എന്നു നിന്റെ മൊയ്തീന്‍\\\' ബിഗ് സിനിമാസില്‍ ഒക്‌ടോബര്‍ 16ന്

ന്യൂജേഴ്‌സി: മലയാള സിനിമയില്‍ കാല്പനികതക്കു പുതിയ അര്‍ഥതലം നല്‍കി ജനഹൃദയങ്ങളെ വശീകരിച്ചുകൊണ്ടിരിക്കുന്ന \'എന്നു നിന്റെ മൊയ്തീന്‍\' ചിത്രത്തിന്റെ യുഎസ് പ്രീമിയര്‍ ഒക്‌ടോബര്‍ 16 നു (വെള്ളി) ഒമ്പതിനു എഡിസണില്‍ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമാസില്‍ അരങ്ങേറും. എഡിസണിലെ1655 oakt reeറോഡിലാണ് ബിഗ് സിനിമ.
ചിതം പ്രേക്ഷകര്‍ക്കു മുമ്പാകെ എത്തിച്ച നിമാതാക്കളായ അമേരിക്കന്‍ മലയാളികളായ സുരേഷ് രാജ്, ബിനോയ് ശങ്കരത്തില്‍, രാജി തോമസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ നീലു പോള്‍ എന്നിവരും പ്രത്യേക അതിഥികളായി പ്രശസ്ത ഗായകന്‍ പണ്ടിറ്റ് രമേഷ് നാരായണനും പുത്രി മധുശ്രീ നാരായണനും പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കഥാനായകനായ ബി.പി. മൊയ്ദീന്റെ ബന്ധുക്കള്‍ അമേരിക്കയിലുണ്ട്. അവരുമായും നിര്‍മാതാക്കള്‍ ബന്ധപ്പെടുന്നു.
വിവരങ്ങള്‍ക്ക്: 13476401295.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























