അബുദാബിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ആലൂര്‍ കൂറ്റനാട് പാലക്കാപ്പറമ്പില്‍ ബിജു(31) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരമുള്ളത്.
അബുദാബിയില്‍ ഓഫീസ് ബോയിയായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്- പരേതനായ വേലായുധന്‍. മാതാവ്-അയ്യ. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്.
"
https://www.facebook.com/Malayalivartha