Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംബസിയുടെ സഹായം തേടി തൊഴിലുടമ ലൈംഗിക അടിമയാക്കിയ ഇന്ത്യന്‍ യുവതി

30 MARCH 2017 09:52 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ഇന്ത്യന്‍ യുവതിയെ തൊഴിലുടമ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിനി. തൊഴിലുടമയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി ഇപ്പോള്‍ ഇയാളുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിവിലാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ എങ്ങനെയെങ്കിലും അഭയം തേടണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനു മുന്‍പ് തൊഴിലുടമയുടെ കണ്ണില്‍പെടരുതെ എന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.


സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴിലുടമയുടെ 25കാരനായ മകന്‍ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. പല തവണ തന്നെ ബലമായി മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി പൂട്ടിയിട്ടു. അമ്മയുടെ മുന്നില്‍ വച്ചാണ് യുവാവിന്റെ ഈ ക്രൂരകൃത്യം. മൂന്നു വര്‍ഷമായി പീഡനം സഹിച്ച്കഴിയുകയായിരുന്നു യുവതി. ബ്യൂട്ടിപാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ ഹൈദരാബാദിലുള്ള ഏജന്റ് അബ്ദുള്‍ അസീസ് 2014 ജൂലായ് 22ന് സൗദിയിലേക്ക് അയച്ചത്. എന്നാല്‍ അവിടെയെത്തിയ ഇവര്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്ന് റിയാദിലുള്ള സാമൂഹിക പ്രവര്‍ത്തകനായ മൊഹദ് അമീര്‍ പറഞ്ഞു.

ഇവരുടെ രക്ഷയ്ക്ക് ഇടപെടണമെന്ന് കാണിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചിട്ടുണ്ട്. തൊഴിലുടമ റിയാദില്‍ പെണ്‍വാണി കേന്ദ്രം നടത്തുന്നുണ്ടെന്നും മുംബൈയിലും ഹൈദരാബാദില്‍ ഇവര്‍ക്ക് അതിനായി ഏജന്റുമാര്‍ ഉണ്ടെന്നുമാണ് സന്നദ്ധപ്രവര്‍ത്തകന്‍ അംജെദുള്ള ഖാന്‍ പറഞ്ഞു. ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനഗ ചെയ്ത് മറ്റു രണ്ട് യുവതികളെ കൂടി ഈ ഏജന്റ് റിയാദില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends