Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

14 SEPTEMBER 2025 07:56 PM ISTമലയാളി വാര്‍ത്ത
റിയാദിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി മുസ്ലിയാരകത്ത്, ഫിറോസ് (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. അസീസിയയില്‍ ഡ്രൈവറായി ജോലി ആയിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെ മുറിക്ക് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുള്ളവര്‍ ഉടന്‍ തന്നെ ആശ...

പ്രവാസികൾ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് നികുതി അടയ്‌ക്കേണ്ടി വരും?; തീരുമാനം ധനകാര്യ മന്ത്രാലയത്തിന്റെ മാത്രം നിലപാടാണെന്ന് ശൂറ കൗൺസിൽ

18 September 2018

സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തേണ്ട വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടാതാണെന്ന് സൗദി ശൂറ കൗൺസിൽ. നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് നേരത്തെ സൗദി ധന...

പ്രവാസികൾക്ക് ആശ്വാസമേകി കുവൈത്തിൽ വീണ്ടും വിസാ നിയമങ്ങളിൽ പരിഷ്‌കാരം; ഒരു മാസം മാത്രമായി ചുരുക്കിയ കുടുംബ സന്ദർശക വീസ കാലാവധി വീണ്ടും പഴയപടിയാക്കുന്നു

18 September 2018

കുവൈത്തിൽ വീണ്ടും വിസാ നിയമങ്ങൾ പരിഷ്കരിച്ചു. മുൻപ് മൂന്ന് മാസം കാലാവധി ഉണ്ടായിരുന്ന ഭാര്യക്കും മക്കൾക്കുമുള്ള കുടുംബ സന്ദർശക വീസ കാലാവധി ഒരു മാസം മാത്രമായി ചുരുക്കിയിരുന്നു. എന്നാൽ ഈ നിയമം ഉപേക്ഷിച്ച...

പ്രളയബാധിത കേരളത്തിന്റെ പുനർനിർമ്മിതിയ്ക്ക് ധനസഹായവുമായി കുവൈത്ത് പ്രവാസികൾ; 7 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

18 September 2018

പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി ധനസഹായവുമായി കുവൈത്തിലെ ഒരുകൂട്ടം പ്രവാസികൾ രംഗത്തെത്തിയിരിക്കുകയാണ്. കെആര്‍എച്ച്‌/ യുആര്‍എസ് കമ്പനിയിലെ ജീവനക്കാരില്‍ നിന്നും സമാഹരിച്ച 7,16,679 ...

സോഷ്യല്‍ മീഡിയയില്‍ വൈറലായി സൗദി അറേബ്യയില്‍ റോഡരികില്‍ പര്‍ദ്ദാധാരികളായ സ്ത്രീകളുടെ കൂട്ടത്തല്ല്

18 September 2018

സോഷ്യല്‍ മീഡിയയില്‍ വൈറലായി സൗദി അറേബ്യയില്‍ റോഡരികില്‍ പര്‍ദ്ദാധാരികളായ സ്ത്രീകളുടെ കൂട്ടത്തല്ല്. അഞ്ച് സ്ത്രീകള്‍ തമ്മില്‍ നടക്കുന്ന കൂട്ടത്തല്ലില്‍ ഒരു കുട്ടിയും കുടുങ്ങിപ്പോകുന്നുണ്ട്. നിലത്ത് വീഴ...

പ്രവാസികൾക്ക് സന്തോഷ വാർത്ത ; കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കി ഉയര്‍ത്തിയതായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്

18 September 2018

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കുവൈറ്റ്. കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കി ഉയര്‍ത്തിയതായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ ഉത്തരവ് അനുസരിച്ച് രാജ്യത്ത് ജോലിയുള്ള...

ദുബായില്‍ എമിറേറ്റ്‌സ് ഐ.ഡിയില്ലാതെ പുറത്തിറങ്ങി നടക്കല്ലേ പണികിട്ടും; പൊതുമാപ്പ് നടപടികള്‍ക്കൊപ്പം പരിശോധനയും കര്‍ശനമാക്കി പൊലീസ്

17 September 2018

അനധികൃതമായി രാജ്യത്ത് എത്തിയവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും തെറ്റുതിരുത്തി നിയമവിധേയ താമസം നല്‍കുന്ന പൊതുമാപ്പ് നടപടികള്‍ക്കൊപ്പം യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനയും തകൃതിയായി. സംശയാസ്പദമായ ...

ദുബായില്‍ ഇനിമുതല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും താമസിക്കാം വിസയുണ്ട്; അമ്പത്തിയഞ്ച് വയസുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷം കൂടി ദുബായില്‍ കഴിയാനുള്ള അവസരമൊരുക്കി യുഎഇി മന്ത്രിസഭാ

17 September 2018

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കൂടുതല്‍ക്കാലം യു.എ.ഇ.യില്‍ താമസിക്കാന്‍ ഇഷ്ട്ടമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ അനുവദിച്ച് യുഎഇ മന്ത്രിസഭ. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമ...

അവധിക്ക് നാട്ടില്‍പോയി തിരികെ എത്തിയ പ്രവാസി മലയാളി മരിച്ച നിലയിൽ; അകാല വിയോഗത്തിൽ നടുക്കം മാറാതെ പ്രവാസി സുഹൃത്തുക്കൾ

17 September 2018

യു എ ഇ യിലെ അൽഐനിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ പൊന്നെങ്കാട്ട് പരേതനായ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആഷിഖി (34) നെയ...

പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത... ജോലിയില്‍ നിന്ന് വിരമിച്ചശേഷവും രാജ്യത്ത് തുടരാമെന്ന് യുഎഇ ഭരണകൂടം

17 September 2018

പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ ഭരണകൂടം. ജോലിയില്‍നിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാന്‍ പ്രവാസികളെ അനുവദിക്കുന്ന നിയമത്തിന് അനുമതി നല്‍കി യുഎഇ . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണ...

നൊന്ത് പെറ്റ മക്കളെ ഉപേക്ഷിച്ച് അമ്മ മുങ്ങി; പന്ത്രണ്ട് തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിൽ രണ്ട് മക്കളെ പോറ്റാന്‍ പാടുപെട്ട് പ്രവാസി

16 September 2018

ഭാര്യ നാടുവിട്ടതിനെത്തുടര്‍ന്ന് യു.എ.ഇയിലെ അജ്മാനില്‍ ലേബര്‍ ക്യാമ്പിൽ തന്‍റെ രണ്ട് കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ പാടുപെടുകയാണ് തമിഴ്നാട് സ്വദേശി ബദറുദ്ദീന്‍. ശ്രീലങ്കന്‍ സ്വദ...

ദുബായില്‍ പരിശോധന കര്‍ശനമാക്കുന്നു... പുറത്തിറങ്ങുന്ന പ്രവാസികള്‍ കയ്യില്‍ ഐഡി കരുതണം

16 September 2018

രാജ്യത്ത് അനധികൃതമായി എത്തിയവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും തെറ്റുതിരുത്തി നിയമവിധേയ താമസം നല്‍കുന്ന പൊതുമാപ്പ് നടപടികള്‍ക്കൊപ്പം യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനയും തകൃതിയായി. സംശയാസ്പദമായ ...

വിസിറ്റ് വിസയില്‍ എത്തിയവര്‍ കാലാവധി കഴിഞ്ഞാലുടന്‍ തിരിച്ചു പോകണമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

12 September 2018

കുവൈറ്റ് സിറ്റിയിലേക്ക് വിസിറ്റ് വിസയില്‍ എത്തിയവര്‍ കാലാവധി ആയാലുടന്‍ തിരിച്ചുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വ...

സൗദിയിൽ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന് കോടികളുടെ വെട്ടിപ്പ് നടത്തി തിരുവനന്തപുരം സ്വദേശി മുങ്ങി

12 September 2018

നാല് വർഷമായി ജോലി ചെയ്യുന്ന കമ്പനിയിൽ കോടികളുടെ സാമ്പത്തിക തിരിമറി നടത്തി പ്രവാസി ഒളിവില്‍ പോയതായി പരാതി. റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരായിരുന്ന കഴക്കൂട്ടം ശാ...

മലയാളി യുവതി ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ...

12 September 2018

ബഹ്റൈനിൽ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഷംലി പന്തയിലിനെ(28)യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ചാവക്കാട് പറപ്പൂർ അന്നനട സ്വദേശിനിയായ ഷംലി ബഹ്‌റൈനിൽ സ്വകാര്യ ക്ലി...

Malayali Vartha Recommends