PRAVASI NEWS
സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
ഓണാട്ടുകര കേളി കൊട്ട് ഫെബ്രുവവരി ഒന്നിന് ആരംഭിക്കും
24 January 2019
കുവൈറ്റിൽ ചെട്ടികുളങ്ങര നാട്ടുത്സവം എന്നറിയപ്പെടുന്ന ഓണാട്ടുകര ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് അരങ്ങേറും. സിഎഎസ്എസ് കുവൈത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ചാണ് അരങ്ങേറുന്നത...
പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ വിനോദസഞ്ചാര ഗൈഡുകളായി സ്വദേശി വനിതകൾ
24 January 2019
സൗദിയിൽ പരിപൂർണ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശി വനിതകളെ വിനോദസഞ്ചാര ഗൈഡുകളായി നിയമിക്കുമെന്ന് സൗദി കമ്മിഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് അറിയിച്ചു. ഗൈഡുകള്‍ക്ക് മികച്ച തൊഴിലവസരമാണ് ...
പ്രവാസികൾ ആവേശത്തിൽ; ജിദ്ദ ഗവര്‍ണറേറ്റില്‍ 65 തീയറ്ററുകള്‍ തുറക്കാൻ തീരുമാനം;ആദ്യ സിനിമാ തീയറ്റര്‍ തിങ്കളാഴ്ച്ച പ്രവർത്തനം ആരംഭിക്കും
24 January 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത. സൗദിയിലെ ജിദ്ദയിൽ തിങ്കളാഴ്ച്ച ആദ്യ സിനിമാ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത് സംബന്ധ...
പ്രവാസികൾക്ക് സന്തോഷ വാർത്ത; സാമ്പത്തിക വൈവിധ്യവൽകരണം ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030ന്റെ പ്രധാന പദ്ധതികളിലൊന്നായ റെഡ് സീ ക്ക് അംഗീകാരം; 70,000 പേർക്ക് ജോലി
24 January 2019
ലോകത്തിൽ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് പദ്ധതികളിലൊന്നായ റെഡ് സീ’ക്ക് അംഗീകാരം. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കികൊണ്ടുള്ള മാസ്റ്റർപ്ലാനിന് റെഡ് സീ ഡവലപ്മെൻറ് കമ്പനി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി . സാമ്പത...
ഫാര്‍മസിസ്റ്റ് തസ്തികയില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഒമാനില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്
24 January 2019
ഒമാനിൽ ശക്തമായി സ്വദേശി വൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന ഫാര്‍മസിസ്റ്റുകളില്‍ പലര്‍ക്കും പിരിച്ചു വിടൽ നോട്ടീസ്. കൂടുതല്‍ സ്വദേശികള്‍ ജോലിയില്‍ പ്രവ...
അപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 1.9 കോടി നഷ്ടപരിഹാരം
24 January 2019
ദുബായിയിൽ കാറപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഇന്‍ഷുറന്‍സ് കമ്പനി 10.9 ലക്ഷം ദിര്‍ഹം (ഏകദേശം 1.9 കോടിയോളം രൂപ) നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി വിധിച്ചു .. കണ്ണൂര്‍ സ്വദേശി 42കാരനായ സിദ്ദീഖിനാണ് ദുബായ...
പ്രവാസികൾക്ക് തിരിച്ചടി... സൗദിയിൽ വിദ്യാഭ്യാസ രംഗത്തും പരിപൂർണ സ്വദേശിവൽക്കരണം
24 January 2019
സൗദിയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വരുന്ന അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസ രംഗത്തും അധ്യാപക തസ്തികകളില്‍ വിദേശികള്‍ക്ക് അവസരം ലഭിക്കില്ലെന്ന് റിപ്പോർട്ട് . നേരത്തെ , അധ്യാപക തസ്തികളിലും സ്വദേശിക...
പ്രവാചകനെതിരെ സോഷ്യൽ മീഡിയയില്‍ മോശം പരാമര്‍ശം; മലയാളി യുവാവിന് മുട്ടൻ പണി
24 January 2019
പ്രവാചകനെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ മോശം പരാമർശം നടത്തിയ സംഭവത്തിൽ പ്രവാസി മലയാളി യുവാവിന് ഇരട്ടി ശിക്ഷ . അഞ്ച് വർഷത്തെ തടവുശിക്ഷയാണ് അപ്പീൽ കോടതി പത്ത് വർഷമായി ഉയർത്തിയത്. സൗദിയിലാണ് സംഭവം .സൗദിയിലെ...
താമസ സ്ഥലത്തുനിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... റോഡില്‍ വീണ സിജോയുടെ ശരീരത്തിലൂടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കയറിയിറങ്ങി; കുവൈത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം
24 January 2019
താമസ സ്ഥലത്തുനിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. റോഡില്‍ വീണ സിജോയുടെ ശരീരത്തിലൂടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കയറിയിറങ്ങി. ക...
സൗദി വനിതകൾക്ക് 17 തൊഴിലിടങ്ങളില്‍ വിലക്കേർപ്പെടുത്തി സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം
23 January 2019
സൗദിയിൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി വനിതകള്‍ക്ക് 17 തൊഴിലിടങ്ങളില്‍ വിലക്കേർപ്പെടുത്തിയതായി സൗദി ഭരണകൂടം. സ്ത്രീകൾക്കേർപ്പെടുത്തിയ വിലക്ക് സംബന്ധിച്ചുള്ള വിവരങ്ങൾ സൗദി സാമൂഹ്യക്ഷേമ മന്ത്രാലയമാണ് പുറ...
പ്രവാസി വനിതകൾക്ക് സന്തോഷ വാർത്ത; ഇനി മുതൽ ഒരേ ജോലിക്ക് ഒരേ ശമ്പളം; സമത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി
23 January 2019
പ്രവാസി വനിതകൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ സൗദിയിൽ ഒരേ ജോലിക്ക് തുല്യ വേതനമാണ് തൊഴിലിടങ്ങളിൽ സ്വീകരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം. ഇതിന്റെ ഭാഗമായി വനിതാ ശാക്തീകരണ നിയമം പരിഷ്കരിച്ചു. പുരുഷന്മാര്...
വാക്കുതർക്കത്തിനിടെ കുവൈറ്റിൽ മലപ്പുറത്തുകാരനെ കൊലപ്പെടുത്തി:- കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്ന് തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി
23 January 2019
കുവൈറ്റിൽ വാക്കുതർക്കത്തിനൊടുവിൽ സഹപ്രവർത്തകനായ പ്രവാസിയെ കൊലപ്പെടുത്തിയ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്നാണ് വധ ശിക്...
പ്രതിരോധ കുത്തിവെയ്പ്പെടുത്ത ഏഴ് വയസുള്ള ഇമിറാത്തി കുട്ടി മരിച്ചു
23 January 2019
ദുബായിയിൽ പനി പ്രതിരോധ കുത്തിവെയ്പ്പെടുത്ത ഏഴ് വയസുള്ള ഇമിറാത്തി കുട്ടി മരിച്ചു .ദുബായിയിലെ അജ്മാനിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത് . സംഭവത്തെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത...
പ്രവാസികൾക്ക് സന്തോഷ വാർത്ത ; വേനലവധി ഇനി നിങ്ങൾക്ക് പൊള്ളില്ല; യാത്ര ക്ലേശം ഒഴിവാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് രംഗത്ത്
23 January 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത .. വേനൽ കാലത്ത് യാത്ര ദുരിതം ഒഴിവാക്കാൻ ഗൾഫ്- കേരള മേഖലയിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് സി ഇ ഒ കെ. ശ്യാം സുന്ദറാണ് ഇക്കാര്യം അറിയിച്ചത...
യൂ എ ഇയിലെ കുട്ടികൾക്ക് മുട്ടൻ പണി; ജങ്ക് ഫുഡ് തരൂല ; വിലക്കുമായി മന്ത്രാലയം
23 January 2019
യൂ എ ഇയിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് തടസ്സമാകുന്ന ജങ്ക്ഫുഡ്, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ ഒൻപത് തരം ഭക്ഷണസാധനങ്ങൾ യു.എ.ഇ. യിലെ പൊതുസ്കൂളുകളിൽ നിരോധിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാ...


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...
