Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

മേക്കപ്പും വേണ്ട ഡെക്കറേഷനും വേണ്ട! തോന്നും പോലെ വരാനും പറ്റില്ല.. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്രസ് കോഡുമായി സൗദി

19 NOVEMBER 2020 11:39 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്രസ് കോഡുമായി അധികൃതര്‍. രാജ്യത്തെ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളിലെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ ജീവനക്കാര്‍ക്കും ബാധകമാണ് പുതിയ ഡ്രസ് കോഡ്. സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരും ട്രെയിനി ജീവനക്കാരും ഇതില്‍പെടും.

ശരീര വടിവുകള്‍ എടുത്ത് കാട്ടുന്നതോ ഇറുകിയതോ ആയ വസ്ത്രങ്ങള്‍ പാടില്ല. അതുപോലെ തന്നെ ശരീരഭാഗങ്ങള്‍ പുറത്ത് കാണുന്നതോ അകത്തുള്ളവ പുറത്ത് കാണുന്നതോ ആയ മിനി ഡ്രസ്സുകളും സുതാര്യമായ ഡ്രസ്സുകളും പാടില്ല. ശരീരഭാഗങ്ങള്‍ നല്ലതുപോലെ മറയ്ക്കുന്നതും എന്നാല്‍ ഇറുകിയത് അല്ലാത്തതുമായ വസ്ത്രങ്ങള്‍ ആകണം ധരിക്കേണ്ടത്. ടീ ഷര്‍ട്ടുകളും ടോപ്പുകളും ധരിക്കാന്‍ പാടില്ല. പാര്‍ട്ടിയ്ക്ക് പോകുന്നതു പോലെ വളരെയധികം മേക്കപ്പിട്ടും ജീവനക്കാര്‍ ആശുപത്രികളില്‍ എത്താന്‍ പാടില്ല. ചുണ്ടിലും കവിളിലും കണ്ണിലുമെല്ലാം ശ്രദ്ധിക്കപ്പെടാത്ത പോലെ ചെറിയ രീതിയിലുള്ള മേക്കപ്പുകള്‍ ആകാം. എന്നാല്‍ തലമുടിയില്‍ ഒന്നും വലിയ പരീക്ഷണങ്ങള്‍ പാടില്ല.

സ്വര്‍ണ്ണാഭരണങ്ങള്‍, മറ്റ് ആകര്‍ഷകമായ ആഭരണങ്ങള്‍, തൊപ്പി എന്നിവ ധരിച്ച് ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്ലാം മതത്തിന്റെ നിയമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നിരക്കുന്ന തരത്തിലുളള രീതിയിലായിരിക്കണം ആരോഗ്യ കേ്ദ്രങ്ങളില്‍ വരേണ്ടത്. നിയമങ്ങള്‍ക്ക് വിരുദ്ധമായ വാചകങ്ങളോ മുദ്രാവാക്യങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ വസ്ത്രങ്ങളില്‍ പാടില്ല. ആശുപത്രിയില്‍ എത്തുന്നവര്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നു എത്തുന്നവരാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ക്ലബ്ബുകളിലും എത്തുന്നവരെ പോലെ ഇഷ്ടപ്രകാരമോ സന്തോഷപ്രകാരമോ ആയിരിക്കില്ല ആശുപത്രികളിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ വികാരങ്ങളെ മാനിക്കുന്ന തരത്തിലായിരിക്കണം ആശുപത്രികളില്‍ വരേണ്ടതെന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി ഗസറ്റ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിന്റെ പൂര്‍ണ്ണ ചുമതല ആരോഗ്യ കേന്ദ്രങ്ങളിലെ മേല്‍ ഉദ്ദ്യോഗസ്ഥര്‍ക്കാണ്. തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരെല്ലാം പുതിയ ഡ്രസ് കോഡ് ധരിച്ചു മാത്രമാണ് ജോലിയ്ക്ക് എത്തുന്നത് എന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും മറ്റ് കാര്യങ്ങളും ഇതിനോടകം തന്നെ ആശുപത്രികളിലെ വിവിധ വകുപ്പ് തലവന്മാര്‍ക്കും ഡയറക്ടര്‍ന്മാര്‍ക്കും ലഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിയമങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends