Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

'ലെനിൻ മരണപ്പെട്ടതിൻെറ പിറ്റേ ദിവസം രണ്ടാമത്തെ മകന് 90 ദിവസം തികയുകയാരുന്നു.ആ കുഞ്ഞ് മുഖം കാണാ ൻ കഴിയാതെ ലെനിൻ ദെെവത്തിൻെറ സന്നിധിയിലേക്ക് മടങ്ങി...' പ്രവാസലോകത്ത് വേദനയുണർത്തുന്ന വാർത്തയുമായി അഷ്‌റഫ് താമരശ്ശേരി

19 JUNE 2020 11:03 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ പ്രതി നിരവധിപേരാണ് വേദന അനുഭവിക്കുന്നത്. പ്രത്യേകിച്ച് വൈറസ് നൽകിയ ആഘാതം കൂടുതൽ ബാധിച്ചത് പ്രവാസികളെ തന്നെയാണ്. കൊറോണ മാത്രമല്ല അനവധി പ്രശ്നങ്ങളാണ് പ്രവാസികളെ അലട്ടുന്നത്. അത്തരത്തിൽ ഒരു സംഭവം നമുക്ക് മുന്നിൽ കാണിച്ചു തരികയാണ് അഷ്‌റഫ് താമരശ്ശേരി.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്‌പോസ്റ്റ്;

ചിലരുടെ ജീവിത അനുഭവങ്ങൾ വല്ലാതെ ആഴത്തിൽ വേദനിപ്പിക്കും.അല്ലെങ്കിലും ജീവിതം അങ്ങനെയാണ്,ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. അവിടെയാണ് മനുഷ്യൻ പലപ്പോഴും തളർന്ന് പോകുന്നത്.കഴിഞ്ഞ ഞായറാഴ്ച ഫുജെെ റയിൽ വെച്ച് ഇന്ധന ടാങ്കർ ഡിവെെഡറിൽ ഇടിച്ച് മറിഞ്ഞാണ് തൃശൂർ മണലൂർ സ്വദേശി ലെനിൻ മരണപ്പെട്ടത്. മരണപ്പെട്ടതിൻെറ പിറ്റേ ദിവസം രണ്ടാമത്തെ മകന് 90 ദിവസം തികയുകയാരുന്നു.ആ കുഞ്ഞ് മുഖം കാണാ ൻ കഴിയാതെ ലെനിൻ ദെെവത്തിൻെറ സന്നിധിയിലേക്ക് മടങ്ങി.

കുറച്ച് നാളുകൾ ക്ക് മുമ്പ് ലെനിൻെറ അച്ഛൻ ഗോപാലനും ഈ ലോകത്ത് നിന്നും യാത്രയായി.ആ വേദന താങ്ങാൻ കഴിയാതെ ലെനിൻെറ അമ്മ മാനസിക പ്രശ്നത്തിലാണ്. അതിൻെറ കൂടെയാണ് ആ കുടുംബത്തി ൻെറ ആശ്രയമായ ലെനിൻെറ വേർപ്പാട്. എങ്ങനെ സഹിക്കാൻ കഴിയും ആ അമ്മക്ക്.അതു കൂടാതെ പറക്കം മുറ്റാത്ത രണ്ട് കുഞ്ഞുമക്കളുമായി ലെനിൻെറ സഹധർമ്മിണി രാജിയും.ആകെയുളള ഒരു സഹോദരിയും ഭർത്താവും ബഹറെനിലും. ജോലി നഷ്ടപ്പെട്ട് ഇരുവരും എംബസ്സിയുടെ വിളിയും കാത്ത് അവിടെ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ബഹറെനിലെ സാമൂഹിക പ്രവർത്തകരായ കെ.ടി സലീമും, രാധാകൃഷ്ണപിളളയും മറ്റ് സഹപ്രവർത്തകരും ഒക്കെ ചേർന്ന് ഇവരെ നാട്ടിലേക്ക് അയക്കുവാനുളള ശ്രമത്തിലാണ്.

എത്രയും പെട്ടെന്ന് ലെനിൻെറ സഹോദരിക്കും ഭർത്താവിനും നാട്ടിലേക്ക് മടങ്ങാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.നമ്മുക്ക് പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ അവർ മരിച്ചുവെന്ന് നാം പൊരുത്തപ്പെടുന്നത്,മരണപ്പെട്ടവരുടെ മൃതശരീരം കാണുമ്പോഴാണ്.അതിനുളള അവകാശം പോലും ഇന്ന് പ്രവാസികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു.അല്ലെങ്കിൽ നഷ്ടപ്പെടു ത്തിയിരിക്കുന്നു.നമ്മളെ സംരക്ഷിക്കാൻ നമ്മുടെ മൗലികവകാശത്തെ നിഷേധിക്കാ തിരിക്കുവാൻ നമ്മൾ വിശ്വവസിച്ച് അധികാരത്തിൽ കയറ്റിയവർ തന്നെ അതൊക്കെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഒരു കാര്യം മാത്രം ഓർത്തുകൊളളുക.ഇന്ന് പ്രവാസികൾ അനുഭവിക്കുന്ന കണ്ണുനീരിന് ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കണക്ക് പറയേണ്ടി വരും.
അഷറഫ് താമരശ്ശേരി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends