വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുകയാണ്... കഴിഞ്ഞ കുറച്ചുദിവസമായി റെജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന റെജുവിനെ സുഹൃത്തുക്കൾ മുന്‍കൈയെടുത്ത് നാട്ടിലേക്ക് എത്തിക്കാനിരുന്ന ദിവസം തന്നെ മലയാളിയെ തൃശൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
ആറ് വര്‍ഷമായി ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.കഴിഞ്ഞ കുറച്ചുദിവസമായി റെജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെ നാട്ടിലെത്തിക്കുന്നതിനായി സുഹൃത്തുകളാണ് മുന്‍കൈയെടുത്തത്. എന്നാല്‍ രാത്രിയോടെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ സ്വദേശി റെജു(43)വിനെയാണ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha