Widgets Magazine
20
Apr / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...


ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ കണ്ട് പൊട്ടിക്കരഞ്ഞ ശേഷം തളര്‍ന്നു വീണു... ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍


കൊലപാതകം ചെയ്യുമ്പോൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ്ങനെ...


നാട്ടിലെ ഉയർന്ന കുടുംബം... പാവപ്പെട്ട കുടുംബത്തിലെ മക്കളെ കാണുമ്പോൾ കൺട്രോൾ പോകും... വീട്ടില്‍ അതിക്രമിച്ച്‌ കയറി അച്ഛന്റെ കണ്‍മുന്നില്‍ വെച്ച്‌ മകളെയും അമ്മയെയും ലൈംഗികാതിക്രമത്തിനിരയാക്കി; ജന്മിമാരുടെ പണത്തിന് മുന്നിൽ പരാതിയുമായി എത്തിയ കുടുംബത്തെ പോലീസ് മടക്കിയയച്ചു!!! പിടിച്ച് നിൽക്കാനാകാതെ മൂന്നംഗ കുടുംബം വിഷം കഴിച്ചു...


പന്നിയിറച്ചി, ടര്‍ക്കി കോഴി ഉൾപ്പെടെ ഈസ്‌റ്റര്‍ വിഭവങ്ങൾ ആകാശത്തേക്ക്... രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ക്കായി ആഘോഷ വിഭവങ്ങളൊരുക്കി നാസയുടെ സിഗ്നസ്‌ പേടകം

ലൈംഗീകബന്ധം നിഷേധിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു

17 MARCH 2019 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി സൗദി ; വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​ഞ്ഞി​ല്ല ; ഞെട്ടലോടെ ഇന്ത്യക്കാർ

പലപ്പോഴും ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നത് മകളിലൂടെയാണ്... ഇത്തവണ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിലൂടെ ഏഴ് കോടിയുടെ ഭാഗ്യം തേടിയെത്തിയത് ഒന്‍പത് വയസ്സുകാരി എലിസയ്ക്ക്... ഞെട്ടലോടെ പ്രവാസി കുടുംബം

നാട്ടിലേക്ക് പ്രവാസികളുടെ കുത്തോഴുക്ക്... വിമാനക്കൂലി കുത്തനെ ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടു ചെയ്യാനുമായി പ്രവാസി മലയാളികള്‍ നാട്ടിലേക്ക്...

ര​​ണ്ടാം ക്ലാ​​സ് വിദ്യാർത്ഥി ഖ​​ത്ത​​റി​​ല്‍ നി​​ര്യാ​​ത​​നാ​​യി​​

യുകെയിലെ ആശുപത്രികളിലേക്കു നഴ്‌സുമാര്‍ക്ക് വലിയ അവസരം 

അല്‍ റഫയിലാണ് സംഭവിച്ചത്. പ്രണയിച്ച് വഞ്ചിച്ചതിന് യുവതിയെ ബംഗ്ലാദേശിയായ 30 കാരന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുബായ് കോടതി വാദം കേട്ടു. അല്‍റഫയിലെ ഒരു മസാജ് പാര്‍ലറിലെ ജീനവക്കാരിയാണ് കൊല്ലപ്പെട്ടത്.ഡിസംബര്‍ മാസത്തിലായിരുന്നു സംഭവം നടക്കുന്നത്. ബംഗ്ലാദേശിയായ പ്രതി യുവതിയുമായി പ്രണയത്തിലായിരുന്നു .

ഈ അവസത്തില്‍ യുവാവ് 7000 ദിര്‍ഹം അടുത്ത് യുവതിക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവതി ഇയാളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും വാട്ട്‌സാപ്പ് തുടങ്ങിയവയില്‍ നിന്ന് യുവാവിനെ ഒഴിവാക്കുകയും ഇയാളുമായി ആശയവിനിമയം നടത്താതിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതി യുവതി ജോലി ചെയ്യുന്ന മസാജ് പാര്‍ലറില്‍ എത്തുകയും യുവതിയെ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് വഴങ്ങണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്നും യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭ്രാന്തമായ അവസ്ഥയിലെത്തിയ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

എന്നാല്‍ യുവതിയെ മനപൂര്‍വ്വം യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും യദൃശ്ചികമായി സംഭവിച്ചതാണെന്നും പ്രതി കോടതിയെ അറിയിച്ചു. മരണത്തിന് കാരണമായത് കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം ലഭിക്കാതെയാണെന്ന് ക്രിമിനോളജി വകുപ്പിലെ റിപ്പോര്‍ട്ടുകളും പറയുന്നു. കേസ് മാര്‍ച്ച് 31 ലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...  (19 minutes ago)

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയര്‍ത്തി സൗദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (27 minutes ago)

തിരഞ്ഞെടുപ്പൊക്കെ പിന്നീട്, ആദ്യം രാജ്യസുരക്ഷ; ലിബിയയില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര  (31 minutes ago)

താരസുന്ദരി ഫയര്‍ബ്രാന്റിനെ വെട്ടി;പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിളയോ?  (41 minutes ago)

ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ  (46 minutes ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,480 രൂപ  (1 hour ago)

എത്രവലിയ ആരോപണം ഉയര്‍ന്നാലും താനിവിടെ തുടരും;സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്; പിന്നില്‍ വന്‍ ഗൂഢാ  (1 hour ago)

വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പി  (1 hour ago)

കൊലപാതകം ചെയ്യുമ്പോൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ  (1 hour ago)

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി തെറ്റ് ; ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോട് ഞങ്ങള്‍ യോജിക്കുന്നില്ലെന്ന് മുരളീധരന്‍  (1 hour ago)

രാഹുലിന് വോട്ടഭ്യര്‍ഥിച്ച് പ്രിയങ്ക വയനാട്ടില്‍; ആദ്യ പരിപാടി മാനന്തവാടിയിലെ പൊതുയോഗം; മണ്ഡലത്തിലെ അഞ്ച് പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും  (1 hour ago)

മോദിയുടെ സുരക്ഷവീഴ്ച സര്‍ക്കാര്‍ ഒത്താശയോടെ ; മോദിയുടെ സുരക്ഷവീഴ്ച. പ്രധാനമന്ത്രി പങ്കെടുത്ത വിജയ് സങ്കല്‍പ് റാലിക്കിടെയുണ്ടായ സുരക്ഷവീഴ്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം  (1 hour ago)

പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രി വേണം; പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് വേണ്ടെതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ  (1 hour ago)

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, രോഹിത് തിവാരിയുടെ ഭാര്യ അപൂര്‍വയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു  (1 hour ago)

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം; എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മലപ്പുറം എസ്പി തൃശ്ശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി  (1 hour ago)

Malayali Vartha Recommends