Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബൈക്കിൽ ഇടിഞ്ഞ് നീങ്ങി; രണ്ട്‌ മിനിറ്റിനുള്ളിൽ എ.സി ബസ് പൂണ്ണമായും കത്തി 32 പേര്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപെട്ടെന്ന് സൂചന: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായിരിക്കാം അപകടത്തിലേയ്ക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം...


രാഷ്ട്രപതിയുടെ കേരള സന്ദർശനം തുടരുന്നു... എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും, കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം


ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...

പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

29 OCTOBER 2015 03:47 PM IST
മലയാളി വാര്‍ത്ത.

പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ വേണ്ട നിയമ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മറ്റിയെ ഫോമ പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്. അതുമൂലം നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും സ്വത്തുക്കള്‍ക്ക് പൂര്‍ണ്ണസംരക്ഷണം ആവശ്യപ്പെട്ട് അനവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫോമായുടെ ഈ തീരുമാനം.
രാഷ്ട്രീയപരമായി നേടിയെടുക്കേണ്ട പ്രവാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഫോമയെടുക്കുന്ന നടപടികളില്‍ സുപ്രധാനമായ ഒന്നാണ് കമ്മിറ്റിയുടെ രൂപീകരണം. അമേരിക്കയിലുള്ള പ്രവാസികള്‍ മാത്രം നേരിടുന്ന ഒരു പൊതു പ്രശ്‌നമായി ഇതിനെ കാണാവില്ലന്നും, ആഗോളതലത്തില്‍ സമാന സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരുമായി ചേര്‍ന്ന് ഭരണ സിരാകേന്ദ്രങ്ങളിലും, ജനപ്രതിനിധികളിലും സമ്മര്‍ദം ചിലത്തുമെന്നും കമ്മറ്റി അറിയിച്ചു.

കമ്മറ്റിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും നയപരമായ പ്രവര്‍ത്തനങ്ങളുടെ ആദ്യവിവരങ്ങള്‍ അധികം വൈകാതെ പ്രവാസികളുമായി പങ്കുവെയ്ക്കുമെന്നും കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു. ഒ.സി.ഐ, പി.ഐ.ഒ, വിസ പ്രശ്‌നങ്ങളില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച പന്തളം ബിജു തോമസ്, തോമസ് ടി ഉമ്മന്‍, സേവി മാത്യു, ഡോക്ടര്‍ ജേക്കബ് തോമസ്, രാജു എം വര്‍ഗീസ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം മുൻ ലോക്കൽ സെക്രട്ടറി പാർട്ടി ഓഫീസിൽ തൂ തൂങ്ങിമരിച്ച നിലയിൽ...  (3 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (15 minutes ago)

അറസ്​റ്റിലായ ഉണ്ണികൃഷ്ണൻ പോ​റ്റിയെ തെളിവെടുപ്പിനായി ഇന്ന് പുലർച്ചെയോടെ ബംഗളൂരുവിലേക്ക്  (17 minutes ago)

ബൈക്കിൽ ഇടിഞ്ഞ് നീങ്ങി; രണ്ട്‌ മിനിറ്റിനുള്ളിൽ എ.സി ബസ് പൂണ്ണമായും കത്തി 32 പേര്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപെട്ടെന്ന് സൂചന: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചത  (43 minutes ago)

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌  (53 minutes ago)

കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്  (1 hour ago)

അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ.....  (1 hour ago)

അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം...  (2 hours ago)

അവകൾ മകളെ മതി സാറെ കസ്റ്റഡിയിൽ പൊട്ടിത്തെറിച്ച് ജോബി...! കൊലയ്ക്ക് മുൻപ് ലോഡ്ജില്‍ അവർ എത്തി  (2 hours ago)

തുലാവർഷം ചതിച്ചു മഴ പാറ്റേൺ മാറി...! വീട് വിട്ടിറങ്ങാൻ ജനങ്ങൾക്ക് നിർദ്ദേശം..! ഭീകരമായി ന്യൂനമർദ്ദം  (2 hours ago)

തൊഴിലിൽ വിജയം, ശത്രുക്കളുടെ ശല്യത്തിൽ നിന്ന് മോചനം, ധനനേട്ടം എന്നിവ അനുഭവത്തിൽ വരും.  (2 hours ago)

കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി....  (2 hours ago)

ആ മറുതായോട് ആരേലും ഒന്ന് പറയുമോ  (2 hours ago)

'വിഷൻ 2031 ലോകം കൊതിക്കും കേരളം' സെമിനാർ:  (2 hours ago)

Malayali Vartha Recommends