Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ 23 മുതല്‍

09 JUNE 2015 10:00 AM IST
മലയാളി വാര്‍ത്ത.

ഒമാനിലെ ഏറ്റവും വലിയ ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ 23 മുതല്‍ ആരംഭിക്കും. ഒമാന്‍ നവോത്ഥാന ദിനത്തോടനുബന്ധിച്ചാകും ഫെസ്റ്റിവല്‍ ആരംഭിക്കുക. ആഘോഷം ആഗസ്ത് അവസാനം വരെ നീളും.അറേബ്യന്‍ ഉപഭൂമിക മുഴുവന്‍ വേനല്‍ച്ചൂടില്‍ എരിയുമ്പോള്‍ വരദാനംപോലെ സലാലയിലെ കുളിര്‍മയുള്ള കാലാവസ്ഥ അനുഭവിക്കാന്‍ അയല്‍രാജ്യങ്ങളില്‍നിന്ന് നിരവധി സന്ദര്‍ശകര്‍ സലാലയിലത്തെും.

ചാറ്റല്‍ മഴയും 28 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയിലുള്ള കാലാവസ്ഥ അനുഭവിക്കാന്‍ കഴിഞ്ഞ വര്‍ഷം നാലുലക്ഷം സന്ദര്‍ശകര്‍ എത്തിയിരുന്നു. ഈ സീസണില്‍ ആറുലക്ഷം പേരത്തെുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം സലാല ഫെസ്റ്റിവല്‍ രണ്ടു ദശലക്ഷം റിയാല്‍ വരുമാനമുണ്ടാക്കുമെന്ന് അധികൃതര്‍ കണക്ക് കൂട്ടുന്നു. ഖരീഫ് സീസണിന്റെ ഭാഗമായാണ് സലാല ടൂറിസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഒരുക്കങ്ങള്‍ തുടങ്ങിയതായി സംഘാടക കമ്മിറ്റി അറിയിച്ചു. പരമ്പരാഗത കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. നിരവധി വിനോദ ഇനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഒമാന്റെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കാന്‍ ഫെസ്റ്റിവല്‍ ഏറെ സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം രാജ്യത്തിനകത്തുനിന്നും യു.എ.ഇയില്‍നിന്നും സൗദി അറേബ്യയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരത്തെിയത്. ഈ മാസം 15ന് പുതിയ സലാല വിമാനത്താവളം തുറക്കുന്നത് ഫെസ്റ്റിവലിന് കൂടുതല്‍ സന്ദര്‍ശകരത്തൊന്‍ സഹായിക്കും.

പുതിയ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മസ്‌കത്തില്‍നിന്നും മറ്റ് അയല്‍രാജ്യങ്ങളില്‍നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇത് ടിക്കറ്റ് നിരക്കുകള്‍ കുറയാനും കാരണമാക്കും. റോഡ് യാത്രയുടെ ദുരിതം ഭയന്ന് ഫെസ്റ്റിവലിന് പോവാന്‍ മടിക്കുന്നവരും സലാലയിലത്തെുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (18 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (31 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (48 minutes ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (1 hour ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (9 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (9 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (9 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (12 hours ago)

Malayali Vartha Recommends