Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഷാര്‍ജ ബിനാലെയ്ക്ക് വെള്ളിയാഴ്ച്ച കൊടിയിറങ്ങും

04 JUNE 2015 10:55 AM IST
മലയാളി വാര്‍ത്ത.

കലയുടെയും സാംസ്‌കാരിക സൗന്ദര്യത്തിന്റെയും ഭംഗി പുറത്ത് പ്രകടമാക്കി ഷാര്‍ജ ബിനാലെയ്ക്ക് വെള്ളിയാഴ്ച കൊടിയിറങ്ങും. റോളയിലെ മ്യൂസിയത്തില്‍ ഷാര്‍ജ ആര്‍ട് ഫൗണ്ടേഷന്‍(സാഫ്) ആണ് മൂന്ന് മാസം നീണ്ടുനിന്ന കലാ മാമാങ്കം സംഘടിപ്പിച്ചത്.
ഷാര്‍ജ ബിനാലെ 12: ദ് പാസ്റ്റ്, ദ് പ്രസന്റ്, ദ് പോസിബിള്‍ എന്ന പ്രമേയത്തില്‍ നടന്ന 12ാമത് ബിനാലെയില്‍ ഇന്ത്യയില്‍ നിന്നടക്കം 25 രാജ്യങ്ങളില്‍ നിന്ന് അമ്പതിലേറെ പ്രമുഖ കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

ചിത്രശില്പ പ്രദര്‍ശനത്തോടൊപ്പം ശില്പശാല, സെമിനാര്‍, സംവാദം, ചര്‍ച്ച, തത്സമയ ചിത്ര രചനയും ശില്പനിര്‍മാണവും, കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. മലയാളി യുവ ചിത്രകാരന്‍ ഉണ്ണികൃഷ്ണന്‍, നിഖില്‍ ചോപ്ര എന്നിവരും ബേസല്‍ അബ്ബാസ്, റുവാന്‍ അബു റഹ്മ, ഇതെല്‍ അദ്‌നാന്‍, ബാബക് അഫ്രാസിയാബി, അബ്ദുല്ല സഅദി തുടങ്ങി നൂറോളം പേര്‍ തങ്ങളുടെ ഏറ്റവും പുതിയ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.

ഇഷ്ടികയില്‍ തീര്‍ത്ത ഉണ്ണികൃഷ്ണന്റെ ഇന്‍സ്റ്റലേഷന്‍ വിദേശികളുടെയും സ്വദേശികളുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി. കലാകാരന്മാരുടെ പരീക്ഷണ ശാലയും ആസ്വാദകര്‍ക്ക് നവ്യാനുഭൂതിയുമാണ് ബിനാലെ പകര്‍ന്നത്. നൃത്തം, നാടകം, സംഗീതസന്ധ്യ എന്നിവയും ഇതോടൊപ്പം അരങ്ങേറി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ ബിനാലെ കാണാനെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (34 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (34 minutes ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (35 minutes ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (36 minutes ago)

തന്റെ പൊതുപ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമം; ശ്വേതയുടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരഡി  (38 minutes ago)

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (2 hours ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (4 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (5 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (6 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (6 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (6 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (8 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (8 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (9 hours ago)

Malayali Vartha Recommends