Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

കേരളത്തിൽ പൊറുതിമുട്ടി പ്രവാസികൾ; ദാരിദ്ര്യം വരിഞ്ഞുമുറുക്കിയതിനാൽ തിരിച്ച് മടങ്ങുന്നതിൽ വർധനവെന്ന് പഠന റിപ്പോർട്ട്, അഭയം പ്രവാസം മാത്രം

14 DECEMBER 2019 06:10 PM IST
മലയാളി വാര്‍ത്ത

പ്രവാസ ലോകം കഠിനമായ ജീവിത അനുഭവങ്ങളാണ് നമുക്ക് മുന്നിൽ കാട്ടിത്തരുന്നത്. അത്തരത്തിൽ ഒത്തിരിയേറെ അനുഭവ കഥകളും നാം കണ്ടതാണ്. അതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ബെന്യാമിന്റെ ലോക പ്രശസ്തമായ ആടുജീവിതം കാട്ടിത്തരുന്നത് തന്നെ. പലപ്പോഴും നാം കേട്ട പലരുടെയും ജീവിത രീതികൾ എല്ലാം തന്നെ ആ നോവലിനോട് സാമ്യം തോന്നുന്നതുമാണ്. എന്നാൽ പ്രവാസ ജീവിതത്തിന് അവസാനം കുറിച്ചുകൊണ്ട് പ്രവാസികൾ നാടിൻറെ പച്ചപ്പ് കണ്ട നാട്ടിലെ ജോലികൾ ചെയ്ത ഇനി ജീവിതം കഴിച്ച് കൂടണം എന്ന സങ്കല്പങ്ങളുമായി എത്തുന്നവർക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത് തന്നെ.പ്രളയം മൂലം സംഭവിച്ച നഷ്ടം നികത്തുന്നതിനും ഉപജീവനം തുടരുന്നതിനുമായി പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയവര്‍ വീണ്ടും ഗള്‍ഫിലേക്ക് തന്നെ മടങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ട്. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയ കേരള കുടിയേറ്റ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വളരെ കൃത്യമായിവ്യക്തമാക്കുന്നത്.

അങ്ങനെ പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ നികഴ്ത്താനായി പ്രവാസജീവിതം ഉപേക്ഷിച്ചവര്‍ വീണ്ടും ഗള്‍ഫ് നാടുകളിലേക്ക് മടങ്ങിത്തുടങ്ങിയതായി സര്‍ക്കാരിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഗള്‍ഫിലേക്ക് ഉപജീവനത്തിനായി കുടിയേറുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും മടങ്ങി വന്ന പ്രവാസികള്‍ക്ക് പുതിയ സാഹചര്യം ശുഭകരമല്ലെന്നുമാണ് പഠനത്തില്‍ കൃത്യമായി പറയുന്നത്.
25 ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളിലും 20 ലക്ഷത്തിലധികം മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങിലുണ്ട് എന്നതാണ് പഠനം വെളിപ്പെടുത്തുന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികളില്‍ 90 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് വസിച്ചു വരുന്നത് തന്നെ. 1.13 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ വഴി കേരളത്തിലെത്തുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ കഴിഞ്ഞ വർഷത്തേക്കാൾ പ്രവാസികൾ നാട്ടിലെക്കൽ അയക്കുന്ന പൈസയുടെ തോത് കൂടിയതായും പഠനങ്ങൾ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ കഷ്ടപ്പെട്ട് ജോലിചെയ്തിട്ടാണെങ്കിലും കൃത്യമായ വേതനമാണ് മലയാളികൾ ഉൾപ്പടെയുള്ളവരെ പ്രവാസ ലോകത്തേക്ക് ക്ഷേണിക്കുന്നത് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (13 minutes ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (51 minutes ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (58 minutes ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (1 hour ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (1 hour ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (1 hour ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (3 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (4 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (4 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (4 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (4 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (4 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (5 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (6 hours ago)

Malayali Vartha Recommends