Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു

05 JULY 2025 09:57 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ജിദ്ദയില്‍ മരിച്ചു.  ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്   ഇദ്ദേഹം മരിച്ചത്.15 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്തുവരികയായിരുന...

കുവൈറ്റിൽ മലയാളം മിഷന്‍ അക്ഷരം-2019 ന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി

01 February 2019

കുവൈറ്റിൽ മലയാളം മിഷന്‍ അക്ഷരം-2019 ന്റെ ഒരുക്കങ്ങള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ വിവിധ സബ്‌കമ്മിറ്റികളുടെ നേതൃത്വ...

അഴിമതി വിരുദ്ധ നടപടിയില്‍ പിടിയിലായവരെ നഷ്ടം ഈടാക്കിയും വിട്ടയച്ചും സൗദി

01 February 2019

സൗദിയിൽ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയും നടപടികൾ അവസാനിപ്പിച്ചു. ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരേയും ക്രിമിനല്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരേയും കോടതിക്ക് കൈമാ...

കുവൈറ്റിൽ ഇന്ന് ക്യാന്‍സര്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു

01 February 2019

ലോക ക്യാൻസർ ദിനാചരണ ത്തിന്റെ ഭാഗമായി കുവൈറ്റിൽ ഇന്ന് ക്യാന്‍സര്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.ജാതി-മത ദേശ ഭേദമന്യേ 24 മണിക്കൂറും സേവന സന്നദ്ധരായി പ്രവാസികളുടെ ആരോഗ്യ ക്ഷേമ രംഗത്ത് പ്രവര്‍ത്ത...

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതി

01 February 2019

സ്‌കൂൾ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതി നടപ്പിലാക്കാൻ തീരുമാനം . സൗദിയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. യാത്രയ്ക്കിടെ രാജ്യത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയ...

പ്രവാസികൾക്ക് സന്തോഷ വാർത്ത ;യുഎഇയില്‍ തുടര്‍ച്ചയായ നാലാം മാസവും ഇന്ധനവില കുറച്ചു

01 February 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത . യൂ എ ഇയിൽ തുടർച്ചയായി നാലാം മാസവും ഇന്ധന വില കുറച്ചു. ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവിലയാണ് കുറച്ചിരിക്കുന്നത് . ഇന്ധനവില നിര്‍ണയ അതോരിറ്റിയാണ് വില കുറച്ചത്.സൂപ്പര്‍ 98 പ...

അമ്മയ്ക്ക് താങ്ങാവാൻ സിവിൽ എൻജിനീയറിങ്​ ബിരുദധാരിയായ സൗമ്യ തിരഞ്ഞെടുത്തത് സൗദിയിലെ വീട്ടുജോലി; അനധികൃതമായി സൗദിയിലെത്തിയെങ്കിലും വീട്ടുടമസ്ഥരുടെ തുടർച്ചയായ പീഡനങ്ങൾ സഹിക്കവയ്യാതെ വീട് വിട്ടിറങ്ങി; ഭാവി സുരക്ഷിതമാക്കൻ തുനിഞ്ഞിറങ്ങിയ സൗമി ഇപ്പോൾ ദമ്മാമിലെ അഭയ കേന്ദ്രത്തിൽ

30 January 2019

സൗദിയിൽ വീട്ടുജോലിയ്‌ക്കെത്തി ഒടുവിൽ ഗാർഹിക പീഡനത്തെത്തുടർന്ന് വീട് വിട്ടിറങ്ങിയ മലയാളി യുവതിയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ്​ സ്വദേശി സൗമ്യ ദമ്മാമിലെ വനിത അഭയ കേന്ദ്...

അമേരിക്കയിൽ മലയാളി യുവാവിനെ വാനിനുള്ളിൽ വെടിയേറ്റനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിൽ മരണത്തിന് കീഴടങ്ങി:- പോലീസ് എത്തിയപ്പോൾ കണ്ടത് എഞ്ചിൻ സ്റ്റാർട്ട് ആയി, ലൈറ്റുകൾ ഓണായി കിടക്കുന്ന പിക്കപ്പിനുള്ളിൽ ജീവനുവേണ്ടി പിടയുന്ന 19കാരനെ, കൊലക്ക് പിന്നിൽ പരിചയക്കാർ എന്ന നിഗമനത്തിൽ പോലീസ്

30 January 2019

അമേരിക്കയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19 വയസ്സുള്ള ജോൺ ഓറോത്താണ് ഫ്ലോറിഡയിലെ ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക്കപ്പ് വാനിൽ ഇയാളെ വെടിയേറ്റ നില...

അബുദാബി മലയാളീ സമാജത്തില്‍ ഇന്ത്യൻ റിപബ്ലിക് ദിനം ആഘോഷിച്ചു

28 January 2019

ഇന്ത്യയുടെ 70-)o റിപബ്ലിക് ദിനം ആഘോഷിച്ച് അബുദാബി മലയാളീ സമാജം . രാവിലെ 7.30 ന് സമാജം പ്രസിഡന്‍റ് ടി.എ നാസര്‍ പതാക ഉയര്‍ത്തി. സമാജം ജനറല്‍സെക്രട്ടറി നിബു സാം ഫിലിപ്പ് റിപബ്ലിക് ദിനാശംസ നേര്‍ന്നു.കെ.വി...

സൗദിയിൽ വൻകിട വ്യവസായ വികസന സമ്മേളനം ഇന്ന്

28 January 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത.കാലത്തിനൊപ്പം മാറ്റത്തെ വരവേൽക്കുന്ന സൗദിയിൽ വ്യവസായ വികസന ചരിത്രത്തിലെ പുതിയ അധ്യായത്തെ ഇന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിക്കും. ഇന്ന് റിയാദിൽ നടക്കുന്ന വ...

സൗദിയിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു

28 January 2019

സൗദിയിൽ സമസ്ത ഇസ്​ലാമിക് സെന്റർ ജിദ്ദ സെട്രൽ കമ്മിറ്റി 'മനുഷ്യ ജാലിക' സംഘടിപ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്‌ ‘രാഷ്്ട്ര രക്ഷക്ക് സൗഹൃദത്തി​െൻറ കരുതൽ’ എന്ന പ്രമേയത്തിലാണ് 'മനുഷ...

ഹജ്ജ് -ഉംറ വ്യവസ്ഥകൾ കർശനമാക്കി; അനധികൃത ഉംറ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

28 January 2019

ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട് . വ്യവസ്ഥകൾ കർശനമാക്കിയതിനാലാണ് എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.ഹജ്ജ്- ഉംറ മന്ത്രാലയം ഇതുവരെ അനുവദിച...

അലാസ്കയില്‍ സൂര്യനുദിച്ചു..66 ദിവസങ്ങള്‍ക്ക് ശേഷം

27 January 2019

നീണ്ട രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് അലാസ്‌കയിൽ സൂര്യന്‍ ഉദിച്ചത്.നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന്‍ അസ്തമിച്ചത്. അതിനു ശേഷം 66 ദിവസങ്ങള്‍ ഇവി...

വീട്ടുജോലിക്കെത്തിയത് ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ച്; നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോടതിയിൽ കേസ് എത്തിയപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ മൊഴികൾ

27 January 2019

നവജാത ശിശുവിനെ കൊലപ്പെടുത്തിയ എത്യോപ്യന്‍ യുവതിക്കെതിരായ കേസ് അബുദാബി കോടതിയില്‍. ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ച് ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്ക് എത്തുകയും പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പ...

പലിശ ഈടാക്കിയുള്ള വായ്പ ഇടപാടുകള്‍ കടുത്ത പാപം; പണ്ഡിതൻ ഷെയ്ഖ് സാദ് ബിന്‍ നസ്സാര്‍

27 January 2019

സൗദിയിൽ പലിശ ഈടാക്കികൊണ്ടുള്ള വായ്പ ഇടപാടുകള്‍ കടുത്ത പാപമെന്ന് സൗദി പണ്ഡിതന്‍ ഷേഖ് സാദ് ബിന്‍ നസ്സാര്‍ അല്‍ ഷാത്തിരി. സൗദിയിലെ ഒരു പ്രമുഖ ചാനലില്‍ നടന്ന ചർച്ചയ്ക്കിടയിലാണ് വായ്പ സംബന്ധമായ വിഷയത്തില്‍...

മലയാളികളുൾപ്പെടെയുള്ള ഏഴു പ്രവാസികൾ തീർത്ത കൂറ്റൻ ചുമർ ചിത്രം കൗതുകമുണർത്തുന്നു

27 January 2019

ദുബായിയിൽ മലയാളികളുൾപ്പെടെയുള്ള ഏഴു പ്രവാസികൾ തീർത്ത കൂറ്റൻ ചുമർ ചിത്രം വൻ കൗതുകമുണർത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിക്ക് വേണ്ടി മലയാളിയായ ജെസ്‌നോ ജാക്ക്‌സന്റെ നേതൃത്വത്തിൽ ആർട്ട് ഫോർ യു എന്ന കലാകാരന്...

Malayali Vartha Recommends