Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ചെലവ് ചുരുക്കല്‍ നടപടികള്‍ വാഹനവില്‍പനയെ ബാധിക്കുന്നതായി ഒമാന്‍ 

30 JANUARY 2017 11:28 AM IST
മലയാളി വാര്‍ത്ത

ജി.സി.സിയിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഒമാന്‍. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ചെലവ് ചുരുക്കല്‍ നടപടികള്‍ ഒമാനില്‍ വാഹനവില്‍പനയെ ബാധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014ല്‍ എണ്ണവില ഇടിഞ്ഞുതുടങ്ങിയത് മുതല്‍ ഒമാനില്‍ വാഹനങ്ങളുടെ വില്‍പനയില്‍ കുറവ് ദൃശ്യമാണ്. 2016-ല്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനത്തിന്റെ കുറവുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്.. 2015ല്‍ 74,113 സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം അത് 68,991 ആയാണ് കുറഞ്ഞത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രജിസ്‌ട്രേഷനിലുണ്ടായ കുറവ് യഥാക്രമം 5400, 4533, 4300 എന്നിങ്ങനെയാണ്. വാണിജ്യ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ 23.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2015ല്‍ 68991 ആയിരുന്നത് 19,906 ആയാണ് കുറഞ്ഞത്. റെന്റല്‍ വിഭാഗത്തില്‍ 18.7 ശതമാനത്തിന്റെയും ടാക്‌സി വിഭാഗത്തില്‍ 19.3 ശതമാനത്തിന്റെയും മോട്ടോര്‍ ബൈക്കുകളുടെ വിഭാഗത്തില്‍ 29.4 ശതമാനത്തിന്റെയും നയതന്ത്ര കാര്യാലയങ്ങളിലേക്കുള്ള വാഹനങ്ങളുടെ വിഭാഗത്തില്‍ 19.2 ശതമാനത്തിന്റെയും കുറവാണ് ഉണ്ടായത്. 1,366,148 വാഹനങ്ങളാണ് ഒമാന്‍ നിരത്തുകളില്‍ ഉള്ളതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ബിസിനസ് മോണിറ്റര്‍ ഇന്റര്‍നാഷനലിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ മാത്രമാണ് ഒമാനില്‍ ചെറിയ വളര്‍ച്ചയ്ക്ക് സാധ്യതയുളളതെന്ന്ാണ്. 2017 മുതല്‍ 2020 വരെ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. 2018 മുതല്‍ 2020 വരെ 1.1 ശതമാനം മുതല്‍ 2.6 ശതമാനം വരെയായിരിക്കും ആകെ വാഹന വില്‍പനയിലെ വര്‍ധനയെന്നും റിപ്പോര്‍ട്ട് പറയുന്നു. ചെലവഴിക്കലിലെ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് എല്ലാ മേഖലയിലും പുതിയവാഹനങ്ങള്‍ വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. പുതിയ വാഹനം വാങ്ങുന്ന പ്രവാസികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (11 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (18 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (46 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends