Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 SEPTEMBER 2025 06:25 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ...

സൗദിയിൽ വീട്ടു ജോലിക്കാരി വീട്ടുടമയെയും മകളെയും കുത്തി വീഴ്ത്തി; സ്വദേശിയുടെ മരണത്തിനു കരണക്കാരിയായവളെ തൂക്കിലേറ്റി ഭരണകൂടം

04 February 2019

സൗദിയിൽ വീട്ടുടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വീട്ടു ജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഫിലിപ്പൈൻസ് സ്വദേശിയായ യുവതിയുടെ വധിശിക്ഷയാണ് അധികൃതർ നടപ്പിലാക്കിയത്. ശിക്ഷയുടെ വിവരം നാട്ടിലുള്ള യുവ...

കുവൈത്തിൽ പിതാവിന് നേരെ തോക്കു ചൂണ്ടി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

04 February 2019

കുവൈത്തിൽ പിതാവിന് നേരെ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പിടികൂടി. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന യുവാവ് സ്വന്തം പിതാവിനെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. എന്നാൽ ...

അബുദാബിയിൽ വ​​​​ലി​​​​യ മു​​​​സ്‌ലിം പള്ളിക്ക് കന്യക മാതാവിന്റെ പേര്

04 February 2019

ത്രിദിന സന്ദർശനത്തിനായി യൂ എ ഇ മണ്ണിൽ ആദ്യമായി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ഇന്ന് രാ​​​​വി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന അ​​​​ബു​​​​ദാ​​​​ബി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ക​​​​...

ത്രിദിന സന്ദർശനത്തിനായി യൂ എ ഇയിലെത്തിയ ഫ്രാൻസിസ് മാർപ്പാപ്പ അ​ൽ അ​സ​ർ ഗ്രാ​ൻ​ഡ് ഇ​മാ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തും

04 February 2019

ചരിത്രം കുറിച്ച് മണലാരണ്യത്തിൽ ആദ്യമായിട്ടുള്ള മാർപ്പാപ്പയുടെ സന്ദർശനം ലോ​ക​ത്തി​ലെ തന്നെ രണ്ട് പ്രമുഖ മതങ്ങൾ തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ ബലപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ന് വൈകുന്നേരം ഈ​...

യൂ എ ഇയിൽ ഇക്കുറിയും ഭാഗ്യം മലയാളിക്കൊപ്പം ' തന്നെ ; വീണ്ടും ഒരു കോടി ദിര്‍ഹത്തിന്റെ സമ്മാനം

04 February 2019

യൂ എ ഇയിൽ വീണ്ടും ഭാഗ്യം മലയാളിക്കൊപ്പം തന്നെ . അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് വീണ്ടും ഭാഗ്യം മലയാളിക്കൊപ്പമുണ്ടായത് . ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 19.50 ക...

ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി അറബ് മേഖലയിൽ മാ​​​​ർ​​​​പാ​​​​പ്പയെത്തിയപ്പോൾ യൂ എ ഇയിൽ അനുഗ്രഹ മഴ

04 February 2019

സഹിഷ്ണതയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മുൻപ് തന്നെ യൂ എ ഇയിൽ അനുഗ്രഹ മഴ ചൊഴിഞ്ഞു. ലോക ച​​​​രി​​​​ത്ര...

ഇത് ചരിത്രമുഹൂര്‍ത്തം;സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി, ചരിത്രസന്ദര്‍ശനം നടത്തി പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ; രാജകീയ വരവേൽപ്പ് നൽകി യൂ എ ഇ; മലയാളികളുൾപ്പെടെയുള്ള വിവിധ മതസ്ഥരായ പ്രവാസികൾ ആവേശത്തിൽ ;

04 February 2019

സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി, ചരിത്രസന്ദര്‍ശനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യാത്രയ്ക്ക് തുടക്കമിട്ടു കൊണ്ട് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ യു...

പ്രവാസികൾ ആവേശത്തിൽ; പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ദിവ്യ ബലിയിൽ 120 ഗായക സംഘം

04 February 2019

ചരിത്ര മുഹൂർതത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് യൂ എ ഇയിലെത്തിയ ഫ്രാൻസിസ് മാ​​​ർ​​​പാ​​​പ്പ ഇന്ന് സ​​​ഈ​​​ദ് സ്പോ​​​ർ​​​ട്സ് സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ അ​​​ർ​​​പ്പി​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ല...

കൗതുകമാർന്ന പൗരാണികത പ്രദർശനത്തിൽ കാണികളെ വിസ്‍മയിപ്പിച്ച് വിഖ്യാത ല​വ്റേ അ​ബു​ദാ​ബി മ്യൂ​സി​യം

04 February 2019

അബുദാബിയിലെ സാദിയാത്ത് ദ്വീപിലുള്ള വിഖ്യാത മ്യൂസിയമായ ല​വ്റേ അ​ബു​ദാ​ബി മ്യൂ​സി​യ​ത്തി​ൽ ഇന്ത്യയിലും യൂറോപ്പിലും നിന്നുമുള്ള പൗരാണിക ക്രൈസ്തവ ഹൈന്ദവ വിഗ്രഹങ്ങളും ചിത്രങ്ങളും കാണികളുടെ ശ്രദ്ധ പിടിക്കുന...

പ്രവാസി വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; ഇന്ന് നാളെയും യൂ എ ഇയിലെ വിദ്യാഭാസ സ്ഥാപങ്ങൾക്ക് അവധി

04 February 2019

പ്രവാസി വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പബ്ലിക് സ്കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. നാളെ രാജ്യത്...

സഹോദരിയെ വിദേശത്തെത്തിയ്ക്കാൻ സഹോദരൻ സഹോദരിയെ കല്യാണം കഴിച്ചു; വ്യാജ രേഖകൾ ചമച്ചെങ്കിലും ബന്ധുവിന്റെ പരാതിയിൽ കള്ളി വെളിച്ചത്തായി; സംഭവം ഇങ്ങനെ.....

02 February 2019

ഓസ്ട്രേലിയന്‍ വി​സയ്​ക്കു വേ​ണ്ടി സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും വി​വാ​ഹി​ത​രാ​യി. ഓ​സ്ട്രേ​ലി​യ​യി​ല്‍ പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ലാ​ണ് പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും വി​വാ​ഹം ചെ​യ...

പെൺവാണിഭക്കെണിയിൽ വീണ് 18 കാരി ; ദിവസവും നാലും അഞ്ചും പുരുഷന്മാർ; അവസാനം രക്ഷകരായെത്തി പോലീസ്

02 February 2019

ദുബായില്‍ പെണ്‍വാണിഭത്തിനായി പതിനെട്ടുകാരിയെ ഉപയോഗിച്ച ബംഗ്ലാദേശുകാരനെതിരെ കേസെടുത്തു. 44 വയസ്സുളള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലാദേശ് സ്വദേശിനിയായ പെൺകുട്ടിയെ ഒരു ഫ്ലാറ്റിൽ നിന്ന് ...

സാമ്പത്തിക പ്രതിസന്ധി; തുടർന്ന് രണ്ട് വർഷത്തിനിടെ യൂ. എ. ഇയിൽ പ്രവാസി ആത്മഹത്യ നിരക്കിൽ വർദ്ധനവ്; ഭൂരിഭാഗം മലയാളികൾ

02 February 2019

യൂ. ഈ ഇയിൽ പ്രവാസികൾക്കിടയിൽ ആത്മഹത്യ നിരക്ക് കൂടി വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 51 പേരാണ് ആത്മഹത്യ ചെയ്തത്. എന്നാൽ , വിവിധ അപകടങ്ങളിൽ കഴിഞ്ഞവർഷം മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം ആകട്ട...

പ്രവാസി തീർത്ഥാടകർക്ക് സന്തോഷ വാർത്ത;മക്കയില്‍ തീര്‍ഥാടകര്‍ക്കായി സ്മാര്‍ട്ട് ബസുകള്‍ വരുന്നു

02 February 2019

പ്രവാസി തീർത്ഥാടകർക്ക് സന്തോഷ വാർത്ത . മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍കരുടെ യാത്ര സുഗമമാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്മാര്‍ട്ട്‌ ബസ്സുകള്‍ ഒരുങ്ങുന്നു.ഇതിനായി സൗദി കമ്പനിയായ ‘നസ്മ’, സ്പ...

പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗദി കിരീടാവകാശി ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു

02 February 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത . സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിരീടാവകാശി ഇന്ത്യ അടക്കമുള്...

Malayali Vartha Recommends