Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

06 JULY 2025 09:04 AM ISTമലയാളി വാര്‍ത്ത
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ഹഫര്‍...

വാഹനാപകടം; കുവൈത്തിൽ മലയാളി പ്രവാസിയ്ക്ക് ദാരുണാന്ത്യം

21 June 2018

കുവൈത്ത്: കുവൈത്തിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. കണ്ണൂര്‍ കടന്‍കോഡ് സ്വദേശി പൊട്ടന്‍തവിട അബൂബക്കര്‍ (38) ആണ് മരിച്ചത്. സാല്‍മിയ മൈദാന്‍ ഹാവല്ലിയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഇയാൾ മരിച്ചത്....

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...

19 June 2018

യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ന...

പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 

19 June 2018

വിവിധ കെടുതികള്‍ നേരിടുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരുവര്‍ഷത്തെ അഭയാര്‍ത്ഥി വിസ നല്‍കാന്‍ ഒരുങ്ങുകയാണ് യുഎഇ. യുദ്ധവും പ്രകൃതിദുരന്തങ്ങളും മൂലം വലയുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തെ താമ...

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉപാധികളോടെ അനുമതി; കുവൈത്ത് സര്‍ക്കാറിന്റെ അംഗീകൃത അല്‍ ദൂറ കമ്പിനി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് 2500 ഡോളര്‍ ഡിപ്പോസിറ്റ് നല്‍കേണ്ടതില്ല; എന്നാല്‍, മറ്റുള്ള എജന്‍സികള്‍ക്ക് ബാങ്ക് ഗ്യാരന്റി നിര്‍ബന്ധം

19 June 2018

ഉപാധികളില്‍ പ്രധാനം രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ആറ് എജന്‍സികള്‍ മുഖാന്തിരമാവണം റിക്രൂട്ട്‌മെന്റുകള്‍.ഇതിനായിട്ട്,ആറ് എജന്‍സികള്‍, ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി മാത്രം കുവൈത്ത...

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ അസോസിയേഷൻ; മുന്നോട്ടുള്ള പ്രയാണത്തിൽ വർഗീസ് ജോണും ബഷീർ അമ്പലായിയും കോ- ഓർഡിനേറ്റർമാർ

18 June 2018

വിയന്ന : പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ അസോസിയേഷൻ കോ- ഓർഡിനേറ്റർമാരായി യു കെ യിൽ നിന്നുള്ള വർഗീസ് ജോണിനെയും (യൂറോപ്പ് -ആസ്‌ട്രേലിയ ) ബഹ്‌റൈനിൽ നിന്നുള്ള ബഷീർ അമ്പലായിയെയും ( ജി സിസി -ആഫ്രിക്ക ) പി എം എ...

യുകെ ഇന്ത്യ വീക്കില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും . ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്ന വീക്ക് അവസാനിക്കുന്നത് 'യുകെ ഇന്ത്യ അവാര്‍ഡ് 2018 ' എന്ന ചടങ്ങോടെ

18 June 2018

യുകെ ബ്രിട്ടന്‍ എന്നീരാജ്യങ്ങളുടെ ബന്ധം ഊഷ്മളമാക്കുന്ന യുകെ ഇന്ത്യ വീക്ക് ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളിലും ഉന്നതതല കരാറുകള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തിലും യുക...

തീവ്രവാദ ബന്ധം ആരോപിച്ച് സൗദിയില്‍ അഞ്ച് മലയാളികള്‍ കസ്റ്റഡിയില്‍

18 June 2018

തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകളും പണവും നല്‍കി എന്ന കുറ്റത്തിന് അഞ്ച് മലയാളികള്‍ സൗദി അറേബിയന്‍ കസ്റ്റഡിയിലെന്ന് സൂചന. കണ്ണൂര്‍ സ്വദേശികളാണാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോര്‍ട്ട്.യെമെന...

അബുദാബിയില്‍ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി അബുദാബി പോലീസ്

17 June 2018

അബുദാബി: അബുദാബിയില്‍ ഏഷ്യൻ പൗരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി അബുദാബി പോലീസ് അറിയിച്ചു. ഞായറാഴ്ച്ച രാവിലെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷെയ്ഖ് റാഷിദ്‌ ബിന്‍ സയീദ്‌ അല്‍ മക്തൂം ...

ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

17 June 2018

റജൗറി: ദുബായിയില്‍ നിന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജമ്മുകാശ്മീരിലെ മഞ്ചോട്ട മേഖലയിലെ ധേഗ്‌റോട്ട് ഗ്രാമത്തിലെ മുഹമ്മദ് സാദിഖ് എന്ന് ...

മസ്കറ്റിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

17 June 2018

മസ്‌കറ്റ്: കെട്ടിടത്തില്‍ നിന്നും വീണ് പ്രവാസിക്ക് ദാരുണാന്ത്യം. നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരനും, കൊല്ലം കടക്കല്‍ എടത്തറ സ്വദേശിയുമായ സജിത്ത് ആനന്ദന്‍ (51) ആണ് മരിച്ചത്. ജഅലാന്‍ ബു അലിയില്‍ വ്യാഴാഴ...

കാസർകോഡ് സ്വദേശിക്ക് ഷാർജയിൽ ദാരുണാന്ത്യം; പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ഖോര്‍ഫക്കാനില്‍ പോയി തിരിച്ച് മടങ്ങുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച്‌ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....

17 June 2018

ഷാർജ ദൈദില്‍ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് സ്വദേശി തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഹാത്തിബ് ഹാരിസ്(23) ആണ് മരിച്ചത്. ജനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ...

ബെഥേല്‍ പി. സ്റ്റാന്‍ലി ഡാലസില്‍ നിര്യാതനായി

17 June 2018

ഡാലസ് അടൂര്‍ കടമ്പനാട് പരേതനായ പാസ്റ്റര്‍ എ. കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന്‍ ബെഥേല്‍ പി. സ്റ്റാന്‍ലി (75) ഡാലസില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ സ്റ്റാന്‍ലി (കാട്ടില്‍ വടക്കേതില്‍ കുടുംബാംഗം). മക്കള...

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി; മൃതദേഹം വിട്ടുകിട്ടാന്‍ വേണ്ടത് 12 ലക്ഷം രൂപ

16 June 2018

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. തുമ്പമണ്‍ മുള്ളുപാലയ്ക്കല്‍ അനു ശിവരാമന്‍(30) ആണ് ഇന്നലെ രണ്ട് മണിയോടെ മരിച്ചത്. അനുവിന്റെ ജീവന്‍ രക്ഷിക്കാനായി നല്ലവരായ ന...

ഫ്‌ളോറിഡയില്‍ നാലു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു; പ്രതിയെ കീഴടക്കിയത് മണിക്കൂറുകളോളമുള്ള ശ്രമംത്തിനൊടുവില്‍; പൊലീസിന്റെ വെളിപ്പെടുത്തല്‍ 

16 June 2018

ഫ്‌ളോറിഡയില്‍ 12 ഉം 10 ഉം ആറും ഒന്നും വയസ്സുള്ള ഐറയ, ലില്ലിയ, എയ്ഡന്‍, ഡോവ് എന്നീ നാലു കുട്ടികളെ വധിച്ച പിതാവ് ആത്മഹത്യ ചെയ്യതു. കഴിഞ്ഞ ദിവസം നാലു കുട്ടികളെ വീട്ടില്‍ ബന്ധികളാക്കിവച്ച് 24 മണിക്കൂര്‍ പ...

ഷിക്കാഗോയില്‍ മലയാളി പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍; വിവിധ തരം മത്സരങ്ങളും രുചികരമായ ഭക്ഷണങ്ങളും പിക്‌നിക്കിന്റെ ഭാഗമായി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്

16 June 2018

സാധാരണ വിവിധ വില്ലേജുകളുടെയോ, താലൂക്കുകളുടേയോ അടിസ്ഥാനത്തിലുള്ള പിക്‌നിക്കുകള്‍ ഷിക്കാഗോയില്‍ പതിവാണ്. എന്നാല്‍ ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ കേരളീയര്‍ക്കും ജാതിയുടെയോ മതത്തിന്റ...

Malayali Vartha Recommends