Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!

20 DECEMBER 2025 09:49 PM ISTമലയാളി വാര്‍ത്ത
യുഎഇയിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസവാർത്ത. ശമ്പളം വൈകിയാലോ തടഞ്ഞുവെച്ചാലോ ഇനി മന്ത്രാലയം തത്സമയം ഇടപെടും. 2026 ഓടെ നിങ്ങളുടെ ശമ്പളം കൂടുതൽ സുരക്ഷിതമാക്കാൻ പോകുന്ന നിരവധി പ്രധാന മാറ്റങ്ങൾ യുഎഇയിൽ നടപ്പിലാക്കുന്നു. മാത്രമല്ല , യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം 2026ൽ നാല് ശതമാനത്തോളം ...

ലുലുമാളിലെത്തിയ മോഷ്ടാക്കളെ എതിരിട്ട് കീഴ്‌പ്പെടുത്തി; യുഎഇയില്‍ നിന്നുള്ള അപൂര്‍വ സംഭവം

09 March 2019

ലുലുമാളിലെത്തിയ മേഷ്ടാക്കളെ സധൈര്യം നേരിട്ട് അവരെ പോലീസ് വലയിലാക്കിയ ക്യാഷിയര്‍ സ്റ്റാറായി. ഷാര്‍ജയിലെ അല്‍ഫലാഹിലുളള ലുലുമാളിലാണ് മോഷ്ടാക്കള്‍ എത്തിയത്. തുടര്‍ന്ന് മാളിനുളളില്‍ കയറിയ ഇവര്‍ ക്യാഷ് കൗണ്...

റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

08 March 2019

റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്​ പട്ടാണിതെരുവ്​ സ്വദേശി മുഹമ്മദ്​ ജമീസ്​ (43) ആണ്​ ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിൽ മരിച്ചത്​. ബത്​ഹ ശാര റെയിലിലെ ഗൾഫ്​ വോയ...

ദീർഘനാളുകളായി ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

08 March 2019

മനാമയിൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊല്ലം ചാത്തന്നൂർ സ്വദേശി സന്തോഷ്‌ ശിവാനന്ദൻ (41) ഇന്നലെ മരിച്ചത്​. ഇദ്ദേഹം ദീർഘനാളുകളായി ബഹ്‌റൈൻ കിംഗ്‌ ഹമദ്‌ ഹോസ്പിറ്റലിൽ ചികിൽസ...

സന്ദർശക വിസയിൽ സൗദിയിലെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

08 March 2019

സൗദിയിൽ സന്ദർശക വിസയിലെത്തിയ മലപ്പുറം മഞ്ചേരി വളമംഗലം സ്വദേശി ഹുസൈൻ പറമ്പേങ്ങൻ (65) ജിദ്ദയിൽ നിര്യാതനായി. ഒന്നര മാസം മുമ്പ് ഭാര്യ ആഇശയോടൊപ്പം മക​ന്റെയടുത്ത്​ വന്നതാണ് ഇദ്ദേഹം. ജാമിഅ കിങ് അബ്ദുൽ അസീസ...

കുവൈറ്റിൽ സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം

08 March 2019

അവധിക്ക് നാട്ടിൽ വന്നു തിരിച്ചു കുവൈറ്റിലേക്ക് ചെല്ലുന്നവർക്ക് സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം.വിസ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ നിന്നും സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റിയതിന്റെ പശ്ചാത...

പ്രവാസികൾക്ക് കെണിയൊരുക്കി ഫോൺ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

08 March 2019

കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസി ഇന്ത്യക്കാരെ തട്ടിപ്പിനിരയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തി പണം കൈക...

മദീനയിൽ പനി ബാധിച്ച്​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

07 March 2019

മദീനയിൽ പനി ബാധിച്ച്​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. തൃശ്ശൂർ പുന്നയൂർ എടക്കഴിയൂർ സ്വദേശി പുവ്വത്തിങ്ങൽ അബ്​ദുൽ കബീർ (49) ആണ് നിര്യാതനായത്. ഇദ്ദേഹം മദീനയിൽ ഹൗസ് കീപ്പറായി ജോലി ചെയ്ത് വര...

വാഹനം അപകടത്തിൽപ്പെട്ടത് കാണുന്നതിനിടെ മറ്റൊരു കാർ പിന്നിലേയ്ക്ക് ഇടിച്ചു കയറി; അൽ ഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

06 March 2019

ദുബായ് അൽഐൻ റോഡിലെ അൽ ലിസാലി പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം അരങ്ങേറിയത്. പാക്കിസ്ഥാനി യുവാവും ഭാര്യയും സഹോദരിയുമാണ് മരിച്ചത്...

ദുബായിലെ കോളേജ് ക്യാമ്പസിനുള്ളിൽ പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ

06 March 2019

ദുബായിലെ കോളേജ് ക്യാമ്പസ്സിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ഷിബിൻ തോമസാണ് ആത്മഹത്യ ചെയ്തത്. ജുമൈറ അൽ വാസൽ റോഡിലെ ജെംസ് ജുമൈറ കോളജിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. ...

ഖത്തറിലും താരമായി 'അഭിനന്ദന്‍ മീശ'; ഖത്തറിലെ മലയാളിയ്ക്ക് മീശ വച്ചത് പാക്കിസ്ഥാനി സ്വദേശി

06 March 2019

ഇന്ന് ഇന്ത്യയിലെ താരം വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനാണ്. പാക്കിസ്ഥാന്റെ പിടിയിലും നെഞ്ച് വിരിച്ചു നിന്ന്, തന്റെ രാജ്യത്തെ ഒറ്റുകൊടുക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ധീര ജവാനാണ് അഭിനന്ദന്‍. പാക് മണ്ണില്...

ഭീകരവാദം തുടച്ചു നീക്കാന്‍ ഖത്തറിന്‍റെ പിന്തുണ ഉറപ്പിച്ച് മോദി

03 March 2019

ഭീകരവാദം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികൾ പ്രധാനമന്ത്രി ഖത്തർ അമീറുമായി സംസാരിച്ചു ദക്ഷിണേഷ്യന്‍ മേഖലയിലെ ഭീകരവാദം തുടച്ചുനീക്കാന്‍ ഇന്ത്യ ഖത്തറിന്‍റെ പിന്തുണ അഭ്യര്‍ഥിച്ചു . ഖത്തര്‍ അമീര്‍ ഷെയ്‍ഖ്...

ഒമാനിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

02 March 2019

ഒമാനിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്വകാര്യ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഊര്‍ജിതമായ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ഇത് . നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന...

മകളുടെ വിവാഹത്തിന്​ നാട്ടില്‍ പോകാനിരിക്കെ പ്രവാസിക്ക് സൗദിയില്‍ ദാരുണാന്ത്യം

02 March 2019

മകളുടെ വിവാഹത്തിന്​ നാട്ടില്‍ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം. പാലക്കാട്​ ഒറ്റപ്പാലത്തിന്​ സമീപം വാണിയംകുളം മനശ്ശേരി സ്വദേശി വടക്കോട്ട്​ ഹൗസില്‍ ഗണേശന്‍ (57) ആണ്​ വ്യാഴാഴ...

ഇന്ത്യ -പാക്കിസ്ഥാൻ സംഘർഷം; ഇടനില വഹിക്കാൻ തയ്യാറെന്ന് ഫലസ്തീൻ വിദേശ കാര്യ മന്ത്രി

02 March 2019

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിരുവിട്ട സംഘർഷത്തിൽ ഇടനിലക്കാരായി നിൽക്കാൻ തയ്യാറാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. റിയാദ്അൽ മാലികി. ഫലസ്തീൻ ജനതയുടെ പോരാട്ടത്തിൽ ഏറ്റവും മികച്ച പിന്തുണ നൽകുന്...

മസ്‌ക്കറ്റിൽ നിന്ന് കേരളത്തിലേക്ക് ഒരു സർവീസ് കൂടി നിർത്തലാക്കാനൊരുങ്ങി ഇൻഡിഗോ

02 March 2019

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ബജറ്റ് എയര്‍ലൈന്‍ വിമാനക്കമ്പനിയായ ഇന്റിഗോ ഒരു സര്‍വീസ് കൂടി നിര്‍ത്തലാക്കുന്നു. മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസാണ് നിർത്തലാക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ നി...

Malayali Vartha Recommends