ദുബായ് ഫെറി സർവീസിന് രാജ്യാന്തര അംഗീകാരം
ദുബായ്ഫെറി സർവീസിന് രാജ്യാന്തര അംഗീകാരം. സുരക്ഷയ്ക്കുള്ള രാജ്യാന്തര അംഗീകാരമാണ് ലഭിച്ചത്. ഇന്റര്‍നാഷനല്‍ അസോസിയേഷന് ഓഫ് ക്ലാസിഫിക്കേഷന്‍ സൊസൈറ്റിയുടെ അംഗീകാരമുള്ള ബ്യൂറോ വേരിറ്റാസ് ഗ്രൂപ്പ് നല്കുന്ന ഇന്റര്‍നാഷനല്‍ സേഫ്റ്റി മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റാണ് ആര്‍ടിഎയ്ക്കു ലഭിച്ചിരിക്കുന്നത്. (ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി) ചെയര്മാന് മാത്തര്‍ അല്‍ തായര്‍ സാക്ഷ്യപത്രം ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha