രണ്ടാം ക്ലാസ് വിദ്യാർത്ഥി ഖത്തറില്‍ നിര്യാതനായി
മാവേലിക്കര ചെന്നിത്തല ചക്കാലേത്തു വീട്ടില്‍ നോബിള്‍ ജോണ്‍ വര്‍ഗീസ്(ബിന്‍ ലാദന് ഗ്രൂപ് ഓഫ് കമ്പനീസ്, ദോഹ) ഷിനി ഫിലിപ്(നഴ്സ്, എച്ച്എംസി റുമൈല ഹോസ്പിറ്റല്‍) ദമ്പതികളുടെ മകന് ഇവാന് നോബിള്‍ ജോണ്‍ (6) ഖത്തറില്‍ നിര്യാതനായി.
ബിര്‍ല സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ ഇന്ന് ഉച്ചക്ക് 12.30ന് പ്രാര്‍ഥനക്കുശേഷം നാട്ടിലേക്കുകൊണ്ടുപോകും. സംസ്കാരം ഏപ്രിൽ13ന് ഉച്ചക്ക് രണ്ടിന് ചെന്നിത്തല സെൻറ് പീറ്റേഴ്സ് മാര്‍ത്തോമ്മ പള്ളിയില്‍.
https://www.facebook.com/Malayalivartha