Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 SEPTEMBER 2025 06:25 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ...

നവംബര്‍ ആദ്യവാരത്തില്‍ ചെന്നെയില്‍ ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ നടക്കില്ലെന്നുറപ്പായി. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച തീരുമാനത്തെ ചോദ്യം ചെയ്തു നഴ്‌സിംഗ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു

01 April 2019

ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുനുള്ള തീരുമാനത്തില്‍ നിന്ന് കുവൈത്ത ആരോഗ്യ മന്ത്രാലയം താൽക്കാലികമായി പിന്മാറിയാതായി അറിയിച്ചു. ഇതനുസരിച്ചു നവംബര്‍ ആദ്യവാരത്തില്‍ നടക്കേണ്ടിയിരുന്ന പ്രത...

യുഎഇയില്‍ കുടുംബ വിസ ലഭിക്കാന്‍ ഇനി വരുമാനം മാത്രം മാനദണ്ഡം.

01 April 2019

യുഎഇയില്‍ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ അയവ് വരുത്തി. ഇതനുസരിച്ചു ഇനി വരുമാനം മാത്രം നോക്കി കുടുംബ വിസ നൽകും . . നിലവില്‍ വരുമാനത്തോടൊപ്പം ചില ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് കുടുംബ വി...

അജ്മാനിലെ പെര്‍ഫ്യൂം ഗോഡൗണിൽ വൻ തീപിടിത്തം; വിഷപ്പുക ശ്വസിച്ച് പ്രവാസി ജീവനക്കാരന് ദാരുണാന്ത്യം; നാലു പേർക്ക് പരിക്ക്

31 March 2019

അജ്മാനിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസി ജീവനക്കാരൻ കൊല്ലപ്പെട്ടു. അജ്‍മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പെര്‍ഫ്യൂം ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യന്‍ പൗര...

ഒമാനിലെ സൂറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി

31 March 2019

ഒമാനിലെ സൂറിൽ പ്രവാസി മലയാളി നിര്യതനായി. തിരുവനന്തപുരം ആ​റ്റി​ങ്ങ​ല്‍ മേ​ലാ​റ്റി​ങ്ങ​ല്‍ അ​ക്ക​ര വി​ള വീ​ട്ടി​ല്‍ മു​ര​ളീ​ധ​ര​ന്‍ പി​ള്ള (59) ആ​ണ് മ​രി​ച്ച​ത്. ഇദ്ദേഹം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ...

കുവൈറ്റില്‍ മെയ് മാസം മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ഓണ്‍ലൈനിൽ മാത്രം

30 March 2019

കുവൈറ്റിലെ ഡ്രൈവിംഗ് ലൈസന്‍സ് നടപടിക്രമങ്ങള്‍ മെയ് മാസം മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതാണിത് .. സ്വദേശികളുടെ ലൈസന്‍സ...

ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവർ ഈ വാർത്ത കാണാതെ പോകരുത്

29 March 2019

ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവർ ഇനി വരുന്ന ദിവസങ്ങളിൽ പാലിക്കേണ്ട മുൻ കരുതലുകളാണ് വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിക്കുന്നത്. വേനലവധി തുടങ്ങിയതോടെ അസാധാരണമായ തിരക്ക് ആണ് ദുബായ്...

യുഎഇയില്‍ ഇന്ത്യക്കാരെ വോട്ട് ചെയ്യാന്‍ നിർബന്ധിച്ച് 'യന്തിരന്‍' കറങ്ങിനടക്കുന്നു

29 March 2019

യുഎഇയിലെ മുഖ്യ ആകർഷണമാണ് ഇപ്പോൾ ഈ യന്തിരൻ. ഇന്ത്യക്കാരെ തെരഞ്ഞു പിടിച്ചു വോട്ട് ചെയ്യാൻ നിർബന്ധിക്കുകയാണ് കക്ഷി . ദുബായിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ...

അബുദാബി ലുലു ദ്വീപില്‍ തീപിടുത്തം... ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

28 March 2019

അബുദാബി ലുലു ദ്വീപില്‍ തീപിടുത്തം. ദ്വീപില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്നുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല സി...

പകരുന്നതും അല്ലാത്തതുമായ രോഗങ്ങള്‍ ഉള്‍പ്പടുത്തി ആരോഗ്യമന്ത്രാലായം രോഗങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത് പ്രകാരം തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും

28 March 2019

ഗര്‍ഭിണികള്‍ ഉൾപ്പടെ കുവൈറ്റ് മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയില്‍ പറയുന്ന അസുഖങ്ങള്‍ ഉള്ളവര്‍ക്ക് തൊഴിൽവിസയിൽ കുവൈറ്റിലേക്ക് വരാനാകില്ല. പകരുന്നതും അല്ലാത്തതുമായ രോഗങ്ങള്‍ ഉള്‍പ്പടുത്തി ആരോഗ്യമന്ത്...

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടെന്ന് ദുബായ് കിരീടാവകാശി . അന്യായ ഫീസ് ഉൾപ്പടെയുള്ള അനാവശ്യ പഠന ചെലവുകൾ നിയന്ത്രിക്കും

28 March 2019

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടെന്ന് ദുബായ് കിരീടാവകാശി.ഈ അധ്യയന വർഷം മുതൽ അമിത സ്‌കൂൾ ഫീസ് വാങ്ങാൻ പാടില്ലെന്ന കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റുകൾ ത...

കേരളം കൊടുംചൂടിൽ വെന്തുരുകുമ്പോൾ യുഎഇയില്‍ കനത്തമഴ

28 March 2019

കേരളത്തിൽ വേനൽ ചൂട് ശമനമില്ലാതെ കുതിച്ചുയരുമ്പോൾയുഎഇയില്‍ പരക്കെ മഴ. തോരാത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുകളും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടുദിവസമായി യു എ യിൽ മൂടിക്ക...

ഭർത്താവിനൊപ്പം പള്ളിയിലെത്തിയാതായിരുന്നു... തന്റെ പ്രിയതമയുടെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ച് കയറിയപ്പോഴും നോക്കി നിൽക്കാനല്ലാതെ അക്രമിയുടെ കൈയിൽ നിന്നും ആൻസിയെ രക്ഷിക്കാനായില്ല; ന്യൂസീലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് കുടുംബം

22 March 2019

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നാടിനെ നടുക്കിയ വെടിവയ്പ്പ് ഉണ്ടാകുന്നത്. തലയിൽ ക്യാമറ സ്ഥാപിച്ച് ലൈവായി ക്രൂരത ഷൂട്ട് ചെയ്തു. ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ ആന്‍സിയെ ബ്രെന്റണ്‍ ടാരന്റന്റ...

സൗ​ദി അ​റേ​ബ്യ​യി​ല്‍ റി​യാ​ദി​ന​ടു​ത്തു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ന​ട​ത്തു​ന്ന സ​ലീം ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​മാ​യി പ്ര​വാ​സി​യാ​ണ്.. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു​ചെ​യ്യാ​നാ​യി നാട്ടിലേക്കെത്തിയ പ്ര​വാ​സി കു​ടും​ബ​ത്തെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്‌ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ്

21 March 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തി പ്രവാസി കുടുംബം. ആലപ്പുഴ ബീച്ച്‌ റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമും കുടുംബവുമാണ് തങ്ങളുടെ സമ്മതിദാന അവകാശം ഉറപ്പാക്കാനായി നാട്ടിലെത്തിയത്.മ​ക്ക​...

പ്രവാസികൾക്ക് സന്തോഷ വാർത്ത ; യൂ എ ഇയിൽ ഫെഡറൽ കോടതിയിൽ ആദ്യമായി വനിതാ ജഡ്ജിമാർക്ക് നിയമനം

20 March 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത. യൂ എ ഇയിൽ ഫെഡറൽ കോടതിയിൽ ആദ്യമായി വനിതാ ജഡ്ജിമാർ. യു​എ​ഇ ഫെ​ഡ​റ​ല്‍ കോ​ട​തി​യി​ല്‍ വ​നി​താ ജ​ഡ്ജി​മാ​ര്‍​ക്ക് നി​യ​മ​നം. ഖ​ദീ​ജ ഖാ​മി​സ് ഖ​ലീ​ഫ അ​ല്‍ മ​ലാ​സ്, സ​ലാ​മ റാ​ഷി...

യുഎഇയില്‍ പെണ്‍വേഷം കെട്ടിയ യുവാവ് പെട്ടുപോയി

19 March 2019

നാട്ടിലെ അഭ്യാസം ഗള്‍ഫില്‍ എടുത്താല്‍ എന്തു ചെയ്യും. അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും. യുഎഇയില്‍ പെണ്‍വേഷം കെട്ടുകയും അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവവിനെതിരെ യുഎഇ...

Malayali Vartha Recommends