ഉംറ നിര്‍വഹിക്കാനെത്തി കര്‍മങ്ങള്‍ക്ക് ശേഷം തിരിച്ചുപോകുമ്പോള്‍ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് അസുഖബാധിതയായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

ഉംറ നിര്‍വഹിക്കാനെത്തി കര്‍മങ്ങള്‍ക്ക് ശേഷം തിരിച്ചുപോകുമ്പോള്‍ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് അസുഖബാധിതയായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു മലപ്പുറം ഒതുക്കുങ്ങല്‍ പൊന്‍മള പള്ളിയാളി സ്വദേശിനി മണ്ണില്‍തൊടി ഖദീജയാണ് മരിച്ചത്.
ഒരു മാസത്തോളം അബ്ഹൂര്‍ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് മരണം. ഭര്‍ത്താവ്: എറമു, മക്കള്‍: സൈനുദ്ധീന്‍ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റര്‍, ജാഫര്‍ ഹുദവി, അബ്ദുല്‍ സമദ്, സുബൈദ, റംല, ഉമ്മു കുല്‍സു, ശമീമ. മരണാനന്തര കര്‍മങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും കെ.എം.സി.സി ജിദ്ദ വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha