PRAVASI NEWS
സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
അബുദാബി മലയാളീ സമാജത്തില്‍ ഇന്ത്യൻ റിപബ്ലിക് ദിനം ആഘോഷിച്ചു
28 January 2019
ഇന്ത്യയുടെ 70-)o റിപബ്ലിക് ദിനം ആഘോഷിച്ച് അബുദാബി മലയാളീ സമാജം . രാവിലെ 7.30 ന് സമാജം പ്രസിഡന്റ് ടി.എ നാസര്‍ പതാക ഉയര്‍ത്തി. സമാജം ജനറല്‍സെക്രട്ടറി നിബു സാം ഫിലിപ്പ് റിപബ്ലിക് ദിനാശംസ നേര്‍ന്നു.കെ.വി...
സൗദിയിൽ വൻകിട വ്യവസായ വികസന സമ്മേളനം ഇന്ന്
28 January 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത.കാലത്തിനൊപ്പം മാറ്റത്തെ വരവേൽക്കുന്ന സൗദിയിൽ വ്യവസായ വികസന ചരിത്രത്തിലെ പുതിയ അധ്യായത്തെ ഇന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിക്കും. ഇന്ന് റിയാദിൽ നടക്കുന്ന വ...
സൗദിയിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു
28 January 2019
സൗദിയിൽ സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെട്രൽ കമ്മിറ്റി 'മനുഷ്യ ജാലിക' സംഘടിപ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ‘രാഷ്്ട്ര രക്ഷക്ക് സൗഹൃദത്തിെൻറ കരുതൽ’ എന്ന പ്രമേയത്തിലാണ് 'മനുഷ...
ഹജ്ജ് -ഉംറ വ്യവസ്ഥകൾ കർശനമാക്കി; അനധികൃത ഉംറ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
28 January 2019
ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട് . വ്യവസ്ഥകൾ കർശനമാക്കിയതിനാലാണ് എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.ഹജ്ജ്- ഉംറ മന്ത്രാലയം ഇതുവരെ അനുവദിച...
അലാസ്കയില്‍ സൂര്യനുദിച്ചു..66 ദിവസങ്ങള്‍ക്ക് ശേഷം
27 January 2019
നീണ്ട രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് അലാസ്കയിൽ സൂര്യന് ഉദിച്ചത്.നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. അതിനു ശേഷം 66 ദിവസങ്ങള്‍ ഇവി...
വീട്ടുജോലിക്കെത്തിയത് ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ച്; നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോടതിയിൽ കേസ് എത്തിയപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ മൊഴികൾ
27 January 2019
നവജാത ശിശുവിനെ കൊലപ്പെടുത്തിയ എത്യോപ്യന്‍ യുവതിക്കെതിരായ കേസ് അബുദാബി കോടതിയില്‍. ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ച് ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്ക് എത്തുകയും പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പ...
പലിശ ഈടാക്കിയുള്ള വായ്പ ഇടപാടുകള്‍ കടുത്ത പാപം; പണ്ഡിതൻ ഷെയ്ഖ് സാദ് ബിന്‍ നസ്സാര്‍
27 January 2019
സൗദിയിൽ പലിശ ഈടാക്കികൊണ്ടുള്ള വായ്പ ഇടപാടുകള്‍ കടുത്ത പാപമെന്ന് സൗദി പണ്ഡിതന് ഷേഖ് സാദ് ബിന്‍ നസ്സാര്‍ അല്‍ ഷാത്തിരി. സൗദിയിലെ ഒരു പ്രമുഖ ചാനലില്‍ നടന്ന ചർച്ചയ്ക്കിടയിലാണ് വായ്പ സംബന്ധമായ വിഷയത്തില്‍...
മലയാളികളുൾപ്പെടെയുള്ള ഏഴു പ്രവാസികൾ തീർത്ത കൂറ്റൻ ചുമർ ചിത്രം കൗതുകമുണർത്തുന്നു
27 January 2019
ദുബായിയിൽ മലയാളികളുൾപ്പെടെയുള്ള ഏഴു പ്രവാസികൾ തീർത്ത കൂറ്റൻ ചുമർ ചിത്രം വൻ കൗതുകമുണർത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിക്ക് വേണ്ടി മലയാളിയായ ജെസ്നോ ജാക്ക്സന്റെ നേതൃത്വത്തിൽ ആർട്ട് ഫോർ യു എന്ന കലാകാരന്...
പ്രവാസികൾക്ക് സന്തോഷ വാർത്ത ; ഖിഷം എയർ ലൈൻസ് മസ്കത്തിൽ സർവീസ് തുടങ്ങുന്നു
27 January 2019
ഖിഷം എന്ന ഇറാനിയൻ ദ്വീപിൽ നിന്ന് മസ്കത്ത് രാജ്യാന്തര വിമാനത്താളത്തിലേക്ക് ഖിഷം എയർലൈൻസ് അടുത്തമാസം മുതൽ സേവനം ആരംഭിക്കും അടുത്ത മാസം 5 മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇന്ത്യക്കാർ ഉൾപ്പെട...
പ്രവാസികള്‍ പഠനശേഷം മക്കളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണം ; കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം
27 January 2019
പ്രവാസികൾ അവരുടെ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ദില്ലിയിൽ ഒരു പ്രമുഖ മാധ്യമവുമായുള്ള സംവാദത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്ര...
ഭാരതത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനം വിപുലമായി കൊണ്ടാടി പ്രവാസ ലോകം
27 January 2019
ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് സൗദിയും മസ്ക്കറ്റും . സൗദിയിലെ വിവിധ സ്കൂളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു.ദമ്മാം ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ് പതാക ഉയ...
ബ്രസീലില്‍ മൈനിങ് കമ്പനിയുടെ ഡാം തകര്‍ന്നു. ഇരുന്നൂറോളം പേരെ കാണാതായി
26 January 2019
ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി . വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രുമാഡിന്‍ഹോ ഡാം പൊട്ടിയത്. മൈനിങ് വേസ...
ഒടുവിൽ ട്രംപ് വഴങ്ങി ..അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം അവസാനിച്ചു..
26 January 2019
ഒടുവിൽ ട്രംപ് വഴങ്ങി ..അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം അവസാനിച്ചു.. ഒരുമാസത്തിലേറെയായി അമേരിക്കയിൽ ട്രഷറി സ്തംഭനം തുടരുകയായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത് ...
ബഹ്റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
26 January 2019
ഇന്ത്യൻ റിപ്പബ്ലിക് ദിനം ബഹ്റൈനിലെ ഇന്ത്യൻ എംബസി ആഘോഷിച്ചു. രാവിലെ 7.30 ന് സീഫിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്ക്കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായി. പരിപാടികളിൽ ഇ...
പതിനൊന്ന് ദിവസം നീണ്ട് നില്ക്കുന്ന ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ഫെസ്റ്റിവല്‍ കുവൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു
26 January 2019
പതിനൊന്ന് ദിവസം നീണ്ട് നില്ക്കുന്ന ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ഫെസ്റ്റിവല്‍ ലുലു അല്റായില് ഇന്ത്യന്‍ സ്ഥാനപതി കെ ജീവ സാഗര്‍ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ഫെസ്റ...


സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍ മാത്രം ... VDയോട് രാഹുലിന് ആനപ്പക

പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
