Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സൗദിയില്‍ നിതാഖാത് പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ സാധ്യത

15 JUNE 2015 12:22 PM IST
മലയാളി വാര്‍ത്ത.

നിതാഖത്തിലെ കാര്‍ക്കശ്യം കുറക്കാനൊരുങ്ങി സൗദി. ആരോപണങ്ങളുമായി വ്യാപാരികള്‍ രംഗത്ത്. സൗദിയില്‍ നിതാഖാത് പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ സാധ്യത. പല മേഖലകളിലും ജോലി ചെയ്യാന്‍ സൗദികള്‍ തയ്യാറാകാത്തതാണ് കാരണം. ചില മേഖലകളില്‍ സ്വദേശീവല്‍ക്കരണത്തിന്റെ തോത് കുറയ്!ക്കും എന്നാണ് സൂചന.
പല മേഖലകളിലും ജോലി ചെയ്യാന്‍ സ്വദേശികളെ കിട്ടാത്ത സാഹചര്യത്തിലാണ് നിതാഖാത് പദ്ധതി ഭേതഗതി ചെയ്യുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. തൊഴിലുടമകളുടെ നിരന്തരമായ പരാതി പരിഗണിച്ചാണ് തീരുമാനം. അപ്രായോഗികമായ സ്വദേശീവല്‍ക്കരണ പദ്ധതി മൂലം പല കമ്പനികളും പ്രതിസന്ധിയിലാണെന്നും സ്വദേശീവല്‍ക്കരണത്തിന്റെ ക്വാട്ട കുറയ്ക്കണമെന്നും വിവിധ മന്ത്രാലയങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ചില തസ്ഥികകളിലും നഗരത്തിനു പുറത്തുള്ള സ്ഥലങ്ങളിലും ജോലി ചെയ്യാന്‍ സൌദികള്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധമായി കൌണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് വിശദമായ പഠന റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിതാഖാത് പദ്ധതിയില്‍ ഭേതഗതി വരുത്താന്‍ ആലോചിക്കുന്നത്. സ്വദേശീവല്‍ക്കരണ തോത് വര്‍ധിപ്പിച്ചു കൊണ്ടുള്ള നിതാഖാത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് തൊഴിലുടമകളുടെ ആവശ്യപ്രകാരം നീട്ടി വെച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ചില മേഖലകളില്‍ സ്വദേശീവല്‍ക്കരണ തോത് കുറയ്ക്കാനാണ് സാധ്യത. ഇത് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ആശ്വാസമാവുകയും വിദേശികള്‍ക്കുള്ള തൊഴിലവസരം വര്‍ധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (29 minutes ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (42 minutes ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (5 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (5 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (5 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (5 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (5 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (5 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (5 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (5 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (6 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (6 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (6 hours ago)

Malayali Vartha Recommends