ദുബായില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു...

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു. റാന്നി വരവൂര്‍ മുണ്ടക്കവടക്കേതില്‍ പുരുഷോത്തമന്റെയും ശാന്തകുമാരിയുടെയും മകന്‍ പി.പ്രജിത് (38) ആണ് മരിച്ചത്.
ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവാവ്. സംസ്‌കാരം ഇന്ന് 2ന് നടക്കും.
"
https://www.facebook.com/Malayalivartha