ദുബായില്‍ കെട്ടിടവാടക കുറയുന്നു

ദുബായില്‍ കെട്ടിടവാടക രണ്ടുശതമാനത്തോളും കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതെടെയാണ് വാടകയില്‍ നേരിയ കുറവ് പ്രകടമായി തുടങ്ങിയത്.
ഈ വര്‍ഷം അവസാന പദത്തിലാണ് വാടക കുറയാന്‍ തുടങ്ങിയതെന്ന് റിയല്‍ എസ്റ്റേറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ഷാവസാനമായപ്പോഴാണ് പാര്‍പ്പിട മേഖലയില്‍ 2000 പ്ലോട്ടുകള്‍ വാടകയ്ക്കു നല്‍കാന്‍ സജ്ജമായത്. അതേതുടര്‍ന്നാണ് വാടകയില്‍ കുറവുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha