30 വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിക്കാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി
സഭയിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി നിര്യതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശി കളപ്പില് വീട്ടില്‍ രാമകൃഷ്ണന് (58) ആണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ 30 വർഷമായി ദുബായിലെ കാനൂ ഗ്രൂപ്പിന്റെ ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ദീർഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസത്തിനു തയാറെടുക്കുന്നതിനിടെയായിരുന്നു ഇദ്ദേഹത്തിന് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha