Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു

05 JULY 2025 09:57 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ജിദ്ദയില്‍ മരിച്ചു.  ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്   ഇദ്ദേഹം മരിച്ചത്.15 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്തുവരികയായിരുന...

പ്രവാസികൾക്ക് സന്തോഷ വാർത്ത ; ഖിഷം എയർ ലൈൻസ് മസ്കത്തിൽ സർവീസ് തുടങ്ങുന്നു

27 January 2019

ഖിഷം എന്ന  ഇറാനിയൻ  ദ്വീപിൽ  നിന്ന്  മസ്കത്ത് രാജ്യാന്തര  വിമാനത്താളത്തിലേക്ക്  ഖിഷം എയർലൈൻസ്  അടുത്തമാസം മുതൽ  സേവനം  ആരംഭിക്കും  അടുത്ത  മാസം  5 മുതലാണ്  സർവീസ്  ആരംഭിക്കുന്നത്. ഇന്ത്യക്കാർ  ഉൾപ്പെട...

പ്രവാസികള്‍ പഠനശേഷം മക്കളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണം ; കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം

27 January 2019

പ്രവാസികൾ അവരുടെ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ദില്ലിയിൽ ഒരു പ്രമുഖ മാധ്യമവുമായുള്ള സംവാദത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്ര...

ഭാരതത്തിന്റെ എഴുപതാമത്‌ റിപ്പബ്ലിക് ദിനം വിപുലമായി കൊണ്ടാടി പ്രവാസ ലോകം

27 January 2019

ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് സൗദിയും മസ്‌ക്കറ്റും . സൗദിയിലെ വിവിധ സ്‌കൂളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു.ദമ്മാം ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ് പതാക ഉയ...

ബ്ര​സീ​ലി​ല്‍ മൈനിങ് കമ്പനിയുടെ ഡാം ​ത​ക​ര്‍​ന്നു. ഇ​രു​ന്നൂ​റോ​ളം പേ​രെ കാ​ണാ​താ​യി

26 January 2019

ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി . വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രുമാഡിന്‍ഹോ ഡാം പൊട്ടിയത്. മൈനിങ് വേസ...

ഒടുവിൽ ട്രംപ് വഴങ്ങി ..അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം അവസാനിച്ചു..

26 January 2019

ഒടുവിൽ ട്രംപ് വഴങ്ങി ..അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം അവസാനിച്ചു.. ഒരുമാസത്തിലേറെയായി അമേരിക്കയിൽ ട്രഷറി സ്തംഭനം തുടരുകയായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത് ...

ബഹ്​റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ റിപ്പബ്ലിക്​ ദിനം ആഘോഷിച്ചു

26 January 2019

ഇന്ത്യൻ റിപ്പബ്ലിക് ദിനം ​ ബഹ്​റൈനിലെ ഇന്ത്യൻ എംബസി ആഘോഷിച്ചു. രാവിലെ 7.30 ന്​ സീഫിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്​ക്കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായി. പരിപാടികളിൽ ഇ...

പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഫ്‌ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ഫെസ്റ്റിവല്‍ കുവൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു

26 January 2019

പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഫ്‌ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ഫെസ്റ്റിവല്‍ ലുലു അല്‍റായില്‍ ഇന്ത്യന്‍ സ്ഥാനപതി കെ ജീവ സാഗര്‍ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ഫെസ്റ...

മെട്രോ സ്‌റ്റേഷനിലൂടെ നടന്ന പതിനാലുകാരിയെ ദുരുദ്ദേശത്തോടെ സ്പർശിച്ചു; ദുബായിൽ പ്രവാസിയ്ക്ക് കിട്ടിയത് മുട്ടൻ പണി

25 January 2019

ദുബായിൽ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രവാസിയായ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിർമ്മാണ തൊഴിലാളിയായ 32 കാരൻ പതിനാലുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പൊതുയിടത്തി വച്ച് അപമാനിച്ചതായായിരു...

