PRAVASI NEWS
സൗദിയില് ബസുകള് കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലുവയസുകാരന് ദാരുണാന്ത്യം; സഹോദരനായ ആറു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
25 February 2019
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലുവയസുകാരൻ മരിച്ചു. മനാമയിലെ മാൽകിയയിലാണ് സംഭവം. അതേസമയം കുട്ടിയുടെ സഹോദരനായ ആറുവയസുകാരനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ട്രക്കിനടിയിൽപ...
അബൂദബിയിൽ ക്രെയിൻ തകർന്ന് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു
25 February 2019
അബൂദബിയിൽ ക്രെയിൻ തകർന്ന് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. അബുദാബിയിലെ നിർമ്മാണ സ്ഥലത്താണ് ക്രെയിൻ തകർന്ന് വീണത്. പരിക്കേറ്റവരെ അൽ റഹ്ബയിലെയും മഫ്റഖിലെ...
ഇന്ത്യ സന്ദര്ശിക്കുന്ന സൗദി പൗരന്മാർക്ക് ഇനി ഇലക്ട്രോണിക് വിസ
25 February 2019
സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്ശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന് നടപ്പിലാക്കും. ഇപ്പോൾ ബയോമെട്രിക് വിസ സമ്പ്രദായം ആണ് നിലവിലുള്ളത്. സൗദിയിൽ ഇന്ത്യൻ വിസ ഇഷ്യൂ ചെയ്യുന്ന കേന്ദ്രങ്ങ...
ഹജ്ജ് ക്വാട്ടയിൽ വർധനവ് ; കാൽലക്ഷം പേർക്ക് കൂടി ഇന്ത്യയിൽ നിന്ന് ഇത്തവണ മക്കയിൽ പോകാം
23 February 2019
ഹജ്ജ് ക്വോട്ടയിൽ ഈ വർഷം തന്നെ വർധനവുണ്ടാവുമെന്ന ഇന്ത്യൻ ഹജ്ജ് മിഷന്റെ പ്രതീക്ഷ സഫലമായി. ഹജ്ജ് ക്വാട്ടയിൽ വർധനവുണ്ടാവുമെന്ന സൗദി കിരീടാവകാശിയുടെ ഡൽഹിയിലെ ഇത്തവണ പ്രഖ്യാപനത്തോടെ കാൽലക്ഷം പേർക്കാണ് ഇന്ത...
ഏഷ്യൻ പര്യടനം; സൗദി കിരീടാവകാശിയുടെ ചൈന സന്ദർശനവും പൂർത്തിയായി; ഇരു രാജ്യങ്ങളും 46 ബില്യൺ മൂലം വരുന്ന പദ്ധതികള് നടപ്പിലാക്കാൻ തീരുമാനം
23 February 2019
ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായിട്ടുള്ള സൗദി കിരീടാവകാശിയുടെ ചൈന സന്ദർശനം പൂർത്തിയായി. ഇന്ത്യന് സന്ദര്ശനം കഴിഞ്ഞാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് വ്യാഴാഴ്ച രാവിലെ ബെയ്ജിങിലെത്തിയത്. ഊര്ജം,...
പെട്രോള് പമ്പിൽ നിന്നും തിരികെ വരുന്ന വഴിയിൽ വാഹനാപകടം; കുവൈത്ത് സ്വദേശി കൊല്ലപ്പെട്ടു, സഹായമഭ്യർത്ഥിച്ച് എത്തിയ യുവതിയ്ക്ക് ഗുരുതര പരിക്ക്
22 February 2019
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു. അബ്ദലി റോഡിലുണ്ടായ അപകടത്തിലാണ് സ്വദേശി യുവാവിന് ജീവൻ നഷ്ടമായത്. അബ്ദലിയിലുള്ള തന്റെ ഫാമിലേക്ക് ഡ്രൈവറുമായി പോകുന്ന വഴി റോഡില് വാഹനം നിര്ത്തിയിട്ട...
കുവൈത്തില് 8 നില അപ്പാര്ട്ട്മെന്റില് തീപിടുത്തം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
21 February 2019
കുവൈത്തില് മെഹബുളയില് 8 നില അപ്പാര്ട്ട്മെന്റില് ഉണ്ടായ തീപിടുത്തത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി മറയില് മുത്തോറന്കുട്ടിയുടെ മകന് സുരേഷ് എം എം ആണ...
കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി
21 February 2019
കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പിൽ വീട്ടില് ജോജു ജോര്ജ് (41) ആണ് മരിച്ചത്. ഇദ്ദേഹം ദീർഘകാലമായി കുവൈത്തിലെ കിയ സ്പെയര് പാര്ട്സ് ജീവനക്കാരനായിരുന്നു. സംസ്കാരം ...
