Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടുതൽ പ്രവാസികൾ നാട്ടിലേക്ക്; വന്ദേ ഭാരത് പദ്ധതി വഴി അധിക വിമാനങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം, ര​ണ്ടു വ​രെ 53 വി​മാ​ന​ങ്ങ​ൾ​ യു.​എ.​ഇ​യി​ൽ നി​ന്ന്

10 JUNE 2020 12:35 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ ഭാ​ര​ത്​ മി​ഷന്റെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക്​​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത എന്ന് റിപ്പോർട്ട്. ധൗത്യത്തിന്റെ നാ​ലാം ഘ​ട്ട​ത്തി​ലെ ആ​ദ്യ ഷെ​ഡ്യൂ​ളി​ൽ ജൂ​ൺ ഒ​മ്പ​തു​ മു​ത​ൽ 19 വ​രെ 10​ വിമാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കുള്ള സർവീസിലേക്ക് അനുമതി നൽകിയിരുന്നത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദിവ​സം പു​റ​ത്തി​റ​ക്കി​യ താ​ൽ​ക്കാ​ലി​ക ഷെ​ഡ്യൂ​ളി​ൽ ജൂ​ൺ ഒ​മ്പ​തു​ മു​ത​ൽ ജൂ​ലൈ ര​ണ്ടു വ​രെ 53 വി​മാ​ന​ങ്ങ​ളാ​ണ്​ യു.​എ.​ഇ​യി​ൽ നി​ന്ന്​ അധികമായി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അതേസമയം ഇ​ത്​ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

അതുകൊണ്ട് തന്നെ പ​ട്ടി​ക​യി​ൽ ഇ​നി​യും മാ​റ്റം വ​രാ​ൻ സാ​ധ്യ​ത​യും ഉണ്ട്. ഇതേതുടർന്ന് ഗൾഫ് രാഷ്ട്രങ്ങളെ കൂടാതെ മ​റ്റ് വിദേശരാജ്യങ്ങളിൽ​നി​ന്ന​ട​ക്കം ആ​കെ 138 വി​മാ​ന​ങ്ങ​ളാ​ണ്​ പു​തി​യ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ലേ​ക്ക്​ ഉള്ള​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യു.​എ.​ഇ​യി​ൽ​നി​ന്നാ​ണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്നും 29 വി​മാ​നം ദുബായിൽ നിന്നും 24 എ​ണ്ണം അ​ബൂ​ദ​ബി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​മെ​ന്നുമാണ് ലഭ്യമാകുന്ന വിവരം. നി​ല​വി​ൽ ജൂൺ 23 വ​രെ​യു​ള്ള പ​ട്ടി​ക മാ​ത്ര​മാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​​െൻറ വെ​ബ്​​സൈ​റ്റി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ്രസി​ദ്ധീ​ക​രി​ച്ചി​രി​ച്ചിട്ടുള്ളത്. ജൂ​ൺ 20 മു​ത​ൽ 23 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ പ​ട്ടി​ക​യി​ൽ ഒ​രു വി​മാ​നം​പോ​ലും കേ​ര​ള​ത്തി​ലേ​ക്ക്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല എന്നതാണ്. പു​തി​യ പ​ട്ടി​ക പ്ര​കാ​രം ഇൗ ​നാ​ലു ദി​വ​സ​ത്തി​നി​ടെ 15 ​വിമാ​ന​ങ്ങ​ളാ​ണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അതേസമയം നാ​ലാം ഘ​ട്ട​ത്തി​ലെ ആ​ദ്യ 10​ ദി​വ​സം 10​ വി​മാ​ന​ങ്ങ​ളും അ​വ​സാ​ന ര​ണ്ടാ​ഴ്​​ച​യി​ൽ 44 വി​മാ​ന​ങ്ങ​ളു​മാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള​ത്. യു.​എ.​ഇ​ക്ക്​ പു​റ​മെ മ​റ്റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ൽ​നി​ന്ന് ഏ​ഴും ഖ​ത്ത​റി​ൽ​നി​ന്ന് നാ​ലും ബ​ഹ്റൈ​നി​ൽ​നി​ന്ന് ര​ണ്ടും അ​ധി​ക വി​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കുകയുണ്ടായി. എന്നാൽ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച വി​മാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ​യാ​ണി​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (9 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends