Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

കേരളത്തില്‍ കല ഉള്‍പ്പെടെ സകലതും വര്‍ഗീയ വല്‍ക്കരിക്കപ്പെടുന്നു: ഡോ: ഖദീജ മുംതാസ്

19 NOVEMBER 2016 03:50 PM IST
മലയാളി വാര്‍ത്ത

യുവാക്കള്‍ മാര്‍ക്കറ്റിന്റെ ആഗ്രഹങ്ങളുടെ അടിമയായി മാറുന്ന അപകടകരമായ പ്രവണത അവരെ ആര്ദ്രതയില്ലാത്ത ചെറുപ്പക്കാരാക്കുകയാണെന്ന് എഴുത്തുകാരി ഡോ: ഖദീജ മുംതാസ്. സംസ്‌കൃതി ഖത്തറിന്റെ സി .വി .ശ്രീരാമന്‍ സാഹിത്യ പുരസ്‌ക്കാരചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേരളസാഹിത്യ അകാഡമി ഉപാദ്ധ്യക്ഷ കൂടിയായ ഡോ: ഖദീജ. കേരളത്തില്‍ കലകളെ പോലും വര്‍ഗീയ വല്‍ക്കരിക്കുന്‌പോള്‍ വര്‍ഗീയഭ്രാന്തില്ലാത്ത സസ്യശ്യാമളമായ സമാന്തരകേരളം പ്രവാസ മനസ്സുകളില്‍ വളരുന്നതിന്റെ അടയാളമാണ് പ്രവാസി മലയാളികളുടെ കൂട്ടായ്മകള്‍ . പ്രവാസികളുടെ പ്രതിരോധം കൂടിയാവുകയാണ് ഇത്തരം വേദികളെന്ന്മുംതാസ് പറഞ്ഞു. ജീര്‍ണ്ണപാരന്പര്യത്തിന്റെ മുഖമില്ലാത്ത കൂട്ടങ്ങളെ ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുന്ന സമകാലികഇന്ത്യയുടെ ആശങ്കകളും അവര്‍ പങ്കുവച്ചു.

വൃദ്ധസദനങ്ങളിലേക്ക് നാം എത്തിപെടുന്നതെങ്ങനെയെന്ന യുവ കവി ജിനേഷ്എരമത്തിന്റെ 'അച്ഛനോട് ' എന്ന കാലികപ്രസ്‌ക്തമായ കവിത ഖദീജ മുംതാസ് ചൊല്ലിയപ്പോള്‍ സദസ്സും ആര്‍ദ്രമായി . ചടങ്ങില്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച സബീന എം സാലി . ഡി. വൈ. എഫ്. ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയ് മാത്യു, സംസ്‌കൃതി പ്രസിഡന്റ് എ കെ. സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍, പുരസ്‌കാരസമിതി കണ്‍വീനര്‍ ഇ എം സുധീര്‍, സംസ്‌കൃതി വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാതി മറച്ച ദിലീപിൻ്റെ മുഖം; ഒരു തലയോട്ടിയും!! ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്!!  (20 minutes ago)

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (1 hour ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (1 hour ago)

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...  (1 hour ago)

ജോസ് ആലുക്കാസ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു; ഓൺലൈൻ ആഭരണ ഷോപ്പിംഗ് കൂടുതൽ സുഗമമാകും  (1 hour ago)

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...  (1 hour ago)

ചേരാനല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ മകന്‍ കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി  (1 hour ago)

മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയില്‍  (1 hour ago)

പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...  (1 hour ago)

മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?  (1 hour ago)

പേരാമ്പ്ര മരക്കാടി തോട്ടിൽ വൻ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...  (1 hour ago)

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് സ്വകാര്യ ബസുടമകള്‍  (2 hours ago)

കഴക്കൂട്ടത്ത് ഫ്ലൈഓവറിൽ 100 കി.മീ വേഗതയിൽ പാഞ്ഞ കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിച്ച് മൂന്ന് വയസുള്ള കുഞ്ഞ്! മാതാപിതാക്കൾക്കെതിരെ പ്രതിഷേധം ശക്തം...  (2 hours ago)

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം; അന്വേഷണം ശക്തമാക്കി പൊലീസ്  (2 hours ago)

Malayali Vartha Recommends