Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കുടുംബത്തിൻെറ ഏക ആശ്രയമായ ശെൽവൻ മടങ്ങി; കുറച്ച് ദിവസങ്ങളായി ഒരു അച്ചൻ മകനുവേണ്ടി എന്നെ വിളിച്ചോണ്ട് ഇരിക്കുകയാണ്, ഇന്ന് ആ മകൻ ജീവിച്ചിരിപ്പില്ല; അവസാനമായി സ്വന്തം മകൻെറ മരിച്ച ശരീരമെങ്കിലും കാണണമെന്ന് പറഞ്ഞോണ്ട് ആ പ്രായം ചെന്ന പിതാവ് വിതുമ്പുകയാണ്.

22 JUNE 2020 10:45 AM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്തിനും പറയാനുണ്ട് കഥകൾ ഏറെ. പലപ്പോഴും പല വാർത്തകളും ഏറെ നൊമ്പരമാകും. അത്തരത്തിൽ ഒരു അനുഭവമാണ് സാമൂഹ്യപ്രവർത്തകിയാനായ അഷ്‌റഫ് താമരശ്ശേരി പങ്കുവയ്ക്കുന്നത്. വേദനയുടേയും തീരാദുഖത്തിന്റെയും കഥകൾ ഓരോന്നായി പുറത്തുവരുമ്പോൾ കേൾക്കുന്നവരുടെ കണ്ണുകൾപോലും നിറഞ്ഞൊഴുകും.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

സർജറി കഴിഞ്ഞതിന് ശേഷം ഇന്ന് ആദ്യമായി പുറത്തിറങ്ങി.ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമമാണ് പറഞ്ഞിരുന്നത്. അതെങ്ങനെ കഴിയും.ശരീരവും മനസ്സും, ഒരുമ്മിച്ച് വിശ്രമിക്കുവാൻ കഴിഞ്ഞാലെ അത് ശരിക്കും വിശ്രമം,ആവുകയുളളു. ശരീരം കട്ടിൽ കിടക്കുമ്പോഴും,ഇപ്പോഴത്തെ പ്രവാസികളുടെ അവസ്ഥയിൽ മനസ്സിന് വിശ്രമം നൽകാൻ കഴിയില്ല.അത് അവിടെ നിൽക്കട്ടെ.ഇന്ന് ലോകം Fathers Day ആഘോഷിക്കുകയാണ്. ഈ Social Media ഒക്കെയുളളത് കൊണ്ട് പിതാക്കന്മാരെ കാണാനും,ഓർക്കാനും ഒരു അവസരമുണ്ടായി.പഴയകാല ചരിത്രമൊക്കെ ഇവിടെ വിളമ്പിയാൽ ഇപ്പോഴത്തെ മനുഷ്യന്മാർക്ക് ദഹിക്കൂല്ല. എന്തായാലും സ്വന്തം പിതാവിനോടുളള സ്നേഹം മറ്റുളളവരെ കാണിക്കുവാനെങ്കിലും പോസ്റ്റിയവരോട് ഒരായിരം നന്ദി.ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.കുറച്ച് ദിവസങ്ങളായി ഒരു അച്ചൻ മകനുവേണ്ടി എന്നെ വിളിച്ചോണ്ട് ഇരിക്കുകയാണ്.

ഇന്ന് ആ മകൻ ജീവിച്ചിരിപ്പില്ല.അവസാനമായി സ്വന്തം മകൻെറ മരിച്ച ശരീരമെങ്കിലും കാണണമെന്ന് പറഞ്ഞോണ്ട് ആ പ്രായം ചെന്ന പിതാവ് വിതുമ്പുകയാണ്. നാല് വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട് ചെന്നെെ സ്വദേശി ശെൽവൻ ജോലിക്ക് വേണ്ടി ദുബായിൽ വരുന്നത്.ഒരു കുടുംബത്തിൻെറ ഏക ആശ്രയമാണ് ശെൽവൻ,കോവിഡ് 19 കാരണം ശമ്പളം ഒക്കെ കമ്പനി വെട്ടി കുറച്ചപ്പോൾ ശെൽവൻ വളരെ അസസ്ഥനായിരുന്നുവെന്ന് കൂടെയുളളവർ പറയുന്നു.നാട്ടിലേക്ക് പോകുവാനും സാധിക്കുന്നില്ല.രണ്ട് മാസം മുമ്പ് വിഷാദരോഗം ശെൽവനെ കീഴടക്കിയിരുന്നു.കഴിഞ്ഞാഴ്ച റൂമിൽ ആരും ഇല്ലാത്ത സമയം നോക്കി 28 വയസ്സ്,മാത്രം പ്രായമുളള ശെൽവൻ തൂങ്ങി മരിച്ചു.ഈ വിവരം അറിഞ്ഞാണ് ആ പാവം പിതാവ് എന്നെ നിരന്തരം ബന്ധപ്പെട്ടേൊണ്ടിരുന്നത്.ഇന്ന് ചെന്നെയിലേക്കുളള വിമാനം ഇല്ലാത്തതിനാൽ കോഴിക്കോട് വിമാനതാവളത്തിലാണ് മൃതശരീരം കയറ്റി വിട്ടത്.അവിടെ നിന്നും ചില സുഹൃത്തുക്കളുടെ സഹായത്താൽ ആംബുലൻസും തയ്യാറാക്കി കൊടുത്തു.

ശെൽവൻെറ മൃതദേഹം കോഴിക്കോട്ട് നിന്നും റോഡ് മാർഗ്ഗം ആംബുലൻസിൽ ചെന്നെയിലേക്ക് കൊണ്ട് പോകും.അങ്ങനെ ആ മാതാപിതാക്കൾക്ക് ശെൽവനെ അവസാനമായി ഒരുനോക്ക് കാണുവാൻ സാധിക്കും.മാതാപിതാക്കൾക്ക് മക്കളോടുളള സ്നേഹം വളരെ വലുതാണ്. ആ സ്നേഹം മറ്റുളളവരുടെ മുന്നിൽ പ്രകടിപ്പിക്കാൻ വേണ്ടിയല്ല അവർ നമ്മളെ സ്നേഹിക്കുന്നത്.അവരെ കുറഞ്ഞ പക്ഷം വ്യദ്ധ സദനങ്ങളിലെങ്കിലും കൊണ്ട് ഇടാതെയിരിക്കുവാൻ ശ്രമിക്കുക.നമ്മുടെ മാതാപിതാക്കൾ നമ്മുക്ക് വേണ്ടി കരയുന്നത് പോലെ ഒരു മനുഷ്യരും നമ്മുക്ക് വേണ്ടീ കരയില്ല. പ്രാർത്ഥിക്കില്ല. ശെൽവൻെറ പിതാവ് ഒരു ഉദാഹരണം മാത്രം.നമ്മൾ അവർക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്.അവരുടെ മരണവരെയും സന്തോഷത്തോടെ ജീവിക്കുവാൻ അനുവാദിക്കുക. സന്തോവും, സമാധാനവും നൽകുക. അങ്ങനത്തെ പ്രതിജ്ഞയാകട്ടെ മാതാപിതാക്കളെ ഓർക്കാൻ പാശ്ചാത്യ സംസ്കാരം നമ്മളെ പഠിപ്പിച്ച ആ ദിവസങ്ങളിൽ.എല്ലാപേർക്കും നന്മകൾ നേരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (23 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (31 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (38 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (40 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (49 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (54 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (58 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends