Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

യുഎഇയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് വീണ് പെണ്‍കുട്ടി മരിച്ചതായി മാതാപിതാക്കൾ; ആത്മഹത്യയെന്ന് സംശയം,ദുരൂഹതയിൽ മൂന്നാമത്തെ പെൺകുട്ടി,ആശങ്കയോടെ പ്രവാസലോകം

19 DECEMBER 2019 04:45 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ആശങ്ക പടർത്തി ദുരൂഹസാഹചര്യങ്ങളിൽ പെൺകുട്ടികൾ കെട്ടിടത്തിന് മുകളിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തുന്ന വാർത്തകൾ ഏറിവരികയാണ്. നേരത്തെ രണ്ട് പ്രവാസി മലയാളികളായ പെൺകുട്ടികൾ മരിച്ചതായുള്ള വാർത്ത വന്നതിനുപുറമെ മറ്റൊരു വാർത്തയും പുറത്തേക്ക് വരികയാണ്. യുഎഇയില്‍ പതിനെട്ടുവയസ്സുകാരിയെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഷാർജയിലെ അൽ നാദ് അൽ കാസിമിയ പ്രദേശത്താണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ എന്നത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി അൽ ഗർബ് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടുകൂടിയാണ് പെൺകുട്ടിയെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണനിലയിൽ കണ്ടെത്തിയ വിവരം സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനെ വിളിച്ചറിയിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് ഫോറൻസിക് വിദ​ദ​ഗ്ദരും സിഐഡി ഉദ്യോ​ഗസ്ഥരും ആംബുലൻസുമടങ്ങിയ സംഘം‌ സംഭവസ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് നിലത്തുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടത് തന്നെ. തുടർന്ന് ഫോറൻസിക് സംഘവും പൊലീസും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയുണ്ടായി.

അതോടൊപ്പം തന്നെ അന്വേഷണത്തിന്റെ ഭാ​ഗമായി പെൺകുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നതായാണ് പോലീസ് ഭാഷ്യം. കുടുംബത്തിനൊപ്പം അബു ഷഗരയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. അതേസമയം, പെൺകുട്ടി എങ്ങനെയാണ് അൽ നാദ് അൽ കാസിമിയയിലെ കെട്ടിടത്തിൽ എത്തിയതെന്നതിനെ കുറിച്ച് പൊലീസിനിതുവരെ വ്യക്തതയായിട്ടില്ല എന്നാണ് ലാഭയമാകുന്ന വിവരം. യുഎഇയിൽ ഒരുമാസത്തിനുള്ള മൂന്നാമത്തെ പെൺകുട്ടിയെയാണ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുന്നത് തന്നെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (16 minutes ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (25 minutes ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (40 minutes ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (50 minutes ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (54 minutes ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (6 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (7 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (7 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (8 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (8 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends