Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...


വമ്പന്മാരിലേക്ക് എത്താനുള്ള തുറുപ്പ് ചീട്ടാണ് എസ് ഐ ടി യുടെ കൈകളിൽ.. അന്വേഷണം ദേവസ്വംബോര്‍ഡ് ഉന്നതരിലേക്ക് എത്തുമ്പോള്‍ സിപിഎം പ്രതിസന്ധിയില്‍..കാരണം മറ്റൊന്നുമല്ല..


സഹോദരനായിരുന്നു എനിക്ക് താങ്ങായുണ്ടായിരുന്നത്: ഇപ്പോള്‍ ഞാന്‍ തനിച്ചാണ്! എന്‍എച്ച്എസ് വഴി മാനസികാരോഗ്യ ചികിത്സ ലഭിക്കാതെ വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട വിശ്വാസ് കുമാര്‍...

യുഎഇയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റിൽ; ആ കണ്ണില്ലാ ക്രൂരതയ്ക്ക് മുന്നിൽ പ്രവാസ ലോകം തലകുനിക്കുന്നു

16 DECEMBER 2019 03:43 PM IST
മലയാളി വാര്‍ത്ത

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് 34കാരനായ പ്രവാസി ദുബായില്‍ അറസ്റ്റിലായിരിക്കുകയാണ്. പാര്‍ക്കില്‍ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടുപോയി, കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങുകയുണ്ടായി.

നവംബര്‍ ഒന്നിന് അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തോടൊപ്പം എല്‍ മംസര്‍ പാര്‍ക്കില്‍ സമയം ചിലവഴിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് അച്ഛന്‍ പോലീസിൽ മൊഴി നല്‍കിയത്. പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിയിട്ടില്ലായിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടി മറ്റൊരാള്‍ക്കൊപ്പം അവിടെ തിരിച്ചെത്തുകയുണ്ടായി. പരിഭ്രാന്തിയിൽ ആഴ്ന്ന എവിടെയായിരുന്നുവെന്ന് അമ്മ ചോദിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. കാറിനുള്ളിലേക്ക് തന്നെ വിളിച്ചുകൊണ്ടുപോവുകയും വസ്ത്രങ്ങള്‍ മാറ്റി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും കുട്ടി അമ്മയോട് പറയുകയുണ്ടായി.

ഇതനുസരിച്ച് കുട്ടിയുടെ പിതാവ് ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിച്ചതിന് പിന്നാലെ ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപെടുകയുണ്ടായി. പിന്നീട് അറസ്റ്റിലായ ഇയാളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തപ്പോഴും കുറ്റം സമ്മതിച്ചു. കേസിലെ വിചാരണ ഡിസംബര്‍ 29ലേക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിക്കു നേരേ ലൈംഗികാതിക്രമം  (4 minutes ago)

മരണസംഖ്യ ഉയരുന്നു  (16 minutes ago)

ശ്രീ അയ്യപ്പൻ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു...  (19 minutes ago)

കിഫ്ബി ഒരു വെള്ളാന: ചെറിയാൻ ഫിലിപ്പ്...  (27 minutes ago)

2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...  (34 minutes ago)

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനും ജീവപര്യന്തം  (36 minutes ago)

Sabarimala അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമ്പോള്‍..  (53 minutes ago)

സഹോദരനായിരുന്നു എനിക്ക് താങ്ങായുണ്ടായിരുന്നത്: ഇപ്പോള്‍ ഞാന്‍ തനിച്ചാണ്! എന്‍എച്ച്എസ് വഴി മാനസികാരോഗ്യ ചികിത്സ ലഭിക്കാതെ വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട വിശ്വാസ് കുമാര്‍...  (55 minutes ago)

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളാ​യി..  (2 hours ago)

നവംബർ 14മുതൽ 23 വരെ ഖത്തറിലാണ് ടൂർണമെന്റ്. സീനിയർ തലത്തിലുള്ള ടീമിൽ  (3 hours ago)

75. 31 കോടി രൂപ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചതായി ധനമന്ത്രി ...  (3 hours ago)

പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം....  (3 hours ago)

ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വഴി തീവണ്ടിയിൽ ....  (4 hours ago)

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്‌കമരണം...  (4 hours ago)

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

Malayali Vartha Recommends