൻ കാത്ത് നിൽക്കുന്നവരുടെ നീണ്ട ക്യൂ ആണ്‌.ഇവിടെ ചുട്ട് പൊളളുന്ന ചൂടിനെ അവഗണിച്ചും അവർ കാത്ത് നിൽക്കുകയാണ്. ഇവരെ നമ്മുക്ക് സഹായിച്ചെ പറ്റു...'; പ്രവാസികൾക്കായി അഷ്‌റഫ് താമരശ്ശേരി

03 JUNE 2020 11:42 AM IST
മലയാളി വാര്‍ത്ത

നാട്ടിലെത്താനുള്ള അതിയായ ആഗ്രഹം മാത്രമല്ല അത്യാവശ്യ ഘടകം കൂടിയായതിനാൽ അവഗണനയും മറികടന്ന് നിൽക്കുന്ന പ്രവാസികളുടെ നീണ്ട വരി. കടുത്ത ചൂടിനേയും അവഗണിച്ച് അവർ നാട്ടിലെത്തിച്ചേരാൻ ആഗ്രഹിക്കുന്നത് തങ്ങളുടെ അത്യാവശ്യം കണക്കാക്കി തന്നെയാണ്. പ്രവാസികൾക്കായി അവരുടെ ആവശ്യങ്ങൾ എടുത്ത് പറഞ്ഞ് രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. ഫസിബൂക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

ഇൻഡ്യൻ എംബസ്സിയുടെ മുന്നിൽ നാടണയാൻ കാത്ത് നിൽക്കുന്നവരുടെ നീണ്ട ക്യൂ ആണ്‌.ഇവിടെ ചുട്ട് പൊളളുന്ന ചൂടിനെ അവഗണിച്ചും അവർ കാത്ത് നിൽക്കുകയാണ്.ഉറ്റവരെയും ഉടയവരെയും ഒന്ന് കാണണമെന്ന ആഗ്രഹത്തോടെ, ഇവരിൽ മാതാപിതാക്കൾ മരിച്ചവരുണ്ട്, മക്കൾ മരിച്ചവരുണ്ട്,ഭാര്യ മരിച്ചവരുണ്ട്.ഉറ്റ ബന്ധുക്കൾ മരിച്ഛവരുണ്ട്,ജോലി നഷ്ടപ്പെട്ടവരുണ്ട്.രോഗം ബാധിച്ചവരുണ്ട്, അങ്ങനെ ആവശ്യങ്ങളുടെ നീണ്ട നിരയെ പ്രതികൂലമായ കാലാവസ്ഥ പോലും തളർത്തുന്നില്ല.കാരണം അത്യാവശ്യക്കാരാണ്.അവർക്ക് നാടണഞ്ഞെ പറ്റു.ഇവരെ നമ്മുക്ക് സഹായിച്ചെ പറ്റു.എന്താണ് നമ്മുക്ക് ചെയ്യുവാൻ കഴിയുക.അതിന് ഒരു വഴിയെ ഉളളൂ.ഈ സമയത്ത് പ്രവാസികൾ ഒറ്റക്കെട്ടായി നിൽക്കണം.പരസ്പരം മാറി നിന്ന് ഞങ്ങളാണ് പ്രവാസികളെ സഹായിക്കുന്നതിൽ മുന്നിൽ എന്ന് തെളിയിക്കേണ്ട സമയം അല്ല ഇത്. രാഷ്ട്രിയം മറന്ന്,എല്ലാ സംഘടനയുടെയും നേതാക്കളും ഒറ്റക്കെട്ടായി നിന്ന് പറയണം. നമ്മുടെ സഹോദരങ്ങളെ നാടണയാൻ സഹായിക്കണമെന്ന്. കേന്ദ്രസർക്കാരിനോടും, കേരള സർക്കാരിനോടും ശക്തമായി ആവശ്യപ്പെടണം.

കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് യാത്രക്കാരെ കൊണ്ട് പോകുവാൻ AIR ARABIA യും FLY DUBAI യും തയ്യാറാണ്. ഇൻഡ്യയിൽ Land ചെയ്യുവാനുളള അനുമതി കേന്ദ്ര സർക്കാർ നൽകണം.അതാത് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും ആവശ്യമുണ്ട്.ഇവയൊക്കെ നമ്മൾ പ്രവാസികൾ ഒറ്റക്കെട്ടായി നിന്നേ പറ്റു. അല്ലെങ്കിൽ പ്രവാസി സഹോദരങ്ങൾക്ക് വേണ്ടി നിലവിളിക്കുന്നത് വെറും ഒരു പ്രഹസനമായി മാറും.അവർ നാടണയാതെ ഇവിടെ കിടന്ന് മരിച്ചാൽ അവരുടെ കുടുംബത്തിൻെറ തീരാകണ്ണീരിന് ഓരോ പ്രവാസിയും കണക്ക് പറയേണ്ടിവരും. നമ്മൾ പ്രവാസികൾ ഒറ്റക്കെട്ടായി നിന്നാൽ നമ്മുക്ക് നേടിയെടുക്കാൻ കഴിയുന്നത് ഈ പാവപ്പെട്ട മനുഷ്യരുടെ നാടണയൽ തന്നെയാണ്.നമ്മുക്ക് വേണം ദിവസേനെ ഒട്ടനവധി വിമാനങ്ങൾ,കൂടുതൽ ആളുകളെ കയറ്റാൻ കഴിയുന്ന വലിയ വിമാനങ്ങൾ. അല്ലെങ്കിൽ ഇൻഡ്യയിൽ സർവ്വീസ് നടത്താൻ വിദേശ വിമാനകമ്പനികളെ അനുവദിക്കുക.ഒറ്റക്കെട്ടായി വിളിക്കു,ശബ്ദങ്ങൾ ഉച്ചത്തിലാവട്ടെ, നമ്മുടെ ആവശ്യങ്ങൾ കടലും കടന്ന് അധികാരികളുടെ കാതുകളിൽ ചെന്ന് തറക്കട്ടെ.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (20 minutes ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (25 minutes ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (9 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (9 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (9 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (9 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (11 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (12 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

Malayali Vartha Recommends