Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

പ്രവാസികളും മനുഷ്യരാണ്; ഒരു തരത്തിലുമുള്ള മുൻകരുതൽ നടപടികളോ മാനുഷിക പരിഗണനയോ ഇല്ലാതെയാണ് എയർ ഇന്ത്യ ഓഫീസിലെ ഉദ്യോഗസ്ഥർ, താങ്ങാനാകാതെ പ്രവാസലോകം

11 JUNE 2020 01:39 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രവാസികൾ ഏറെ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ജോലി നഷ്ടപ്പെട്ടവരും അതോടൊപ്പം പലവിധ രോഗങ്ങളിൽ കഴിയുന്നവരും അനവധിയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പ്രവാസികളെ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് അധികാരികൾ എത്തുകയാണ്. കൂടുതൽ വിമാനങ്ങൾ അനുവദിക്കാതെ പ്രവാസികളെ കബിളിപ്പിക്കുകയാണ് അധികാരികൾ. എന്നാൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യൻ എംബസി തയാറാക്കിയ മുൻഗണനാപട്ടികയിൽ ഉൾപ്പെട്ട പ്രവാസികൾ എയർ ഇന്ത്യ ഓഫീസിൽ നേരിട്ട് പോയി ടിക്കറ്റ് വാങ്ങണമെന്ന നിബന്ധന ഒട്ടേറെ പ്രവാസികളെ വലച്ചു.

അതേസമയം ഒരു തരത്തിലുമുള്ള മുൻകരുതൽ നടപടികളോ മാനുഷിക പരിഗണനയോ ഇല്ലാതെയാണ് എയർ ഇന്ത്യ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ് ഇതെന്നാണ് പ്രവാസികൾ ഉന്നയിക്കുന്നത്. രാവിലെ മുതൽ കടുത്ത ചൂട് സഹിച്ച് പൊരിവെയിലത്ത് ക്യൂ നിന്നതിന് ശേഷം തന്റെ അവസരമാകുമ്പോൾ പട്ടികയിൽ പേരില്ലെന്നോ, പണം അടച്ച് പിന്നീട് വന്ന് ടിക്കറ്റ് വാങ്ങണമെന്നോ പറഞ്ഞ് തിരിച്ചയക്കുക പതിവാണെന്നും യാത്രക്കാർ പരാതിപ്പെടുകയുണ്ടായി. സാമൂഹിക അകലമോ രോഗത്തിനെതിരെയുള്ള മറ്റു മുൻകരുതൽ മാനദണ്ഡങ്ങളോ ഇവിടെ ബാധകമല്ലാത്തത് പോലെയാണ് കാര്യങ്ങളുടെ പോക്ക്.

ഇതേതുടർന്ന് എംബസിയിൽ നിന്ന് നേരിട്ട് വിളി വരികയും റഫറൻസ് നമ്പർ കൈയിൽ കരുതുകയും ചെയ്തവരോടാണ് ഈ അക്രമം കാണിക്കുന്നത്. ഇകണോമി ക്ലാസ് ടിക്കറ്റിന് പണമടച്ചവരോട് പിന്നീട് വിളിച്ച് ബിസിനസ് ക്ലാസ് മാത്രമാണ് ലഭ്യമെന്നും അധിക പണം അടച്ചാൽ യാത്ര ചെയ്യാമെന്നും പറഞ്ഞുള്ള ചൂഷണവും പതിവ് കാഴ്ചയായി മാറുകയാണ്. ഒറ്റയടിക്ക് ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ ദുരിതം പ്രവാസികൾ അനുഭവയ്‌ക്കേണ്ടി വരുന്നത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങാനുള്ള സംവിധാനം ഒരുക്കിയിരിക്കെയാണ് സൗദിയിൽ ഈ അശാസ്ത്രീയ മാർഗം തുടരുന്നത് എന്നത് ഒട്ടേറെ പ്രവാസികളെ വലയിക്കുകയാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (9 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (9 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (12 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (13 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (13 hours ago)

Malayali Vartha Recommends