പ്രസവാവധിക്കായി നാട്ടിൽ പോയ യുവതി അന്തരിച്ചു...അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

സങ്കടമടക്കാനാവാതെ.... പ്രസവാവധിക്കായി നാട്ടിൽ പോയ യുവതി അന്തരിച്ചു. അൽ കോബാറിൽ പ്രവാസിയായിരുന്ന പറമ്പിൽ പീടിക കല്ലുങ്ങൽ വീട്ടിൽ തബഷീറ തസ്നി (28)യാണ് അന്തരിച്ചത്.
അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏറെക്കാലം അൽകോബാറിൽ പ്രവാസി ആയിരുന്നു. കഴിഞ്ഞ മേയിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്.
ഭർത്താവ്: സാദിഖ്. പിതാവ്: ഒലിപ്രംകടവ് നെടുമ്പുറത്തു പുതുകുളങ്ങര മജീദ്. മാതാവ്: ആയിഷ പരേക്കാട്ട്. മകൻ റംസി റമ്മാഹ് (8).
"
https://www.facebook.com/Malayalivartha
