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനായി അധികൃതർ ഒരുങ്ങുന്നു
21 February 2019
ഖത്തറിൽ പ്ലാസ്റ്റിക് കുപ്പികളും ടിഷ്യൂപേപ്പറും മറ്റ് മാലിന്യവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടാനൊരുങ്ങി നഗരസഭ പരിസ്ഥിതി മന്ത്രാലയം. നഗരങ്ങളുടെ മനോഹാരിത നശിപ്പിക്കുന്നവരെ കൈയോടെ പിടിക...
ബഹ്റൈനിൽ ജോലിയ്ക്കിടെ ഒന്നാം നിലയില് നിന്ന് താഴെ വീണു പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
21 February 2019
ബഹ്റൈനിൽ കെട്ടിട നിര്മ്മാണ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ് പ്രവാസി മലയാളി നിര്യാതനായി. കൊല്ലം ഓച്ചിറ സ്വദേശി ചന്ദ്രന്പിള്ള ബാലകൃഷ്ണപിള്ള (58) യാണ് മരിച്ചത്. തൊഴില്സ്ഥലത്തെ കെട്ടിടത്തിന്റെ...
കെട്ടിടത്തിൽ ജോലിചെയ്യുന്നതിനിടെ തലചുറ്റി ഒന്നാംനിലയിലേയ്ക്ക് വീണ് പരിക്കേറ്റതിന് പിന്നാലെ, ആശുപത്രിയിൽ പരസഹായമില്ലാതെ ഡോക്ടറെ കണ്ട്, എക്സ്റെ എടുക്കാന് പോകവേ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ബഹ്റൈനില് ദാരുണാന്ത്യം
21 February 2019
ആശുപത്രിയിൽ കുഴഞ്ഞുവീണ് ബഹ്റൈനില് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം ഓച്ചിറ സ്വദേശി ചന്ദ്രന്പിള്ള ബാലകൃഷ്ണപിള്ള (58)യാണ് മരിച്ചത്. ബഹറിനില് കെട്ടിട നിര്മ്മാണ ജോലിക്കിടെ കെട്ടിടത്തിന്റെ ഒന...
സൗദിയില് ലെവി ഇളവിനു അർഹതയുള്ള സ്ഥാപനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം
20 February 2019
സ്വദേശിവത്കരണ നിബന്ധനകള് പാലിച്ച സ്ഥാപനങ്ങള്ക്ക്സൗദി ഭരണാധികാരി സല്മാന് രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനായുള്ള അപേക്ഷകള് സ്വീകരിച്ചുതുടങ്ങി. തൊഴില് മന്ത്രാലയത്തിന്റെ തഹ്ഫീസ് ഓണ്ലൈന് പോര്ട്ടല് ...
യുഎഇ കണ്ണീരോടെ പ്രാർഥിക്കുന്നു .. കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് വീണു മരണത്തോട് മല്ലടിക്കുന്ന ഈ കുരുന്നു ജീവനുവേണ്ടി
20 February 2019
യുഎഇ മുഴുവൻ കണ്ണീരോടെ പ്രാർഥിക്കുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് വേണ്ടി. . കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ജനാലയിലൂടെ വഴുതി വീണ ഒന്നര വയസ്സുകാരി മരണത്തോട് മല്ലിടിക്കുകയാണ് . ജനാലകൾക്കിടയിലൂടെ ഊ...
സൗദിയിൽ ദക്ഷിണ കര്ണാടക സ്വദേശി അന്തരിച്ചു
19 February 2019
സൗദിയിൽ ദക്ഷിണ കര്ണാടക സ്വദേശി ജോഹ അവില് മൊേന്റരിയോ അന്തരിച്ചു . സൗദിയിലെ റിയാദിലെ ശുമൈസി കിങ് സഉൗദ് ആശുപത്രിയിലാണ് ഇദ്ദേഹം മരിച്ചത്. അർബുദബാധിതനായി ഒരുമാസമായി ഇവിടെ ചികിത്സയിലായിരുന്നു ഇദ്...
പാക് സന്ദർശനത്തിന് ശേഷം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നു; നിർണ്ണായക തീരുമാനമെന്ന് സൂചന
19 February 2019
രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് ഇന്ന് ഇന്ത്യയിലെത്തും. ഏഷ്യന് രാഷ്ട്രങ്ങളുടെ സന്ദര്ശനത്തിന്റെ ഭാഗമായാണ് ബിന് സല്മാന് ഇന്ത്യയിലേക്ക...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