വേൾഡ് ഇകണോമിക് ഫോറത്തിൽ ഒപ്പുവെച്ച്‌ സൗദി

25 January 2019

വേൾഡ് ഇകണോമിക് ഫോറത്തിൽ സൗദി ഒപ്പു വെച്ചു. വ്യാവസായിക കേന്ദ്രം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഫോറത്തിൽ സൗദി ഒപ്പു വെച്ചത്. സ്വിറ്റ്​സർലൻറിലെ ദാവോസിൽ നടക്കുന്ന അന്താരാഷ്​ട്ര സാമ്പത്തിക സമ്മേളനത്തിലാണ്​ സ...

സൗദിയിൽ വ്യവസായ വികസന സമ്മേളനത്തില്‍ ലോകോത്തര കമ്പനികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പനികളും

25 January 2019

സൗദിയിൽ നടക്കാനിരിക്കുന്ന വന്‍കിട വ്യവസായ വികസന സമ്മേളനത്തില്‍ ലോകോത്തര കമ്പനികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പനികളും പങ്കെടുക്കും. ഈ മാസം 28 ന് റിയാദ് റിറ്റ്സ്കാള്‍ട്ടണിൽ നടക്കുന്ന സമ്മേളനം നാഷണല്‍ ഇന്‍ഡസ്...

പ്രവാസികളെ പാടെ അവഹേളിച്ച്‌ പ്രവാസി ദിവസ് ബി.ജെ.പി. രാഷ്ടീയവല്‍ക്കരിച്ചു: ഇന്‍ക്കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി.

25 January 2019

വാരണാസിയിൽ നടന്ന 15 മത് പ്രവാസി ഭാരതി ദിവസ് ബി.ജെ.പി.രാഷ്ടീയവല്‍ക്കരിച്ചതായി ഇന്‍ക്കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി. പ്രവാസികളെ പാടെ അവഹേളിച്ചു . ബി.ജെ.പി. പ്രവാസി സംഘടനയുടെ മേല്‍വിലാസത്തി...

വെല്‍ഫെയര്‍ കേരള കുവൈത്ത് റിപബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു

25 January 2019

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വെല്‍ഫെയര്‍ കേരള കുവൈത്ത് റിപബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു . വൈകുന്നേരം 6:30 ന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെല്‍ഫെയര്‍ കേരള കു...

പ്രവാസികൾക്ക് ആശ്വാസം ; വൈദ്യൂതി നിരക്കിൽ ഇളവ് വരുത്തി ഷാർജ

25 January 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത. ഷാർജയിൽ പ്രവാസികളുടെ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് കുറച്ചു.37.7 ശതമാനമാണ് നിരക്കിളവ് കുറിച്ചിരിക്കുന്നത് . ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസ...

13 വർഷമായി ജയിലിൽ വധ ശിക്ഷ കാത്തു കഴിയുന്ന മലയാളിക്ക് മോചനത്തിന് വഴി തെളിയുന്നു

25 January 2019

സൗദിയില്‍ വധശിക്ഷ കാത്തു 13 വര്‍ഷമായി തടവിൽ കഴിയുന്ന മലയാളി ജയില്‍മോചിതനാകുമെന്ന് റിപ്പോര്‍ട്ട്.കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിനാണ് വധശിക്ഷ ഒഴിവായി കിട്ടുന്നത്. സ്‌പോണ്‍സറുടെ   ...

യൂ എ ഇ യുടെ സഹകരണത്തോടെ ഇന്ത്യയിൽ സൗരോർജ വിപ്ലവം

25 January 2019

യു.എ.ഇയുടെ സഹകരണത്തോടെ ഇന്ത്യയില്‍ സൌരോര്‍ജ പദ്ധതിക്കു രൂപം നല്‍കി. പൊതു സ്വകാര്യമേഖലാ സംരംഭമായ സോളര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് . എഴുന്നൂറു കോടി ഡോളറിന്റെ...

Malayali Vartha Recommends